1. ക്യാപ്റ്റന്‍ മാറിയിട്ടും കരതൊടാതെ കൊല്‍ക്കത്ത; ആധികാരിക ജയവുമായി മുംബൈ തലപ്പത്ത്  Asianet News Malayalam
  2. വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിക്കോക്ക്; മുംബൈക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം  മാതൃഭൂമി
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
IPL2020, ഐപിഎല്ലില്‍ ക്യാപ്റ്റന്‍ മാറിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയവര കടക്കാനായില്ല. കൊല്‍ക്കത്തയെ എട്ടു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തുടര്‍ച്ചയായ അഞ്ചാം ജയവുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചപ്പോള്‍ എട്ടു കളികളില്‍ നാലാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുന്നു.ആദ്യ പന്തുമുതല്‍ എല്ലാം മുംബൈയുടെ വഴിയിലായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ അടിച്ചു തകര്‍ച്ച ക്വിന്‍റണ്‍ ഡീകോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 10.3 ഓവറില്‍ 94 റണ്‍സടിച്ചപ്പോഴെ കൊല്‍ക്കത്തയുടെ വിധിയെഴുതി കഴിഞ്ഞിരുന്നു.

ക്യാപ്റ്റന്‍ മാറിയിട്ടും കരതൊടാതെ കൊല്‍ക്കത്ത; ആധികാരിക ജയവുമായി മുംബൈ തലപ്പത്ത് | IPL2020 Mumbai Indians beat Kolkata Knight Riders by 8 wickets

IPL 2020 Mumbai Indians are back after a short break to face Kolkata Knight Riders, വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിക്കോക്ക്; മുംബൈക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം, Live Blog | IPL 2020 | Specials | Sports | Mathrubhumiഅബുദാബി: ഐ.പി.എല്ലില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് ..

വെടിക്കെട്ട് ബാറ്റിങ്ങുമായി ഡിക്കോക്ക്; മുംബൈക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം | IPL 2020 Mumbai Indians are back after a short break to face Kolkata Knight Riders