1. ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ...  Asianet News
  2. ഇന്ത്യ ഡബ്ല്യുടിഒ ചട്ടങ്ങള്‍ ലംഘിച്ചു; ആപ്പുകൾ നിരോധിച്ചതിൽ വിമർശനവുമായി ചൈന  മലയാള മനോരമ
  3. ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഇവ  24 News
  4. ചൈനയ്ക്കുള്ള മുന്നറിയിപ്പ്  മാതൃഭൂമി
  5. ചൈനീസ് ആപ്പ് നിരോധനം: ഇനിയെന്ത്?  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്ന ഹാഷ്ടാ​ഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗായിരുന്നു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. എല്ലാത്തിനുമുപരി കേരളത്തിലെ ട്രോളന്മാർ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിരോധനത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ്. കാണാം ചില രസകരമായ ട്രോളുകൾ.ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ ഇന്ത്യയിൽ വളരെ പ്രചാരത്തിലുള്ള യുസി ബ്രൗസർ അടക്കമുള്ളവയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നതിന് മുന്‍പ് തന്നെ ടിക്ടോക്കിനെതിരെ വ്യാപകമായ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. അടുത്തിടെ ടിക്ടോക്ക് ബാന്‍ എന്ന ഹാഷ്ടാ​ഗ് സോഷ്യല്‍ മീഡിയയിൽ ട്രെന്‍റിംഗായിരുന്നു. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനവും 20 സൈനികരുടെ വീരമൃത്യുവിനും നയതന്ത്രപരമായി ശക്തമായി മറുപടി നല്‍കുക എന്ന ഇന്ത്യന്‍ തന്ത്രത്തിന്‍റെ അടുത്ത ഘട്ടമാണ് ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിലൂടെ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. എല്ലാത്തിനുമുപരി കേരളത്തിലെ ട്രോളന്മാർ ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിരോധനത്തിലും രാഷ്ട്രീയം കണ്ടെത്തുകയാണ്. കാണാം ചില രസകരമായ ട്രോളുകൾ. 

ടിക് ടോക്ക് നിരോധനത്തിലും ഉഷാറായി ട്രോളന്മാർ... | troll on 59 Chinese application ban

ന്യൂഡൽഹി ∙ ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍.tiktok.tiktok offline.tiktok ban.chinese apps ban.Latest News. Malayalam News. Malayala Manorama. Manorama Online.chinese app ban. tiktok. tiktok app ban. tiktok app ban in india. tiktok app banned india. tiktok app ban india. share it. chinese app ban in india. chinese app bans in india. chinese app ban india. chinese app ban news. Manorama News. manorama online. WTO.Latest News. Malayalam News. Malayala Manorama. Manorama Onlineന്യൂഡൽഹി ∙ ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന. സാമ്പത്തിക, വ്യാപാര സഹകരണത്തില്‍.tiktok.tiktok offline.tiktok ban.chinese apps ban.Latest News. Malayalam News. Malayala Manorama. Manorama Online.chinese app ban. tiktok. tiktok app ban. tiktok app ban in india. tiktok app banned india. tiktok app ban india. share it. chinese app ban in india. chinese app bans in india. chinese app ban india. chinese app ban news. Manorama News. manorama online. WTO.Latest News. Malayalam News. Malayala Manorama. Manorama Online

ആപ്പുകളുടെ നിരോധനം: ഇന്ത്യ ഡബ്ല്യൂടിഒ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ചൈന | Tiktok | WTO | Chinese Apps |Manorama News

alternatives to 59 Chinese apps banned in India രാജ്യത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ നിരോധനം ഏര്‍പ്പെടുത്തിയ പല google play store, tiktokalternatives to 59 Chinese apps banned in India രാജ്യത്ത് 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിന് പിന്നാലെ നിരോധനം ഏര്‍പ്പെടുത്തിയ പല google play store, tiktok

alternatives to 59 Chinese apps banned in India ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഇവ

Opinion Tik Tok Tik Tok Ban Woman In Social Media Opinion ടിക് ടോക്, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ മുഖ്യധാരയാണ്. സെലിബ്രിറ്റികള്‍ക്ക് ടിക് ടോക് ഇല്ലെങ്കിലും മറ്റുOpinion Tik Tok Tik Tok Ban Woman In Social Media Opinion ടിക് ടോക്, സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരുടെ മുഖ്യധാരയാണ്. സെലിബ്രിറ്റികള്‍ക്ക് ടിക് ടോക് ഇല്ലെങ്കിലും മറ്റു

