1. ഗെയ്‌ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര  Asianet News
  2. IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ചോപ്ര, രണ്ടു വെടിക്കെട്ട് താരങ്ങള്‍ പുറത്ത്, ധോണി ക്യാപ്റ്റന്‍  myKhel Malayalam
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള്‍ ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്‍. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍.ദില്ലി: ഐപിഎല്ലിലെ എക്കാലത്തെയും വലിയ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയ്‌ലിനെയും ആന്ദ്രെ റസലിനെയും ഒഴിവാക്കി ഓള്‍ ടൈം ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയാണ് ചോപ്രയുടെ ടീമിന്റെ നായകന്‍. ആകാശ് ചോപ്രയുടെ എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍.  

ഗെയ്‌ലും റസലുമില്ല, എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര | No Chris Gayle Andre Russell in Aakash Chopras all time IPL XI

ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ക്യാപ്റ്റനായി എംഎസ് ധോണിയെ തിരഞ്ഞെടുത്ത അദ്ദേഹം ക്രിസ് ഗെയ്‌ലിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. ക്യാപ്റ്റനായി എംഎസ് ധോണിയെ തിരഞ്ഞെടുത്ത അദ്ദേഹം ക്രിസ് ഗെയ്‌ലിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല

Aakash chopra picks alltime IPL XI, named MS Dhoni as captain | ഓള്‍ടൈം ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് ആകാഷ് ചോപ്ര, എംഎസ് ധോണി നയിക്കും - Malayalam MyKhel