കവിത കട്ട ദീപാനിഷാന്തിനോട് ദേവസ്വംബോര്‍ഡ് വിശദീകരണം തേടി - ജന്മഭൂമി

2011 മാര്‍ച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന കവിത കലേഷ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. തൃശൂര്‍: കവിത ...-- http://www.janmabhumidaily.com/news842932

ഹനാന്‍ തിരിച്ചെത്തി; വൈറലാകും ഈ വൈറല്‍ ഫിഷ‌്കട - Deshabhimani

കൊച്ചി മീന്‍വിറ്റ‌് പഠനത്തിനും മറ്റ‌് ആവശ്യങ്ങള്‍ക്കും പണം കണ്ടെത്തിയതിന്റെ പേരില്‍ പഴികേട്ട ഹനാന്‍ ജീവിതം കരുപ്പിടിപ്പിക്കാനായി നഗരത്തില്‍ മൊബൈല്‍ മീന്‍ വില്‍പ്പനശാല തുറന്നു. കാരക്കോണം ജങ‌്ഷനില്‍ തമ്മനം–- പുല്ലേപ്പടി റോഡിന്റെ ഓരത്താണ‌് വൈറല്‍ ...പിന്നെ കൂടുതലും »-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768549

അമിത് ഷായുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു - മാതൃഭൂമി

രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ...-- https://www.mathrubhumi.com/news/india/hc-denies-permission-to-amit-shah-s-yatra-in-bengal-1.3370951

60 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍ - Oneindia Malayalam

മലപ്പുറം : 60 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി വാഴാനി വീട്ടില്‍ രഞ്ജിത്തിനെ(39) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ ഗോള്‍ഡ് വര്‍ക്ക്സ് സ്ഥാപനം നടത്തുന്ന കരുവമ്പ്രം ...പിന്നെ കൂടുതലും »-- https://malayalam.oneindia.com/news/man-arrested-by-police-for-cheating-case-in-malappuram-215036.html

ഒളിക്കാമറയില്‍ കുളി പകര്‍ത്തിയ ഹോട്ടലിനെതിരെ 707കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ... - കേരള കൌമുദി

ന്യൂയോര്‍ക്ക്: നഗ്ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യു.എസിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടനെതിരെ യുവതി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. 100മില്യണ്‍ (ഏകദേശം 707കോടിരൂപ) ഡോളറാണ് യുവതി ...പിന്നെ കൂടുതലും »-- http://www.keralakaumudi.com/news/world/general/us-women-secretly-taped-nude-in-hotel-sues-hotel-hilton-for-rs-707-crore-23278

രാ​ജ​സ്ഥാ​ന്‍, തെ​ല​ങ്കാ​ന ഇ​ന്നു പോ​ളി​ങ് - മെട്രോ വാര്‍ത്ത

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സെ​മി​ഫൈ​ന​ലെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജ​സ്ഥാ​നും തെ​ല​ങ്കാ​ന​യും ഇ​ന്നു പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്.-- http://www.metrovaartha.com/news/18141/rajasthan-telangana-polling-today

പൊലീസ‌് ഭേദഗതി ബില്‍ പാസാക്കി - Deshabhimani

തിരുവനന്തപുരം പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍പെടുത്തി കേരള പൊലീസ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും ...-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768497

ചെന്നൈയിനെതിരെ മുംബൈയ്ക്ക് വിജയം; രണ്ടാം സ്ഥാനത്ത് - മലയാള മനോരമ

മുംബൈ ∙ ചെന്നൈയിന്‍ എഫ്സിയെ 2–0ന് കീഴടക്കി മുംബൈ സിറ്റി എഫ്സി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 10 കളിയിലായി മുംബൈയ്ക്ക് 20 പോയിന്റ്. റായ്നിയര്‍ ഫെര്‍ണാണ്ടസ് (27'), മൗഡു സൗഗൗ (55') എന്നിവരാണു മുംബൈയുടെ ഗോള്‍ ...-- https://www.manoramaonline.com/sports/indepth/isl-2018/isl-news/2018/12/07/mumbai-win.html