ടിക് ടോക് നിരോധനം ഇല്ലാതാക്കുന്ന പെണ്ണിടങ്ങള്‍; ഈ നിരോധനം ഫാസിസമാണ് | DoolNews

editorial, ചൈനയ്ക്കുള്ള മുന്നറിയിപ്പ്, Editorial | Podcast | Mathrubhumiഇന്ത്യൻ അതിർത്തിയിൽ കടന്നുകയറാനുള്ള ശ്രമം പ്രതിരോധിച്ചതോടെ ചൈനയുമായി ഉടലെടുത്തിരിക്കുന്ന ..

ചൈനയ്ക്കുള്ള മുന്നറിയിപ്പ് | editorial

രാജ്യത്ത് ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകളാണ്. ടിക്ടോക്, ഷെയര്‍ചാറ്റ്, ക്യാംസ്‌കാനര്‍, യുസി ബ്രൗസര്‍ തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്പുകളാണ്. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകളാണ് ടിക്ടോക് ഉപയോഗിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതാണ്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു പിന്നാലെ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായി. രാജ്യത്ത് ഒറ്റരാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്ലിക്കേഷനുകളാണ്. ടിക്ടോക്, ഷെയര്‍ചാറ്റ്, ക്യാംസ്‌കാനര്‍, യുസി ബ്രൗസര്‍ തുടങ്ങി ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത് 59 ആപ്പുകളാണ്. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകളാണ് ടിക്ടോക് ഉപയോഗിക്കുന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതാണ്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനു പിന്നാലെ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്ത തരത്തില്‍ ബ്ലോക്ക് ചെയ്തു. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ടിക് ടോക് അപ്രത്യക്ഷമായി.

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

TikTok disappears from Play Store and App Store| ഇന്ത്യൻ സർക്കാർ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാത്രിയാണ് ടിക് ടോക്ക്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.TikTok disappears from Play Store and App Store| ഇന്ത്യൻ സർക്കാർ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ ടിക് ടോക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാത്രിയാണ് ടിക് ടോക്ക്, ഹലോ അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.

Malayalam News - TikTok |ആപ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും ടിക് ടോക്ക് അപ്രത്യക്ഷമായി| TikTok disappears from Play Store and App Store | News18 Kerala, Tech Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

ക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവർത്തനം ഇന്ത്യയിൽ പൂർണമായും അവസാനിപ്പിച്ചു. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് നടപടി. നിരോധനത്തിനു പിന്നാലെ ഗൂഗിൾ പ്‌ളേ സ്റ്റോറിൽ നി | Kerala | Deshabhimani | Tuesday Jun 30, 2020ക് ടോക്ക് ആപ്ലിക്കേഷന്റെ പ്രവർത്തനം ഇന്ത്യയിൽ പൂർണമായും ...

ഇനിയില്ല; പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് ടിക് ടോക്ക് അറിയിപ്പ് | Kerala | Deshabhimani | Tuesday Jun 30, 2020

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന...സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക്

ഇന്ത്യന്‍ മാധ്യമങ്ങളും വെബ്‌സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു

ഇന്ത്യയിലെ ആപ്, പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് ആപ്ലിക്കേഷന്‍ നീക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഐഒഎസില്‍ നിന്നുമാണ് ടിക് ടോക്.Tik Tok. Chineese Apps. India China Conflict.Ban.Breaking News. Manorama Newsഇന്ത്യയിലെ ആപ്, പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് ആപ്ലിക്കേഷന്‍ നീക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ഐഒഎസില്‍ നിന്നുമാണ് ടിക് ടോക്.Tik Tok. Chineese Apps. India China Conflict.Ban.Breaking News. Manorama News

ആപ്, പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക്ടോക് നീക്കി: 'വ്യക്തത വരുത്തുമെന്ന് വാദം' | Tik Tok | Chineese Apps | India China Conflict | Ban | Breaking News | Manorama News

