അറസ്റ്റിനുള്ള കസ്റ്റംസ് നീക്കം ചോർന്നു  Keralakaumudi OnlineGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിനെ അറസ്റ്റു ചെയ്യാനൊരുങ്ങിയാണ് കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിയതെന്നു.M Sivasankar hospitalised. gold smuggling case. Customs. Enforcement Directorate. NIA. Arrest. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസിനെ അറസ്റ്റു ചെയ്യാനൊരുങ്ങിയാണ് കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിയതെന്നു.M Sivasankar hospitalised. gold smuggling case. Customs. Enforcement Directorate. NIA. Arrest. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Online

കസ്റ്റംസ് എത്തിയത് അറസ്റ്റു ചെയ്യാനൊരുങ്ങി; മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും | Manorama Online

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തുന്നതിന് സ്വപ്‌നാ സുരേഷിനെ സഹായിക്കാന്‍ എം ശിവശങ്കര്‍ ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന ഔദ്യോഗിക പദവി. ഇന്ത്യന്‍ രൂപ ഡോളറായി മാറ്റി നല്‍കാന്‍ വിസമ്മതിച്ച ബാങ്ക് ഉദ്യോഗസ്ഥനെ ശിവശങ്കര്‍ ഇതേ പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘം കണ്ടെത്തി. 1.90 ലക്ഷം യുഎസ് ഡോളറാണ് സ്വപ്‌ന വിദേശത്തേക്ക് കടത്തിയത്.     യുഎസ് ഡോളര്‍ കിട്ടാനായി വിവിധ ബാങ്ക് ഉദ്യോഗസ്ഥരെ സമീപിച്ച് സമ്മര്‍ദ്ദം ചെലുത്തി. നിയമവിധേയമല്ലാത്ത കാര്യത്തിനായി ഡോളര്‍ നല്‍കാനാവില്ലെന്ന്...

ഡോളര്‍ കടത്തിന് ഉപയോഗിച്ചത് ഔദ്യോഗിക പദവി; ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി – Veekshanam

Not in Gold Smuggling, customs was planning to question M Sivasankar in new Dollar Smuggling Case. സ്വർണക്കടത്ത് കേസിൽ അല്ല, എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പുതിയ ഡോളർ കള്ളക്കടത്ത് കേസിൽNot in Gold Smuggling, customs was planning to question M Sivasankar in new Dollar Smuggling Case. സ്വർണക്കടത്ത് കേസിൽ അല്ല, എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പുതിയ ഡോളർ കള്ളക്കടത്ത് കേസിൽ

Not in Gold Smuggling, customs was planning to question M Sivasankar in new Dollar Smuggling Case | ഡോളര്‍ കടത്ത്: ശിവശങ്കറിനെതിരെയുള്ള പുതിയ കേസ് പഴുതുകളടച്ചതോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ - Malayalam Oneindia

അറസ്റ്റ് വൈകില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് വിദേശത്തേക്ക് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശനാണ്യം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തി. വിദേശ നാണ്യക്കടത്തിനായി ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകളും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ശേഖരിച്ചു. ഇത് സംബന്ധിച്ച് പുതുതായി ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലേക്ക് നീങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അഭിനയിച്ച് ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ ശിവശങ്കര്‍ ചികില്‍സ തേടിയത്....

വിദേശത്തേക്ക് ഡോളര്‍ കടത്തിയ സംഭവം; എം. ശിവശങ്കറിന്റെ പങ്ക് കണ്ടെത്തി കസ്റ്റംസ് – Veekshanam

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

Customs tried to arrest customs case against Shivashankar, ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് സംശയം; ഒരുങ്ങിയത് അറസ്റ്റിന്‌, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കൊച്ചിയിലെ ഓഫിസിലെത്തിച്ച് ..

ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി കസ്റ്റംസിന് സംശയം; ഒരുങ്ങിയത് അറസ്റ്റിന്‌ | Customs| case against Shivashankar| gold smuggling case

ഡോളര്‍ കടത്തിയതിന് സ്വപ്നയേയും സരിത്തിനേയും പ്രതികളാക്കി പുതിയ കേസെടുത്തു. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന്.Customs. Gold Smuggling.Swapna. Sarith.Breaking News. Manorama Newsഡോളര്‍ കടത്തിയതിന് സ്വപ്നയേയും സരിത്തിനേയും പ്രതികളാക്കി പുതിയ കേസെടുത്തു. ഡോളര്‍ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ബാങ്കില്‍ സമ്മര്‍ദം ചെലുത്തിയെന്ന്.Customs. Gold Smuggling.Swapna. Sarith.Breaking News. Manorama News

ഡോളർ കടത്തിൽ സ്വപ്നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ് | Customs | Gold Smuggling | Swapna | Sarith | Breaking News | Manorama News

customs case on currency smuggling വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി currency, gold smuggling, M Shivashankar, sarith, swapna sureshcustoms case on currency smuggling വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. സ്വപ്‌നാ സുരേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. സരിത്ത്, സന്ദീപ് നായർ ഉൾപ്പെടെയുള്ളവരെയും പ്രതി currency, gold smuggling, M Shivashankar, sarith, swapna suresh

customs case on currency smuggling വിദേശ കറൻസി കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യൽ നിർണായകമായ വഴിത്തിരിവിലെത്തിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിൽ അനാരോഗ്യം മൂലം പ്രവേശിപ്പിക്കപ്പെടുന്നത് | M Sivasankar New Case Registeredസ്വപ്ന സുരേഷ് വിദേശനാണ്യം കടത്തിയ കേസിൽ എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന് കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചു. സ്വപ്നയ്ക്ക് ഒപ്പം വിദേശയാത്ര നടത്തിയവരുടെ വിവരങ്ങളാണ് ശേഖരിച്

കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നൽകിയത് സ്വർണക്കടത്തിലല്ല, പുതിയ കേസിൽ, അറസ്റ്റിലേക്ക് | customs gave summons to m sivasankar in illegal dollar smuggling from abroad by swapna suresh

തിരുവനന്തപുരം: മുഖ്യമന്ത്രി പണിറായി വിജയന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ആരോഗ്യ നില തൃപ്ചികരമെന്ന് പിആര്‍എസ് ആശുപത്രി അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചു. അതേ സമയം, അദ്ദേഹത്തെ ഉടന്‍ ഡിസ്ച്ചാര്‍ജ് ചെയ്യാനുള്ള സാധ്യതയില്ല. ഇന്നു കൂടി അദ്ദേഹത്തെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ നിലനിര്‍ത്തണമെന്നാണ് ആശുപത്രി അധികൃതരുടെ അഭിപ്രായം. ഇതിന് കസ്റ്റംസ് അനുമതി ആവശ്യമുണ്ട്. കാര്‍ഡിയാക് ഐസിയുവില്‍ കഴിയുന്ന ശിവശങ്കര്‍ പൂര്‍ണമായും കസ്റ്റംസ് നിരീക്ഷണത്തിലാണ്. ആശുപത്രിയില്‍ നിന്ന് ശിവശങ്കറെ വീട്ടിലേക്ക് വിടാന്‍ സാധ്യതയില്ലെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചന. മെഡിക്കല്‍ ബോര്‍ഡിന്‍റെ ഉപദേശം...

ആരോഗ്യ പ്രശ്നങ്ങളില്ല, ശിവശങ്കര്‍ അറസ്റ്റിലേക്ക് – Veekshanam

  കൊച്ചി: ഡോളര്‍ കടത്തിയതിന് സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രതികളാക്കി കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ എം.ശിവശങ്കറിന്‍റെ പങ്കിന് തെളിവുണ്ടെന്നും അന്വേഷണ സംഘം. വിദേശത്തേക്ക് പ്രതികള്‍ 1.90 ലക്ഷം യു.എസ് ഡോളറാണ് കടത്തിയതെന്നും കണ്ടെത്തല്‍. ഡോളര്‍ കിട്ടാന്‍ ശിവശങ്കര്‍ സമര്‍ദ്ദം ചെലുത്തിയെന്ന് ബാങ്ക് ഉദ്യോഗസ്ഥന്‍റെ മൊഴിയുള്ളതായും അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം ശിവശങ്കറിന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന്‍റെ ആന്‍ജിയോഗ്രാം പരിശോധന പൂർത്തിയായി. 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ തുടരും. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ [...]

ഡോളര്‍ കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനുമെതിരെ പുതിയ കേസ് ; ശിവശങ്കറിനും പങ്കെന്ന് അന്വേഷണ സംഘം – Jaihind TV

തിരുവനന്തപുരം: എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളെന്ന് സൂചന. 1.90 ലക്ഷം യു.എസ് ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ...തിരുവനന്തപുരം: എം. ശിവശങ്കറിന്‍റെ പെട്ടെന്നുള്ള അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനുള്ള കാരണം വിദേശ കറന്‍സി, ഈത്തപ്പഴ കേസുകളെന്ന് സൂചന. 1.90 ലക്ഷം യു.എസ് ഡോളർ വിദേശത്തേക്ക് കടത്തിയ കേസിൽ...

1.90 ലക്ഷം യു.എസ് ഡോളർ വിട്ടുകിട്ടാൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് മേൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്ന് കസ്റ്റംസ് | Madhyamam

ശിവശങ്കറിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കാരണം വിദേശ കറന്‍സി കേസ്; 1.90 ലക്ഷം യു.എസ് ഡോളര്‍ വിദേശത്തേക്ക് കടത്തിഡോളര്‍ വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി. പണം പിന്നീട് കവടിയാറില്‍ വെച്ച് കോണ്‍സുലേറ്റിലെ ഖാലിദിന് കൈമാറുകയും ഖാലിദ് ഈ തുക വിദേശത്തേക്ക് കടത്തുകയും ചെയ്തു

Foreign currency case leads to Shiv Shankar's arrest;

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഡോളർ കടത്തിലും എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. ഇന്നലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഡോളർ കടത്തിലും എം ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ്. ഇന്നലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്

സ്വപ്ന സുരേഷ് ഉൾപ്പെട്ട ഡോളർ കടത്തിലും ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ്

Share with your friendsമുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകുമെന്ന് റിപ്പോർട്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അല്ല അദ്ദേഹത്തെ ഒടുവിൽ ചോദ്യം

ശിവശങ്കറിന് നോട്ടീസ് നൽകിയത് പുതിയ കേസിൽ; അറസ്റ്റ് നടപടികൾ ഉണ്ടാകും | Metro Journal Online

Share with your friendsവിദേശ കറൻസി കടത്തിയ സംഭവത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനും പങ്കുണ്ടെന്ന് കസ്റ്റംസ്. സ്വപ്നാ സുരേഷിനെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കേസെടുത്തു.

വിദേശ കറൻസി കടത്തിയ സംഭവത്തിൽ ശിവശങ്കറിനും പങ്ക്; സ്വപ്നയെ ഒന്നാം പ്രതിയാക്കി കേസെടുത്തു | Metro Journal Online

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

വിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതിവിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

വിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി - Janayugom Online

വിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതിവിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി

വിദേശ കറൻസി കേസ്; സ്വപ്‌നാ സുരേഷ് ഒന്നാം പ്രതി - Janayugom Online