1. എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി എബി ഡി വില്ലിയേഴ്‌സ്; ക്യാപ്റ്റനായി കോലിയല്ല  Samayam Malayalam
  2. കോലിക്ക് രണ്ട് അവസരം കൂടി നല്‍കാം, രണ്ടിലും കിരീടമില്ലെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കട്ടെ!- ചോപ്ര  myKhel Malayalam
  3. ഗെയ്‌ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര  Asianet News
  4. IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, രണ്ടു വെടിക്കെട്ട് താരങ്ങള്‍ പുറത്ത്, ധോണി ക്യാപ്റ്റന്‍  myKhel Malayalam
  5. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
news: എക്കാലത്തേയും ഐപിഎല്‍ ഇലവനുമായി എത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ്. എംഎസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍.news: എക്കാലത്തേയും ഐപിഎല്‍ ഇലവനുമായി എത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ മുന്‍ താരം എബി ഡി വില്ലിയേഴ്‌സ്. എംഎസ് ധോണിയാണ് ടീമിന്റെ ക്യാപ്റ്റന്‍.

ഇനി നടക്കാനിക്കുന്ന രണ്ടു ടി20 ലോകകപ്പുകളിലും കിരീടം നേടാന്‍ ഇന്ത്യക്കായില്ലെങ്കില്‍ വിരാട് കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ആകാഷ് ചോപ്ര. കോലിക്കു പകരം രോഹിത് ശര്‍മയ്ക്കു നായകസ്ഥാനം നല്‍കാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഇനി നടക്കാനിക്കുന്ന രണ്ടു ടി20 ലോകകപ്പുകളിലും കിരീടം നേടാന്‍ ഇന്ത്യക്കായില്ലെങ്കില്‍ വിരാട് കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ആകാഷ് ചോപ്ര. കോലിക്കു പകരം രോഹിത് ശര്‍മയ്ക്കു നായകസ്ഥാനം നല്‍കാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

India might look for a change in Captaincy if fail in two T20 world cups suggests Chopra | രണ്ടു ടി20 ലോകകപ്പുകളില്‍ പരാജയപ്പെടുകയാണെങ്കില്‍ ഇന്ത്യ ക്യാപ്റ്റനെ മാറ്റണമെന്ന നിര്‍ദേശവുമായി ചോപ്ര - Malayalam MyKhel

ഇന്ത്യയുടെ വെടിക്കെട്ടുതാരങ്ങളായ വീരേന്ദർ സേവാഗിനെയും രോഹിത് ശർമ്മയേയുമാണ് എബിഡി ഓപ്പണിംഗ് താരങ്ങളായി തിരഞ്ഞെടുത്തത്.ഇന്ത്യയുടെ വെടിക്കെട്ടുതാരങ്ങളായ വീരേന്ദർ സേവാഗിനെയും രോഹിത് ശർമ്മയേയുമാണ് എബിഡി ഓപ്പണിംഗ് താരങ്ങളായി തിരഞ്ഞെടുത്തത്.

സെവാഗും രോഹിത്തും ഓപ്പണിംഗ് ചെയ്യട്ടെ, ധോണി നായകൻ എബിഡിയുടെ ഐപിഎൽ ഇലവൻ ഇങ്ങനെ | Webdunia Malayalam

വീരേന്ദര്‍ സെവാഗിനേയും രോഹിത് ശര്‍മയേയുമാണ് ഡിവില്ലിയേഴ്‌സ് ഇവിടെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തത്

എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനുമായി ഡിവില്ലിയേഴ്‌സ്; നായകന്‍ പ്രിയപ്പെട്ട കോഹ്‌ലിയല്ല - Samakalika Malayalam

ഒരു വർഷത്തിനോ ഒന്നര വർഷത്തിനോ ശേഷം ഇന്ത്യക്ക് ടീമിൽ ഒരു ശൈലീമാറ്റം വേണമെങ്കിൽ രോഹിത് യോജ്യനായ നായകനാണ്. വിരാടിന് ബാറ്റിങ് കരിയറിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും സാധിക്കും. ആകാശ് ചോപ്ര പറഞ്ഞു. | akash chopra says rohit should captain india in near futureഒരു വർഷത്തിനോ ഒന്നര വർഷത്തിനോ ശേഷം ഇന്ത്യക്ക് ടീമിൽ ഒരു ശൈലീമാറ്റം വേണമെങ്കിൽ രോഹിത് യോജ്യനായ നായകനാണ്. വിരാടിന് ബാറ്റിങ് കരിയറിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാനും സാധിക്കും. ആകാശ് ചോപ്ര പറഞ്ഞു.

(rohit sharma) | ലോകത്തിലെ മികച്ച ടീം ഇന്ത്യ തന്നെ, പക്ഷേ, കപ്പടിക്കുന്ന ശൈലി വരണമെങ്കിൽ അടുത്ത വർഷം രോഹിത് ക്യാപ്റ്റനാവട്ടെ! | chopra says rohit should captain india

ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള്‍ ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്‍. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍.ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള്‍ ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്‍. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍.  

ഗെയ്‌ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര | No Chris Gayle Andre Russell in Aakash Chopras all time IPL XI

ഐപിഎല്ലിന്‍റെ എക്കാലത്തേയും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മൂന്ന് കിരീടത്തിലേക്ക് നയിച്ച ധോണിയാണ് ടീമിനെ നയിക്കുന്നത്. നാലു ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു പകരമാണ് ചോപ്ര ധോണിക്കു നായകസ്ഥാനം നല്‍കിയിരിക്കുന്നത്. ” ക്യാപ്റ്റന്റെ റോളില്‍ ധോണിക്കും രോഹിത്തിനും 50-50 സാധ്യതയാണുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ പ്രകടനം നോക്കിയാല്‍ രോഹിത്തിനു പകരം ധോണിയെ തിരഞ്ഞെടുക്കേണ്ടി […]

ആകാശ് ചോപ്രയുടെ ഐപിഎല്‍ ഇലവന്‍. പ്രമുഖ താരങ്ങള്‍ പുറത്ത്. - Sportsfan