1. ഈ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവ്: പുതിയ പഠനം  KAIRALI NEWS
  2. ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍ കുറവ്, പുതിയ 2 പഠനങ്ങൾ പുറത്ത്  മലയാള മനോരമ
  3. ഒ രക്തഗ്രൂപ്പിലുള്ളവർക്ക് കോവിഡ് സാധ്യത കുറവെന്ന് പഠനം | Madhyamam  Madhyamam Health
  4. ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കൊറോണ വരാനുള്ള സാദ്ധ്യത കുറവ് ; പഠന റിപ്പോർട്ട് പുറത്ത്  Janam TV
  5. ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം പറയുന്നത്...  MediaOne TV
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ലണ്ടനിലെ ബ്ലഡ് അഡ്വാന്‍സ് ജേര്‍ണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗബാധയേറ്റവരില്‍ അധികവും

ഈ രക്തഗ്രൂപ്പുകാര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാനുള്ള സാധ്യത കുറവ്: പുതിയ പഠനം | Kairali News | kairalinewsonline.com

കോവിഡ് രൂക്ഷമാകാനുള്ള സാധ്യത ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍ കൂടി പുറത്ത്. കോവിഡ് രോഗം ബാധിച്ചാല്‍ പോലും.Corona Virus. Technology. COVID-19. Science.Science News. Malayalam Technology News. Manorama Onlineകോവിഡ് രൂക്ഷമാകാനുള്ള സാധ്യത ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കുറവാണെന്ന് കാണിക്കുന്ന രണ്ട് പുതിയ പഠനങ്ങള്‍ കൂടി പുറത്ത്. കോവിഡ് രോഗം ബാധിച്ചാല്‍ പോലും.Corona Virus. Technology. COVID-19. Science.Science News. Malayalam Technology News. Manorama Online

ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കൊറോണ ലക്ഷണങ്ങള്‍ കുറവ്, പുതിയ 2 പഠനങ്ങൾ പുറത്ത് | Corona Virus | Technology | COVID-19 | Science | Science News | Malayalam Technology News | Manorama Online

ന്യൂഡൽഹി : കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠന റിപ്പോർട്ട് . ഒ രക്തഗ്രൂപ്പുള്ളവരെ കൊറോണ ബാധിക്കാന്‍ സാധ്യതന്യൂഡൽഹി : കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തി പുതിയ പഠന റിപ്പോർട്ട് . ഒ രക്തഗ്രൂപ്പുള്ളവരെ കൊറോണ ബാധിക്കാന്‍ സാധ്യത

ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കൊറോണ വരാനുള്ള സാദ്ധ്യത കുറവ് ; പഠന റിപ്പോർട്ട് പുറത്ത്

ലണ്ടൻ: ഒ രക്തഗ്രൂപ്പുള്ളവർക്ക്​ കോവിഡ് രോഗബാധ സാധ്യത കുറവാ​െണന്ന്​ പുതിയ പഠന​ം. ​ ബ്ലഡ്​ അഡ്​വാൻസ്​ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച രണ്ട്​ പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍...ലണ്ടൻ: ഒ രക്തഗ്രൂപ്പുള്ളവർക്ക്​ കോവിഡ് രോഗബാധ സാധ്യത കുറവാ​െണന്ന്​ പുതിയ പഠന​ം. ​ ബ്ലഡ്​ അഡ്​വാൻസ്​ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച രണ്ട്​ പഠനത്തിലാണ് കോവിഡ് ബാധയും രക്തഗ്രൂപ്പും തമ്മില്‍...

ഒ രക്തഗ്രൂപ്പിലുള്ളവർക്ക്​ കോവിഡ്​ സാധ്യത കുറവെന്ന്​ പഠനം | Madhyamam

എ ഗ്രൂപ്പുകാര്‍ പേടിക്കേണ്ട കാര്യമില്ലെന്നും, ഒ ഗ്രൂപ്പുകാര്‍ തങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് കരുതി പുറത്തിറങ്ങി നടക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ എ ഗ്രൂപ്പുകാര്‍ പേടിക്കേണ്ട കാര്യമില്ലെന്നും, ഒ ഗ്രൂപ്പുകാര്‍ തങ്ങള്‍ പേടിക്കേണ്ട കാര്യമില്ലെന്ന് കരുതി പുറത്തിറങ്ങി നടക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഒ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് കോവിഡ് വരില്ലേ: പുതിയ പഠനം.....

കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തൽ. എന്നാൽ ഒരു പ്രത്യേക വിഭാഗം രക്ത ഗ്രൂപ്പിന് കൊവിഡ് ബാധിക്കാൻ സാധ്യതയില്ലെന്നോ മറ്റൊരു വിഭാഗത്തിന് സാധ്യത കൂടുതലാണെന്നോ ഇതിന് അർത്ഥമില്ലെന്ന് ഗവേഷകർ പറയുന്നു. ഗവേഷണ ഫലം ഉത്തരങ്ങളേക്കൾ അധികമായി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. കൊറോണ വൈറസ് ബാധയും രക്ത ഗ്രൂപ്പും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തൽ. എന്നാൽ ഒരു പ്രത്യേക വിഭാഗം രക്ത ഗ്രൂപ്പിന് കൊവിഡ് ബാധിക്കാൻ സാധ്യതയില്ലെന്നോ മറ്റൊരു വിഭാഗത്തിന് സാധ്യത കൂടുതലാണെന്നോ ഇതിന് അർത്ഥമില്ലെന്ന് ഗവേഷകർ പറയുന്നു. ഗവേഷണ ഫലം ഉത്തരങ്ങളേക്കൾ അധികമായി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.