1. നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ചോദ്യംചെയ്ത് അതിജീവിത നൽകിയ ഹരജി ഹൈകോടതി തള്ളി | Madhyamam  Madhyamam
  2. വിചാരണക്കോടതി മാറ്റില്ല; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി  Manorama Online
  3. നടിയെ ആക്രമിക്കൽ: വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി; അതിജീവിതയുടെ പരാതി തള്ളി  Deshabhimani
  4. നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി  Indian Express Malayalam
  5. നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി, വിചാരണ കോടതി മാറ്റില്ല, ഹർജി ഹൈക്കോടതി തള്ളി  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹരജി ഹൈകോടതി തള്ളി. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നടന്നു വന്ന വിചാരണ...കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹരജി ഹൈകോടതി തള്ളി. എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതിയിൽ നടന്നു വന്ന വിചാരണ...

നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ചോദ്യംചെയ്ത് അതിജീവിത നൽകിയ ഹരജി ഹൈകോടതി തള്ളി | Actress assault case: The High Court rejected petition challenging the change of court | Madhyamam

കൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. Actress attack Case. Actor Dileep. Manorama News. Malayalam News. Kerala High Court.Latest News. Malayalam News. Malayala Manorama. Manorama Onlineകൊച്ചി∙ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍. Actress attack Case. Actor Dileep. Manorama News. Malayalam News. Kerala High Court.Latest News. Malayalam News. Malayala Manorama. Manorama Online

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി - Actress attack Case, Actor Dileep, Manorama News, Malayalam News, Kerala High Court

നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ കേസ് പരിഗണിക്കുന്ന കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി. | Kerala | Deshabhimani | Thursday Sep 22, 2022നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ കേസ് പരിഗണിക്കുന്ന ...

നടിയെ ആക്രമിക്കൽ: വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി; അതിജീവിതയുടെ പരാതി തള്ളി | Kerala | Deshabhimani | Thursday Sep 22, 2022

വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിത വാദിച്ചത്. പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.Actress Attack Case: വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിത വാദിച്ചത്.  പോലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.

Actress Attack Case: High Court rejected petition filed by survivor to change the court l Actress Attack Case: നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് തിരിച്ചടി, വിചാരണ കോടതി മാറ്റില്ല| News in Malayalam

ദിലീപ് കേസ്; വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ, അതിജീവിത സുപ്രീം കോടതിയിലേക്ക്? Dileep Actress Case; Survivour Actress May Go to Supreme court hints adv mini, rahul says not a blowദിലീപ് കേസ്; വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ, അതിജീവിത സുപ്രീം കോടതിയിലേക്ക്? Dileep Actress Case; Survivour Actress May Go to Supreme court hints adv mini, rahul says not a blow

Dileep Actress Case; Survivour Actress May Go to Supreme court hints adv mini, rahul says not a blow | വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ,അതിജീവിത സുപ്രീം കോടതിയിലേക്ക്? - Malayalam Oneindia

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ജസ്റ്റിസ്.Manorama News. Actress Attack Case. High Court.Breaking News. Manorama Newsനടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരും. ജസ്റ്റിസ്.Manorama News. Actress Attack Case. High Court.Breaking News. Manorama News

വിചാരണക്കോടതി മാറ്റില്ല; അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി| Malayala Manorama

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തളളിയത്. | Actress assault case High Court rejects Survivors plea to change trial courtകേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി

നടിയെ ആക്രമിച്ച കേസ്: വിചാരക്കോടതി മാറ്റണണെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി | Actress assault case High Court rejects Survivors plea to change trial court – News18 Malayalam

Access Denied

Actress attack case, High court rejects allegations against Trial court Judge; '2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല'. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും കോടതി'2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല'. ജഡ്‍ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്നും കോടതി

ഹണി എം.വർഗീസിനെതിരായ ആരോപണങ്ങൾ തള്ളി ഹൈക്കോടതി; വിധി പരിശോധിച്ച ശേഷം തുടർ നടപടിയെന്ന് അതിജീവിതയുടെ അഭിഭാഷക

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന് നടിയുടെ ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് നടിയുടെ ഹര്‍ജിയില്‍ വിധി പറയുക. കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്. എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ […]

നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.തുടരന്വേഷണം ശരിയായ രീതിയിൽ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് അതിജീവിത; ഹരജി പരിഗണിക്കാൻ മാറ്റി | actress assault case; The plea was adjourned

High Court rejected actress plea to change the trial courtനടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

High Court rejected actress plea to change the trial court - Samakalika Malayalam

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

Metro Vaartha -

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റണമെന്ന ഹർജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തള്ളിയത്. കേസിന്റെ വിചാരണ നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ കോടതി മാറ്റണമെന്ന ഹർജിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തള്ളിയത്. കേസിന്റെ വിചാരണ

നടിയെ ആക്രമിച്ച കേസ് അതിജീവിതക്ക് തിരിച്ചടി

Actress Attacked Kerala Ongoing News കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എ സിയാദ് റഹ്മActress Attacked Kerala Ongoing News കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എ സിയാദ് റഹ്മ

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതിയില്‍ | Sirajlive.com

actress assault case high court. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത; ഹൈക്കോടതി വിധി വ്യാഴാഴ്ചനടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത; ഹൈക്കോടതി വിധി വ്യാഴാഴ്ച

actress assault case high court

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ കേസിലെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയില്‍ തന്നെ തുടരും. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവച്ചിരുന്നു.

നടിക്ക് തിരിച്ചടി; കോടതി മാറ്റത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി – Chandrika Daily

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം കോടതി തള്ളി....കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം കോടതി...

നടിയെ ആക്രമിച്ച കേസ്: കോടതി മാറ്റം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി ഹൈക്കോടതി തള്ളി

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

Just a moment...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിച്ച ഹര്‍ജിയിൽ കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരാൻ ഉത്തരവായി. വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന നടിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി – Veekshanam

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി തള്ളി ഹൈക്കോടതി – Veekshanam