1. കാട്ടിലെ രാജാവ്, മൃഗശാലയില്‍ എല്ലും തോലുമായി സിംഹം  Asianet News Malayalam
  2. മൃഗശാലയിൽ കൊടും പട്ടിണി; എല്ലും തോലുമായി സിംഹം, കണ്ണില്ലാത്തക്രൂരത!  മലയാള മനോരമ
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
'ആന മെലിഞ്ഞാല്‍ തൊഴിത്തില്‍ കെട്ടുമോ ?' എന്ന ചോദ്യം മലയാളി ചോദിക്കാന്‍ തുടങ്ങിയിട്ട്, ഭാഷയുടെ ചരിത്രത്തോളവും ആനകളെ മെരുക്കി ഒരു തോട്ടി മുനയില്‍ നിര്‍ത്തിത്തുടങ്ങിയ കാലത്തോളവും പഴക്കമുണ്ടാവണം. ആ ചൊല്ല് ഒരു സാംസ്കാരികമായ പരിസരത്ത് നിന്ന് ഉരുവം കൊണ്ടതാണെങ്കില്‍ നൈജീരിയയിലെ കടുനയിലെ ഗാംജി ഗേറ്റ് മൃഗശാലയിലെ സന്ദര്‍ശകര്‍ ചോദിക്കുന്നത് സിംഹം മെലിഞ്ഞാല്‍ എന്ത് ചെയ്യുമെന്നാണ്. 'ആന മെലിഞ്ഞാല്‍ തൊഴിത്തില്‍ കെട്ടുമോ ?' എന്ന ചോദ്യം മലയാളി ചോദിക്കാന്‍ തുടങ്ങിയിട്ട്, ഭാഷയുടെ ചരിത്രത്തോളവും  ആനകളെ മെരുക്കി ഒരു തോട്ടി മുനയില്‍ നിര്‍ത്തിത്തുടങ്ങിയ കാലത്തോളവും പഴക്കമുണ്ടാവണം. ആ ചൊല്ല് ഒരു സാംസ്കാരികമായ പരിസരത്ത് നിന്ന് ഉരുവം കൊണ്ടതാണെങ്കില്‍ നൈജീരിയയിലെ കടുനയിലെ ഗാംജി ഗേറ്റ് മൃഗശാലയിലെ സന്ദര്‍ശകര്‍ ചോദിക്കുന്നത് സിംഹം മെലിഞ്ഞാല്‍ എന്ത് ചെയ്യുമെന്നാണ്. 

കാട്ടിലെ രാജാവ്, മൃഗശാലയില്‍ എല്ലും തോലുമായി സിംഹം | Hungry lion zaki at Gamji Gate zoo in Kaduna Nigeria

പട്ടിയിയിൽ വലഞ്ഞ് എല്ലും തോലും മാത്രമായി മൃഗങ്ങൾ. നൈജീരിയയിലെ കഡൂണയിലുള്ള ഗംജി ഗേറ്റ് മൃഗശാലയിലാണ് നരകയാതന അനുഭവിക്കുന്ന മൃഗങ്ങളുള്ളത്. ഇവിടം.Manorama Online. Manorama News. Man shocked to discover malnourished.lion .dozens. neglected. animals. Zoo. Nigeria.Animal News. Wild Life. Environment. Manorama Onlineപട്ടിയിയിൽ വലഞ്ഞ് എല്ലും തോലും മാത്രമായി മൃഗങ്ങൾ. നൈജീരിയയിലെ കഡൂണയിലുള്ള ഗംജി ഗേറ്റ് മൃഗശാലയിലാണ് നരകയാതന അനുഭവിക്കുന്ന മൃഗങ്ങളുള്ളത്. ഇവിടം.Manorama Online. Manorama News. Man shocked to discover malnourished.lion .dozens. neglected. animals. Zoo. Nigeria.Animal News. Wild Life. Environment. Manorama Online

മൃഗശാലയിൽ കൊടും പട്ടിണി; എല്ലും തോലുമായി സിംഹം, കണ്ണില്ലാത്തക്രൂരത! | King of the jungle is reduced to skin and bone in horror zoo: Shocked visitor photographs starving lion