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് - മാതൃഭൂമി

സാമ്പത്തികശാസ്ത്രപഠനവകുപ്പില്‍ 'കാലാവസ്ഥാവ്യതിയാനവും കേരളത്തിലെ ആരോഗ്യസംരക്ഷണവും' എന്ന ഗവേഷണപ്രോജക്ടിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. 10,000 രൂപ പ്രതിഫലത്തില്‍ 2020 ഫെബ്രുവരി വരെയാണ് നിയമനം.-- https://www.mathrubhumi.com/announcements/universities/kannur/article-1.3371487

ചെന്നൈയിനെ തകര്‍ത്ത് മുംബൈ സിറ്റി രണ്ടാമത് - മാതൃഭൂമി

11 മത്സരങ്ങളില്‍ ചെന്നൈയിന്റെ എട്ടാം പരാജയമാണിത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു. Published: Dec 6, 2018, 10:10 PM IST. T- T T+. ISL 2018 Mumbai City sink Chennaiyin to climb to the second spot. X. Image Courtesy: Getty Images. FACEBOOK. TWITTER.-- https://www.mathrubhumi.com/sports/specials/isl-2018/news/isl-2018-mumbai-city-sink-chennaiyin-to-climb-to-the-second-spot-1.3372419

കാലിക്കറ്റ് യൂണി. അറിയിപ്പുകള്‍ - കേരള കൌമുദി

... എം.കോം എസ്.ഡി.ഇ മാര്‍ക്ക് ലിസ്റ്റ്. calicut-uni • കാലിക്കറ്റ് യൂണി.അറിയിപ്പുകള്‍ [ ... ] വിദൂരവിദ്യാഭ്യാസം ഒന്നും രണ്ടും സെമസ്റ്റര്‍ എം.കോം സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ, മലപ്പുറം ഗവണ്‍മെന്റ് കോളേജ്, തൃശൂര്‍ ...പിന്നെ കൂടുതലും »-- http://www.keralakaumudi.com/news/kerala/information/calicut-uni-23323

പുതുചരിത്രമെഴുതാന്‍ മാര്‍പാപ്പ; ഫെബ്രുവരിയില്‍ യു.എ.ഇ. സന്ദര്‍ശിക്കും - മാതൃഭൂമി

ദുബായ്: സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പുതുചരിത്രമെഴുതാന്‍ ആഗോള കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യു.എ.ഇ. യിലെത്തും. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ചുവരെയാകും സന്ദര്‍ശനം. അബുദാബി കിരീടാവകാശിയും യു.എ.-- https://www.mathrubhumi.com/gulf/uae/dubai-1.3372573

ബിജെപിക്ക് എട്ടിന്‍റെ പണി! കൊല്‍ക്കത്ത രഥയാത്രയ്ക്ക് കോടതിയുടെ സ്റ്റേ - Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന ബിജെപിയുടെ രഥയാത്ര ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതിയാണ് രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. പശ്ചിമ ബംഗാളിലെ 42 നിയോജക ...-- https://malayalam.oneindia.com/news/india/bjp-denied-permission-amit-shah-s-rath-yatra-calcutta-high-215028.html

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി - മാതൃഭൂമി

നിലവില്‍ 7800 ല്‍പരം എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇതില്‍ 3600 ലേറെ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. Published: Dec 6, 2018, 03:39 PM IST. T- T T+. KSRTC. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT.-- https://www.mathrubhumi.com/news/kerala/hc-asked-to-dismiss-ksrtc-m-panel-conductors--1.3370626

'നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്': ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോടതി - മാതൃഭൂമി

നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. # ബിനില്‍/ മാതൃഭൂമി ന്യൂസ്. Published: Dec 6, 2018, 12:38 PM IST.-- https://www.mathrubhumi.com/news/kerala/hc-support-kerala-govt-on-security-arrangement-in-sabarimala-1.3370513

കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം, ശബരിമലയിലെ നിരോധനാജ്ഞ അംഗീകരിച്ച് ... - മംഗളം

പ്രളയ ദുരിതാശ്വാസം; കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി ധനസഹായം. ന്യൂഡല്‍ഹി : പ്രളയദുരിതാശ്വാസത്തിനായി കേരളത്തിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. കേരളത്തിന് 3048 കോടിയുടെ സഹായം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് ...-- http://www.mangalam.com/news/detail/270411-latest-news-todays-headlines.html

