1. എസ്.ജാനകിയ്ക്കു യഥാർഥത്തിൽ സംഭവിച്ചതെന്ത്? അറിയണം ഈ സത്യം  മലയാള മനോരമ
  2. health condition janaki family എസ് ജാനകി സുഖം പ്രാപിച്ച് വരുന്നു; മരിച്ചിട്ടില്ലെന്ന് കുടുംബം  24 News
  3. ജാനകിയമ്മയോട് എന്തിനീ ക്രൂര വിനോദം? മനംനൊന്ത് എസ് പി ബി ചോദിക്കുന്നു  Mathrubhumi
  4. ‘ജാനകിയമ്മ മരിച്ചിട്ടില്ല, ഇത് എന്ത് അസംബന്ധം’?; രോഷത്തോടെ എസ്പിബി  മലയാള മനോരമ
  5. ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം  Thejas News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ഗായിക എസ്.ജാനകി അന്തരിച്ചു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളോടു പ്രതികരിച്ച് കുടുംബം. ജാനകിയ്ക്കു ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ല..fake news about S. Janaki. S. Janaki's son Murali Krishna reacts on fake news.Malayalam Music News. Malayalam Songs. Manorama Onlineഗായിക എസ്.ജാനകി അന്തരിച്ചു എന്ന തരത്തിൽ പ്രചരിച്ച വ്യാജ വാർത്തകളോടു പ്രതികരിച്ച് കുടുംബം. ജാനകിയ്ക്കു ശാരീരിക ബുദ്ധിമുട്ടുകളോ അസുഖങ്ങളോ ഇല്ല..fake news about S. Janaki. S. Janaki's son Murali Krishna reacts on fake news.Malayalam Music News. Malayalam Songs. Manorama Online

എസ്.ജാനകിയ്ക്കു യഥാർഥത്തിൽ സംഭവിച്ചതെന്ത്? അറിയണം ഈ സത്യം ​| S. Janaki

health condition janaki family ഗായിക എസ് ജാനകി മരണപ്പെട്ടിട്ടില്ലെന്ന് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ fake news, S janakihealth condition janaki family ഗായിക എസ് ജാനകി മരണപ്പെട്ടിട്ടില്ലെന്ന് കുടുംബം. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ fake news, S janaki

health condition janaki family എസ് ജാനകി സുഖം പ്രാപിച്ച് വരുന്നു; മരിച്ചിട്ടില്ലെന്ന് കുടുംബം

S.P Balasubrahmanyam against fake news on Janaki Amma, ജാനകിയമ്മയോട് എന്തിനീ ക്രൂര വിനോദം? മനംനൊന്ത് എസ് പി ബി ചോദിക്കുന്നു, News | Movies | Mathrubhumiപ്രശസ്ത ​ഗായിക എസ്.ജാനകി മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ ..

ജാനകിയമ്മയോട് എന്തിനീ ക്രൂര വിനോദം? മനംനൊന്ത് എസ് പി ബി ചോദിക്കുന്നു | janaki amma| death| fake news| spb

Janakiamma's health Why cruel entertainment says SP Balasubrahmanyam | ഗായിക എസ്. ജാനാകിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എസ്.പി വ്യക്തമാക്കുന്നു.Janakiamma's health Why cruel entertainment says SP Balasubrahmanyam | ഗായിക എസ്. ജാനാകിയുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വികാരാധീനനായി സംഗീത സംവിധായകനും ഗായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം. ജാനകിയമ്മയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും അവർ സന്തോഷത്തോടെയിരിക്കുന്നെന്നും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ എസ്.പി വ്യക്തമാക്കുന്നു.

Malayalam News - Janakiamma's health | എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം | News18 Kerala, Film Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

തിരുവനന്തപുരം: ജാനകിയമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ. ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നതും ആദരാഞ്ജലി അര്‍പ്പിക്കുന്നതും സ്ഥിരം പരിപാടിയാണ്. ജനങ്ങളുടെ മനസില്‍ എപ്പോഴും സ്ഥാന

എസ് ജാനകി മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം; മനം നൊന്ത് അപേക്ഷിച്ച് എസ്പിബി | Kairali News | kairalinewsonline.com

Family reacts to the fake news about the death of Singer S JanakiFamily reacts to the fake news about the death of Singer S Janaki

Family reacts to the fake news about the death of Singer S Janaki | ശസ്ത്രക്രിയയ്ക്കിടെ എസ് ജാനകി മരിച്ചതായി പ്രചാരണം! ആദരാജ്ഞലി അർപ്പിച്ച് ആളുകൾ! യാഥാർത്ഥ്യം ഇങ്ങനെ - Malayalam Oneindia

Access Denied

പ്രശസ്‍തര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇക്കാലത്തെ വ്യാപകമായിട്ടുണ്ട്. മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല താരങ്ങളും മരിച്ചെന്ന് അങ്ങനെ വ്യാജ വാര്‍ത്തയില്‍ വന്നിട്ടുണ്ട്. വ്യാജ വാര്‍ത്തകളെന്ന് വ്യക്തമാകാതെയോ അല്ലാതെയോ അത് ഷെയര്‍ ചെയ്യുന്നവരുമുണ്ട്. രാജ്യത്തിന്റെ പ്രിയപ്പെട്ട ഗായിക എസ് ജാനകി മരിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ വ്യാജ വാര്‍ത്ത വന്നത്. വ്യാപകമായി അത് പ്രചരിക്കപ്പെടുകയും ചെയ്‍തു. എസ് ജാനകി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം രംഗത്ത് എത്തി.ഗായിക എസ് ജാനകി മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം.

എന്ത് അംസബന്ധമാണ് ഇത്, എസ് ജാനകിയുടെ വ്യാജമരണ വാര്‍ത്തയ്‍ക്ക് എതിരെ എസ് പി ബാലസുബ്രഹ്‍മണ്യം | S P Balasubrahmaniam against fake death news

spb about janakiyammaspb about janakiyamma

spb about janakiyamma | ജാനകിയമ്മ മരിച്ചു എന്ന രീതിയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്, എന്ത് അസംബന്ധമാണിത്, എസ്പിബി പറയുന്നു | Mangalam

ഹൈദരാബാദ്: പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത്.
 
 അവസാനം വാർത്തയുടെ നിജസ്ഥിതിയുമായി കുടംബം തന്നെ രംഗത്തെത്തി. എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോൾ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.  - Music Feature News | Madhyamamഹൈദരാബാദ്: പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപ

എസ്. ജാനകി മരിച്ചിട്ടില്ല; രോഷാകുലനായി ബാലസുബ്രഹ്മണ്യം | SP Balasubrahmanyam upset with death hoax of legendary singer S Janaki-Music news | Madhyamam

ശസ്ത്രക്രിയക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്നും മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകന്‍ മുരളി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.ശസ്ത്രക്രിയക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്നും മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകന്‍ മുരളി കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

'ഇന്ന് രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ.Social Media. S. P. Balasubrahmanyam. S Janaki. Fake News'ഇന്ന് രാവിലെ മുതൽ ഇരുപതിലേറെ ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയിൽ.Social Media. S. P. Balasubrahmanyam. S Janaki. Fake News

‘ജാനകിയമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല; ദയവായി..’; രോഷത്തോടെ എസ്പിബി | Social Media | S. P. Balasubrahmanyam | S Janaki | Fake News