1. പുതിയ വൈറസോ? ന്യൂ മെക്സിക്കോയിൽ ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നു  Asianet News
  2. കൊറോണയ്ക്ക് പിന്നാലെ അമേരിക്കയില്‍ ആശങ്ക; വിചിത്രമായ രീതിയില്‍ നൂറുകണക്കിന് പക്ഷികള്‍ ചത്തുവീണു; പുതിയ വൈറസെന്ന് സംശയം  Janam TV
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Hundreds of thousands of migratory birds have been found dead in New Mexico കൊവിഡിൽ ഞെട്ടിയിരിക്കുന്ന ലോകത്തിന് മുമ്പിൽ ആശങ്കയുയർത്തുന്ന വാർത്തകളാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. ഇവിടെ ചില പ്രദേശങ്ങളിൽ ആയിരക്കണക്കിന് പക്ഷികളാണ് അടുത്തിടെ ചത്തുവീണത്. സംഭവത്തിന് കാരണം പുതിയ വൈറസാണോ എന്നതാണ് വിദഗ്ധർ ഭയക്കുന്നത്.കൊവിഡിൽ ഞെട്ടിയിരിക്കുന്ന ലോകത്തിന് മുമ്പിൽ ആശങ്കയുയർത്തുന്ന വാർത്തകളാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. ഇവിടെ ചില പ്രദേശങ്ങളിൽ ആയിരക്കണക്കിന് ദേശാടന പക്ഷികളാണ് അടുത്തിടെ ചത്തുവീണത്. സംഭവത്തിന് കാരണം പുതിയ വൈറസാണോ എന്നതാണ് വിദഗ്ധർ ഭയക്കുന്നത്. ഞെട്ടിക്കുന്ന ചിത്രങ്ങൾ കാണാം.

പുതിയ വൈറസോ? ന്യൂ മെക്സിക്കോയിൽ ആയിരക്കണക്കിന് പക്ഷികൾ ചത്തൊടുങ്ങുന്നു | Hundreds of thousands of migratory birds have been found dead in New Mexico

വാഷിംഗ്ടണ്‍: കൊറോണ വൈറസ് നാശം വിതച്ച അമേരിക്കയില്‍ വീണ്ടും ആശങ്ക. വൈറസ് ബാധയ്ക്ക് പിന്നാലെ നൂറുകണക്കിന് പക്ഷികളാണ് ന്യൂ മെക്‌സിക്കോയില്‍ ചത്തുവീഴുന്നത്.വാഷിംഗ്ടണ്‍: കൊറോണ വൈറസ് നാശം വിതച്ച അമേരിക്കയില്‍ വീണ്ടും ആശങ്ക. വൈറസ് ബാധയ്ക്ക് പിന്നാലെ നൂറുകണക്കിന് പക്ഷികളാണ് ന്യൂ മെക്‌സിക്കോയില്‍ ചത്തുവീഴുന്നത്.

കൊറോണയ്ക്ക് പിന്നാലെ അമേരിക്കയില്‍ ആശങ്ക; വിചിത്രമായ രീതിയില്‍ നൂറുകണക്കിന് പക്ഷികള്‍ ചത്തുവീണു; പുതിയ വൈറസെന്ന് സംശയം