ബുലന്ധ്ഷഹര്‍ കലാപം: മുഖ്യപ്രതി യോഗേഷ് രാജ് അറസ്റ്റില്‍.... ഒളിസങ്കേതത്തില്‍ നിന്ന് ... - Oneindia Malayalam

ദില്ലി: ബുലന്ധ്ഷഹര്‍ കലാപത്തില്‍ മുഖ്യ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്തു. ബജ്‌റംഗ്ദള്‍ നേതാവായ യോഗേഷ് രാജിനെ ഒളിസങ്കേതത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശുവിനെ മുസ്ലീം യുവാക്കള്‍ കൊലപ്പെടുത്തി എന്നാരോപിച്ചാണ് ...-- https://malayalam.oneindia.com/news/india/bulandshahr-riot-main-accussed-arrested-214997.html

തൃശൂര്‍ മലാക്കയില്‍ വീടു കത്തി രണ്ടുകുട്ടികള്‍ വെന്തുമരിച്ചു - മാതൃഭൂമി

വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. Published: Dec 7, 2018, 03:31 AM IST. T- T T+. tcr. X. തീപ്പിടിത്തം നടന്ന സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. വടക്കാഞ്ചേരി: ...-- https://www.mathrubhumi.com/news/kerala/two-children-killed-in-house-fire-1.3373204

യോഗി ആദിത്യനാഥിലൂടെ സംഘപരിവാര്‍ അജണ്ട പുറത്ത്, ഉത്തര്‍പ്രദേശിലെ സ്ഥിതി ഗുരുതരമെന്ന് ... - Oneindia Malayalam

കരിമ്പ് പാടത്ത് പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നതിന്റെ പേരിലാണ് ബജ്രംഗ്ദള്‍ നേതാവിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഒരു സംഘം ആളുകള്‍ അക്രമം അഴിച്ച് വിട്ടത്. പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ അടക്കം രണ്ട് പേര്‍ ...-- https://malayalam.oneindia.com/news/india/thomas-isac-against-yogi-adithyanath-214978.html

ബ്ലാസ‌്റ്റേഴ‌്സ‌് ഇന്ന‌് പുണെയോട‌് - Deshabhimani

കൊച്ചി ദീര്‍ഘമായ ഇടവേളയ്‌ക്ക‌് മുമ്പ‌് സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന മത്സരമാണ‌് കേരള ബ്ലാസ‌്റ്റേഴ‌്സിന‌് ഇന്ന‌്. എതിരാളികള്‍ എഫ‌്സി പുണെ സിറ്റി. ബ്ലാസ‌്റ്റേഴ‌്സിന‌് ഒമ്പതും പുണെയ‌്ക്ക‌് അഞ്ചും പോയിന്റാണുള്ളത‌്. ഈ കളി ജയിച്ചാല്‍ നേരിയ ...പിന്നെ കൂടുതലും »-- http://www.deshabhimani.com/news/sports/news-sports-07-12-2018/768419

എയര്‍ ഇന്ത്യ: തനിച്ച‌് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ് - Deshabhimani

മനാമ ദുബായില്‍നിന്ന‌് തനിച്ച‌് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കമ്പനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച‌്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം ...-- http://www.deshabhimani.com/news/pravasi/air-india-hiked-unaccompanied-minor-charges/768514

ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയാവാന്‍ പോപ് ഫ്രാന്‍സിസ് - മെട്രോ വാര്‍ത്ത

അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ആദ്യം യുഎഇ സന്ദര്‍ശിക്കും. യുഎഇയുടെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. 2019 ഫെബ്രുവരിയില്‍ യുഎഇയിലെ അബുദാബിയില്‍‌ എത്തുന്ന മാര്‍പാപ്പ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കുന്ന ...-- http://www.metrovaartha.com/news/18152/pope-francis-historic-trip-to-gulf

വിശ്വാസികള്‍ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കണം: ഡോ. എം സൂസപാക്യം - Deshabhimani

കൊച്ചി രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യമൂല്യങ്ങളെ അപകടപ്പെടുത്തുന്ന പ്രതിലോമശക്തികള്‍ക്കെതിരെ ഭരണഘടനയുടെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെടുക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്ന‌് കേരള കാത്തലിക‌് ബിഷപ‌് കൗണ്‍സില്‍ ...-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768492