Share with your friendsകേന്ദ്രസർക്കാർ നിരോധിച്ച 59 ചൈനീസ് ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോർ, ആപ്പിളിന്റെ ആപ് സ്റ്റോർ എന്നിവയിൽ നിന്ന് നീക്കം ചെയ്തു. ടിക് ടോക്, എക്‌സെൻഡർ,

നിരോധിത ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു; പ്രതികരണവുമായി ടിക് ടോക് | Metro Journal Online

Access Denied

ദില്ലി: ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്. ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് ഇന്ത്യന്‍ മേധാവി

ടിക് ടോക് നിരോധനം; കമ്പനിയുടെ ആദ്യപ്രതികരണം | Kairali News | kairalinewsonline.com

ബീജിംഗ്: രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയക്ക് വെല്ലുവിളിയായ 59 ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെബീജിംഗ്: രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയക്ക് വെല്ലുവിളിയായ 59 ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ

ആപ്പ് നിരോധനത്തില്‍ ആപ്പിലായി ചൈന; ഇന്ത്യയുടെ അപ്രതീക്ഷിത നീക്കം കനത്ത തിരിച്ചടിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ്

ന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം. ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്രന്യൂഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം. ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര

ചൈന ബഹിഷ്‌കരണത്തില്‍ നിര്‍ണ്ണായക ചുവടുവയ്പ്പുമായി കേന്ദ്രസര്‍ക്കാര്‍; 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം

ന്യൂഡൽഹി: 59 ചൈനീസ്‌ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തോടെ ഇന്ത്യ ചൈനക്ക് നൽകിയത് കനത്ത ആഘാതമാണ്. ചൈനീസ്‌ കമ്പനികളുടെ വരുമാനവും അതുവഴിന്യൂഡൽഹി: 59 ചൈനീസ്‌ മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കത്തോടെ ഇന്ത്യ ചൈനക്ക് നൽകിയത് കനത്ത ആഘാതമാണ്. ചൈനീസ്‌ കമ്പനികളുടെ വരുമാനവും അതുവഴി

ഇന്ത്യ ചൈനീസ്‌ ആപ്പുകളുടെ വലിയ വിപണി, നിരോധനം ചൈനയ്‌ക്കു വൻ സാമ്പത്തിക തിരിച്ചടി, കനത്ത ആഘാതം

China reacts to India Government move to ban 59 apps including Tik Tok ഒടുവില്‍ പ്രതികരിച്ച ചൈന, 59 ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്ക; സാഹചര്യം ഉടന്‍ വിലയിരുത്തും China reacts to India Government move to ban 59 apps including Tik Tok ഒടുവില്‍ പ്രതികരിച്ച ചൈന, 59 ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്ക; സാഹചര്യം ഉടന്‍ വിലയിരുത്തും

China reacts to India Government move to ban 59 apps including Tik Tok | ഒടുവില്‍ പ്രതികരിച്ച് ചൈന..!!, 59 ആപ്പുകള്‍ നിരോധിച്ചതില്‍ ആശങ്ക; സാഹചര്യം ഉടന്‍ വിലയിരുത്തും - Malayalam Oneindia

ചൈനയുമായുള്ള സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.ചൈനയുമായുള്ള സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.

ടിക്ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു |Govt bans 59 Chinese apps including TikTok as border tensions simmer in Ladakh

Government to ban 59 Chinese apps including tiktokGovernment to ban 59 Chinese apps including tiktok

Government to ban 59 Chinese apps including tiktok | ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം | Mangalam

ടിക്​ടോക്​, യു.സി ബ്രൗസർ,  എക്​സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തി​​​​െൻറ അടിസ്ഥാനത്തിലാണ്​ 59 ആപ്പുകൾ ബ്ലോക്ക്​ ചെയ്യുന്നതെന്ന്​ കേന്ദ്ര സർക്കാർ വ്യക്​തമാക്കുന്നു.
 
 ഇവയാണ് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ - India News | Madhyamamടിക്​ടോക്​, യു.സി ബ്രൗസർ,  എക്​സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകളെയാണ് കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക്​ ഭീഷണിയുയർത്തുന്നതായി ലഭ

ഇവയാണ് ഇന്ത്യയിൽ നിരോധിച്ച 59 ചൈനീസ് ആപ്പുകൾ | these are the banned chinese apps -india news | Madhyamam

Share with your friendsഅതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ,

ഇന്ത്യയിൽ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് നിരോധനം | Metro Journal Online