1. 'കോലി തോല്‍ക്കാന്‍ ആഗ്രഹിക്കാത്തവന്‍'; ഓസീസിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍  Asianet News
  2. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനശക്തിയുള്ള താരമാണ് അദ്ദേഹം; കോലിയെ പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
India Tour of Australia 2020 Former Australian Coach Darren Lehmann Praises Virat Kohli and Warns Ausis ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസത്തെ ക്വാറന്‍റീനിലാണ്. കൊവിഡ് പരിശോധനയില്‍ താരങ്ങളും പരിശീലകര്‍ ഉള്‍പ്പടെയുള്ള സ്റ്റാഫും നെഗറ്റീവ് ആയതോടെഓസ്‌ട്രേലിയയില്‍ ഇന്ത്യ മൂന്ന് വീതം ഏകദിനങ്ങളും ടി20യും നാല് ടെസ്റ്റുമാണ് കളിക്കുക. നവംബര്‍ 27നാണ് ആദ്യ ഏകദിനം.

'കോലി തോല്‍ക്കാന്‍ ആഗ്രഹിക്കാത്തവന്‍'; ഓസീസിന് മുന്നറിയിപ്പുമായി മുന്‍ പരിശീലകന്‍ | India Tour of Australia 2020 Darren Lehmann Praises Virat Kohli and Warns Ausis