വൈറല്‍ ഫിഷുമായി ഹനാന്‍; തമ്മനം ജങ്ഷനില്‍ തന്നെ, കച്ചവടം പൊടിപൊടിക്കുന്നു - Oneindia Malayalam

കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി. ജീവിത പ്രതിസന്ധികളോട് നിരന്തരം പോരാടുന്ന പ്രതീകമായ ഹനാന്‍ യുവതലമുറയ്ക്ക് മാതൃകയാണ്. പഠനത്തിനൊപ്പം മീന്‍ വില്‍പ്പനയും പതിവാക്കിയ പെണ്‍കുട്ടി മാധ്യമങ്ങളില്‍ ...-- https://malayalam.oneindia.com/news/kerala/kerala-girl-hanan-is-back-with-online-fish-sale-215003.html

ഏകദൈവ പരാമര്‍ശം : മന്ത്രി എ.കെ. ബാലന്‍ മാപ്പ് പറയണം: ചെന്നിത്തല - കേരള കൌമുദി

തിരുവനന്തപുരം: നിയമസഭയില്‍ പൊലീസ് കംപ്ലെയിന്റ് അതോറിട്ടി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ മന്ത്രി എ.കെ. ബാലന്‍ നടത്തിയ തെറ്റായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ...-- http://www.keralakaumudi.com/news/kerala/general/chennithala-23390

ചെന്നൈയിനെ തകര്‍ത്ത് മുംബൈ സിറ്റി രണ്ടാമത് - മാതൃഭൂമി

11 മത്സരങ്ങളില്‍ ചെന്നൈയിന്റെ എട്ടാം പരാജയമാണിത്. ഇതോടെ അവരുടെ പ്ലേഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു. Published: Dec 6, 2018, 10:10 PM IST. T- T T+. ISL 2018 Mumbai City sink Chennaiyin to climb to the second spot. X. Image Courtesy: Getty Images. FACEBOOK. TWITTER.-- https://www.mathrubhumi.com/sports/specials/isl-2018/news/isl-2018-mumbai-city-sink-chennaiyin-to-climb-to-the-second-spot-1.3372419

പൊലീസ‌് ഭേദഗതി ബില്‍ പാസാക്കി - Deshabhimani

തിരുവനന്തപുരം പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍പെടുത്തി കേരള പൊലീസ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍പേഴ്‌സണും അംഗങ്ങള്‍ക്കും ...-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768497

ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ്: പ്രതിയുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി - മെട്രോ വാര്‍ത്ത

കൊച്ചി: ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസ് പ്രതി രഘു കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ സിബിഐ ...-- http://www.metrovaartha.com/news/18135/job-chittilappilly-murder-case-high-court

ഹൈക്കോടതി ഉത്തരവ്‍: 4000 പേര്‍ക്ക് ജോലി പോകും; പകരം അത്രപേര്‍ക്ക് കിട്ടില്ല - മലയാള മനോരമ

കൊച്ചി ∙ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെയാണു ബാധിക്കുന്നത്. പക്ഷേ, പിഎസ്‌സി ലിസ്റ്റില്‍ നിന്ന് അത്രയും പേര്‍ക്കു നിയമനം ലഭിക്കുമെന്ന് ഇതിന് അര്‍ഥമില്ല. എംപാനല്‍ ലിസ്റ്റിലുള്ളവര്‍ സ്ഥിരം ...-- https://www.manoramaonline.com/news/kerala/2018/12/07/high-court-verdict-on-ksrtc-empanel-conductors.html

'നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്': ശബരിമലയില്‍ സര്‍ക്കാരിനെ പിന്തുണച്ച് കോടതി - മാതൃഭൂമി

നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. # ബിനില്‍/ മാതൃഭൂമി ന്യൂസ്. Published: Dec 6, 2018, 12:38 PM IST.-- https://www.mathrubhumi.com/news/kerala/hc-support-kerala-govt-on-security-arrangement-in-sabarimala-1.3370513

അതിര്‍ത്തിയില്‍ വെടിവയ്പ്പ്; ഇന്ത്യന്‍ സൈനികന് വീരമൃത്യു - ജന്മഭൂമി

ഉറിയിലും മച്ചിലും നടന്ന വെടിവെപ്പ് കാരണം കശ്മീരിലെ ഇരു ഭാഗത്തേക്കുമുള്ള വ്യവഹാരം നിറുത്തലാക്കിയിട്ടുണ്ട്. വെടിവയ്പ്പില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വെടിവയ്പ്പിനെ കുറിച്ച് സൈന്യത്തില്‍ നിന്ന് ഔദ്യോഗിക ...-- http://www.janmabhumidaily.com/news842945

