1. 'ചൈനയോടുള്ള ദേഷ്യം അടിക്കടി വർദ്ധിക്കുന്നു'; കൊവിഡ് വ്യാപനത്തിൽ രൂക്ഷ പ്രതികരണവുമായി ട്രംപ്  Asianet News
  2. ചൈനയോടുള്ള ദ്വേഷ്യം കൂടിക്കൂടി വരികയാണന്ന് ട്രംപ് | Donald Trump 'more and more angry at China' over coronavirus-World news  മാധ്യമം
  3. വൈറസിന്റെ വൃത്തികെട്ട മുഖം ലോകത്ത് വ്യാപിക്കാന്‍ കാരണം ചൈന; രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്  Janam TV
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ചൈനയോടുള്ള ദേഷം അടിക്കടി വർദ്ധിക്കുന്നു; കൊവിഡ് വ്യാപനത്തിൽ രൂക്ഷ പ്രതികരണവുമായി ട്രംപ് more and more with china says trump over covid spread in usകൊവിഡിനെ പിടിച്ചുകെട്ടാനുള്ള നടപടികളിൽ അധികൃതരും പൊതുജനങ്ങളും പരാജയപ്പെട്ടാൽ ദിനംപ്രതി ഒരു ലക്ഷം എന്ന കണക്ക് ഇരട്ടിയാകുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 

'ചൈനയോടുള്ള ദേഷ്യം അടിക്കടി വർദ്ധിക്കുന്നു'; കൊവിഡ് വ്യാപനത്തിൽ രൂക്ഷ പ്രതികരണവുമായി ട്രംപ് | more and more with china says trump

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് പകര്‍ത്തിയതില്‍ ചൈനയോട് കടുത്ത ദേഷ്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ വ്യത്തികെട്ട മുഖംവാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് പകര്‍ത്തിയതില്‍ ചൈനയോട് കടുത്ത ദേഷ്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറസിന്റെ വ്യത്തികെട്ട മുഖം

വൈറസിന്റെ വൃത്തികെട്ട മുഖം ലോകത്ത് വ്യാപിക്കാന്‍ കാരണം ചൈന; രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്

വാഷിംങ്ടണ്‍: ചൈനയോടുള്ള ദ്വേഷ്യം കൂടിക്കൂടി വരികയാണന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് കൊവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നില്ലെന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ചൈനക്കെതിരെ വീണ്ടും ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.  - Americas News | Madhyamamവാഷിംങ്ടണ്‍: ചൈനയോടുള്ള ദ്വേഷ്യം കൂടിക്കൂടി വരികയാണന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ്. കൊവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന് നേരത്തേയും ട്രംപ് ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് കൊവിഡിനെ നി

ചൈനയോടുള്ള ദ്വേഷ്യം കൂടിക്കൂടി വരികയാണന്ന് ട്രംപ് | Donald Trump ‘more and more angry at China’ over coronavirus-World news | Madhyamam