1. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ: ജസ്പ്രീത് ബുമ്ര | INDIA VS AUSTRALIA|T20 SERIES|Jaspreet Bumrah  East Coast Daily
  2. ഇനിയൊന്നും പേടിക്കാനില്ല, എല്ലാം അവന് നോക്കിക്കോളും; ഇന്ത്യയെ രക്ഷിക്കാന് സൂപ്പര്താരം തിരിച്ചെത്തും  Dool News
  3. സൂപ്പര് താരം തിരിച്ചെത്തുന്നു; രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്ത്ത  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ. ഇന്ത്യൻ സമയം രാത്രി 7 മണിയ്ക്ക് നാഗ്പൂർ വിസിഎ സ്റ്റേഡിയത്തിലാണ് മത്സരം. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ | INDIA VS AUSTRALIA|T20 SERIES|Jaspreet Bumrah

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20 നാളെ: ജസ്പ്രീത് ബുമ്ര | INDIA VS AUSTRALIA|T20 SERIES|Jaspreet Bumrah

Cricket INDIA VS AUSTRALIA Indian Cricket Jasprit Bumrah Sports News DSport Trending ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കാനCricket INDIA VS AUSTRALIA Indian Cricket Jasprit Bumrah Sports News DSport Trending ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കാന

ഇനിയൊന്നും പേടിക്കാനില്ല, എല്ലാം അവന്‍ നോക്കിക്കോളും; ഇന്ത്യയെ രക്ഷിക്കാന്‍ സൂപ്പര്‍താരം തിരിച്ചെത്തും | DoolNews

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസ വാര്‍ത്ത. ബൗളിംഗിലെ പോരായ്മകള്‍ കൊണ്ട് വലയുന്ന ഇന്ത്യന്‍ ടീമിന്‍റെ പ്ലേയിംഗ് ഇലവനിലേക്ക് ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ജൂലായില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ നടുവിന് പരിക്കേറ്റ ബുമ്ര രണ്ട് മാസമായി വിശ്രമത്തിലായിരുന്നു.എന്നാല്‍ ടി20 ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയ ബുമ്രക്ക് ലോകകപ്പിന് മുമ്പ് മത്സരപരിചയം നല്‍കേണ്ടത് അനിവാര്യമാണ്. ഇതിന് പുറമെ ഡെത്ത് ബൗളിംഗില്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബുമ്രയുടെ തിരിച്ചുവരവിലൂടെ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

സൂപ്പര്‍ താരം തിരിച്ചെത്തുന്നു; രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ഇന്ത്യൻ പേസർ ജപ്‌സ്രിത് ബുംറ പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തി. നേരത്തെ ഏഷ്യാ കപ്പിൽ നിന്നും താരത്തെ പുറത്തെ പരിക്കിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു. സൂപ്പർ 4ഇന്ത്യൻ പേസർ ജപ്‌സ്രിത് ബുംറ പരിക്കിന് ശേഷം ടീമിൽ തിരിച്ചെത്തി. നേരത്തെ ഏഷ്യാ കപ്പിൽ നിന്നും താരത്തെ പുറത്തെ പരിക്കിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു. സൂപ്പർ 4

അവന്‍റെ അഭാവം ശരിക്കും അനുഭവിച്ചു. ഇന്ത്യന്‍ സ്ക്വാഡില്‍ തിരിച്ചെത്തിയതില്‍ സന്തോഷം രേഖപ്പെടുത്തി രോഹിത് ശര്‍മ്മ

According to BCCI sources, Bumrah has trained in the nets and is ready for the matchനെറ്റ്‌സില്‍ ബുമ്ര പരിശീലനം നടത്തിയതായും മത്സരത്തിന് ഇറങ്ങാന്‍ തയ്യാറാണെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂച

Lose 3 out of 5 games without Bumrah; Star Pacer may return in Nagpur - Samakalika Malayalam

ന്യൂഡൽഹി: പുറം ഭാഗത്തേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തിരിച്ചുവരവിനൊരുങ്ങുന്നു. പരിശീലനം പുനരാരംഭിച്ച് കഠിനമായ വർക്കൗട്ടിൽ ഏർപ്പെടുന്ന തന്റെ വീഡിയോ ബുംറ തന്നെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു., Jasprit Bumrah is set to make his comeback in Australia t20 seriesന്യൂഡൽഹി: പുറം ഭാഗത്തേറ്റ പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ തിരിച്ചുവരവിനൊരുങ്ങുന്നു. പരിശീലനം പുനരാരംഭിച്ച് കഠിനമായ വർക്കൗട്ടിൽ ഏർപ്പെടുന്ന തന്റെ വീഡിയോ ബുംറ തന്നെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തിരിച്ചുവരവിനൊരുങ്ങി ബുംറ; പരിശീലനം ആരംഭിച്ചു, Jasprit Bumrah is set to make his comeback in Australia t20 series