വീ​ണ്ടെ​ടു​പ്പി​ന് ബ്ലാ​സ്റ്റേ​ഴ്സ് - മെട്രോ വാര്‍ത്ത

കൊ​ച്ചി: ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ളി​ല്‍ വി​ജ​യ​താ​ള​വും ആ​രാ​ധ​ക​പ്രീ​തി​യും വീ​ണ്ടെ​ടു​ക്കാ​ന്‍ ഉ​ന്ന​മി​ട്ട് പൂ​നെ സി​റ്റി എ​ഫ്സി​ക്കെ​തി​രേ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നി​റ​ങ്ങും. സ്വ​ന്തം ത​ട്ട​കം കൊ​ച്ചി ...-- http://www.metrovaartha.com/news/18161/isl-2018-19-kerala-blasters-vs-atletico-de-kolkata-kochi

ഒാട്ടോ–-ടാക‌്സി നിരക്ക‌് പുതുക്കി ; കുറഞ്ഞ ഓട്ടോ നിരക്ക‌് 25 രൂപ - Deshabhimani

തിരുവനന്തപുരം സംസ്ഥാനത്തെ ഓട്ടോ ടാക‌്സി യാത്രാ നിരക്കുകള്‍ പരിഷ‌്കരിച്ചു. നിയമസഭയില്‍ ചട്ടം 300 പ്രകാരം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ‌് നിരക്കു വര്‍ധിപ്പിച്ചതായി അറിയിച്ചത‌്. ബുധനാഴ‌്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ‌് ജസ‌്റ്റിസ‌് ...-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768503

ബ്ലാസ‌്റ്റേഴ‌്സ‌് ഇന്ന‌് പുണെയോട‌് - Deshabhimani

കൊച്ചി ദീര്‍ഘമായ ഇടവേളയ്‌ക്ക‌് മുമ്പ‌് സ്വന്തം തട്ടകത്തില്‍ നടക്കുന്ന അവസാന മത്സരമാണ‌് കേരള ബ്ലാസ‌്റ്റേഴ‌്സിന‌് ഇന്ന‌്. എതിരാളികള്‍ എഫ‌്സി പുണെ സിറ്റി. ബ്ലാസ‌്റ്റേഴ‌്സിന‌് ഒമ്പതും പുണെയ‌്ക്ക‌് അഞ്ചും പോയിന്റാണുള്ളത‌്. ഈ കളി ജയിച്ചാല്‍ നേരിയ ...-- http://www.deshabhimani.com/news/sports/news-sports-07-12-2018/768419

എയര്‍ ഇന്ത്യ: തനിച്ച‌് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ് - Deshabhimani

മനാമ ദുബായില്‍നിന്ന‌് തനിച്ച‌് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കമ്പനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച‌്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം ...-- http://www.deshabhimani.com/news/pravasi/air-india-hiked-unaccompanied-minor-charges/768514

ബുലന്ദ്​ശഹര്‍ കൊല; മുഖ്യപ്രതിയുടെ വിഡിയോ പുറത്ത്​ - മാധ്യമം

ബു​ല​ന്ദ്​​ശ​ഹ​ര്‍: സം​ഘ്​​പ​രി​വാ​ര്‍ ക​ലാ​പ​ത്തി​നി​ടെ പൊ​ലീ​സ്​ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ സു​ബോ​ധ്​ കു​മാ​ര്‍ സി​ങ്​ കൊ​ല്ല​പ്പെ​ട്ട​തി​ല്‍ ത​നി​ക്ക്​ പ​ങ്കി​ല്ലെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട്​ കേ​സി​ലെ മു​ഖ്യ ...-- https://m.madhyamam.com/india/main-accused-bulandshahr-cops-murder-releases-video-hiding-india-news/577723

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: മിഷേലിനെതിരേ പുതിയ കുരുക്കുകളുമായി അന്വേഷണ സംഘം - മെട്രോ വാര്‍ത്ത

ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്‌റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരന്‍ ക്രിസ്‌റ്റ്യന്‍ മിഷേല്‍ ഇന്ത്യയിലും വിദേശത്തുമായി വിമാനയാത്ര നടത്തിയതിന് 12 കോടി രൂപ ചെലവാക്കിയതിന്‍റെ തെളിവുകള്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് ...-- http://www.metrovaartha.com/news/18167/agustawestland-helicopter-case-christian-michel-cbi

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍ - മെട്രോ വാര്‍ത്ത

ഡല്‍ഹി: ശബരിമലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി ഉത്തരവ് ...-- http://www.metrovaartha.com/news/18119/sabarimala-kerala-government-supreme-court

വീടിന് തീപിടിച്ചു: രണ്ട് കുട്ടികള്‍ വെന്തുമരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക് - കേരള കൌമുദി

തൃശൂര്‍ : വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ...-- http://www.keralakaumudi.com/news/kerala/general/fire-at-home--2-dead-23583

ഒാട്ടോ–-ടാക‌്സി നിരക്ക‌് പുതുക്കി ; കുറഞ്ഞ ഓട്ടോ നിരക്ക‌് 25 രൂപ - Deshabhimani

തിരുവനന്തപുരം സംസ്ഥാനത്തെ ഓട്ടോ ടാക‌്സി യാത്രാ നിരക്കുകള്‍ പരിഷ‌്കരിച്ചു. നിയമസഭയില്‍ ചട്ടം 300 പ്രകാരം ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ‌് നിരക്കു വര്‍ധിപ്പിച്ചതായി അറിയിച്ചത‌്. ബുധനാഴ‌്ച ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ‌് ജസ‌്റ്റിസ‌് ...-- http://www.deshabhimani.com/news/kerala/news-kerala-07-12-2018/768503

എയര്‍ ഇന്ത്യ: തനിച്ച‌് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് അധികചാര്‍ജ് - Deshabhimani

മനാമ ദുബായില്‍നിന്ന‌് തനിച്ച‌് നാട്ടിലേക്കുപോകുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കമ്പനീഡ് മൈനര്‍) ടിക്കറ്റിനൊപ്പം എയര്‍ ഇന്ത്യ എക‌്സ‌്‌പ്രസ് പ്രത്യേക ഫീസ് ഏര്‍പ്പെടുത്തി. തനിച്ച‌്‌ യാത്ര ചെയ്യുന്ന കുട്ടിക്ക് ഇനിമുതല്‍ വണ്‍വേ ടിക്കറ്റിനൊപ്പം 165 ദിര്‍ഹം ...-- http://www.deshabhimani.com/news/pravasi/air-india-hiked-unaccompanied-minor-charges/768514

കാ​ഷ്മീ​ര്‍ മു​ന്‍ ധ​ന​മ​ന്ത്രി പി​ഡി​പി​യി​... - ദീപിക

വോ​ട്ടു​ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​റ​സ്റ്റ് ചെ​യ്യും; റോ​ഹിം​ഗ്യ​ന്‍ വം​ശ​ജ​ര്‍​ക്ക് പോലീസിന്‍റെ മു​ന്ന​റി​യി​പ്പ്. Friday, December 7, 2018 1:08 AM IST. ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ...-- https://www.deepika.com/News_Latest.aspx?catcode%3Dlatest%26newscode%3D251424

60 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍ - Oneindia Malayalam

മലപ്പുറം : 60 ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി വാഴാനി വീട്ടില്‍ രഞ്ജിത്തിനെ(39) പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയില്‍ ഗോള്‍ഡ് വര്‍ക്ക്സ് സ്ഥാപനം നടത്തുന്ന കരുവമ്പ്രം ...-- https://malayalam.oneindia.com/news/man-arrested-by-police-for-cheating-case-in-malappuram-215036.html

വനിതാ മതില്‍ പെണ്‍കരുത്തിന്റെ പ്രതീകമാക്കുക ; മഹിളാ സംഘടനകളുടെ സംയുക്ത യോഗം - Deshabhimani

ജനുവരി ഒന്നിന‌് സാമൂഹ്യസംഘടനകള്‍ ആഹ്വാനംചെയ്‌ത വനിതാ മതില്‍ ചരിത്രസംഭവമാക്കി വിജയിപ്പിക്കാന്‍ ഇടതുപക്ഷ മഹിളാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.സംസ്ഥാനതല സംഘാടകസമിതി രൂപീകരണയോഗം 13-ന്‌ പകല്‍ 11 ന‌് തിരുവനന്തപുരത്ത്‌ എ കെ ജി ...-- http://www.deshabhimani.com/news/kerala/news-pravasi-07-12-2018/768518

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി - മാതൃഭൂമി

നിലവില്‍ 7800 ല്‍പരം എംപാനല്‍ ജീവനക്കാരാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഉള്ളത്. ഇതില്‍ 3600 ലേറെ ജീവനക്കാര്‍ക്ക് ഇതോടെ ജോലി നഷ്ടമാകും. Published: Dec 6, 2018, 03:39 PM IST. T- T T+. KSRTC. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT.-- https://www.mathrubhumi.com/news/kerala/hc-asked-to-dismiss-ksrtc-m-panel-conductors--1.3370626

ശബരിമല: ഹൈകോടതി നിരീക്ഷകര്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍ - മാധ്യമം

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല​യി​ലെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍​ക്ക്​ കേ​ര​ള ഹൈ​കോ​ട​തി നി​രീ​ക്ഷ​ക​രെ നി​യ​മി​ച്ച​തി​നെ​തി​രെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ല്‍ നി​ക്ഷി​പ്​​ത​മാ​യ ...പിന്നെ കൂടുതലും »-- https://m.madhyamam.com/kerala/kerala-go-supremcourt-against-sabarimala-issue-kerala-news/577999

പ്രളയം മാത്രമല്ല, അപ്പീലുകളും തോറ്റ കലോത്സവം - മാതൃഭൂമി

വ്യാഴാഴ്ച വൈകിട്ട് വരെ പത്ത് ജില്ലകളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ചില കുട്ടികളുടെ ഫോട്ടോ അറ്റസ്റ്റ് ചെയ്യാന്‍ വൈകിയതിനാല്‍ നാല് ജില്ലകളുടെ രജിസ്‌ട്രേഷന്‍ ബാക്കിയുണ്ട്. # ശ്രീമതി ഭട്ട്. Published: Dec 6, 2018, 09:03 PM IST. T- T T+. img. X.-- https://www.mathrubhumi.com/kalolsavam-2018/news/state-school-kalolsavam-2018-alappuzha-minister-c-ravindranath-speaks-about-preparations--1.3371829

അമിത് ഷായുടെ രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു - മാതൃഭൂമി

രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമര്‍പ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. കൂച്ച് ബെഹാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുള്ള ജില്ലയാണെന്നും അമിത് ഷായുടെ രഥയാത്രയ്ക്കിടെ അക്രമം ...-- https://www.mathrubhumi.com/news/india/hc-denies-permission-to-amit-shah-s-yatra-in-bengal-1.3370951

പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 3048 കോടി അനുവദിച്ചു - മാതൃഭൂമി

നാഗാലാന്‍ഡിന് 131.16 കോടി രൂപയും ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. Published: Dec 6, 2018, 03:52 PM IST. T- T T+. kerala floods. X. FACEBOOK. TWITTER. PINTEREST. LINKEDIN. GOOGLE +. PRINT. EMAIL. COMMENT. ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ ...-- https://www.mathrubhumi.com/news/india/central-govt-allocate-rs-3048-39-crore-to-kerala-disaster-relief-fund--1.3370634

പതിനാറുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്​; ഏഴ്​​ പേര്‍ അറസ്റ്റില്‍ - മാധ്യമം

തളിപ്പറമ്പ്​: പറശിനിക്കടവിലെ ലോഡ്​ജില്‍ പതിനാറുകാരിയെ കെട്ടിയിട്ട്​ കൂട്ട ബലാത്സംഗം ചെയ്​ത കേസില്‍ മുഴുവന്‍ പ്രതികളും അറസ്​റ്റില്‍. നേരത്തെ അറസ്​റ്റിലായവരെ കൂടാതെ കസ്​റ്റഡിയിലുണ്ടായിരുന്ന വൈശാഖ്​, ജിതിന്‍ എന്നിവരു​െട ...-- https://m.madhyamam.com/kerala/gang-rape-minor-girl-four-person-too-arrested-kerala-news/577964