1. 'എപ്പോഴും ക്യാച്ച് കൈവിടുന്ന താരമെന്നായിരുന്നു ടീമിനുള്ളില്‍ ശ്രീശാന്തിനെ കുറിച്ചുള്ള സംസാരം'  Mathrubhumi
  2. ‘എളുപ്പമുള്ള ക്യാച്ചുകൾ വിട്ടുകളയുന്ന ശ്രീശാന്ത്; അന്ന് ദൈവത്തോടു പ്രാ‍ർഥിച്ചു’  മലയാള മനോരമ
  3. ദൈവമേ...ആ ക്യാച്ച് അവന്‍ കൈവടിരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു, ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Sreesanth T20 World Cup Catch, 'എപ്പോഴും ക്യാച്ച് കൈവിടുന്ന താരമെന്നായിരുന്നു ടീമിനുള്ളില്‍ ശ്രീശാന്തിനെ കുറിച്ചുള്ള സംസാരം', Cricket | Sports | Mathrubhumiബെംഗളൂരു: 'അതാ പന്ത് വായുവിൽ, അത് ശ്രീശാന്തിന്റെ കൈയിലേക്ക്. ഇന്ത്യക്ക് വിജയം' ..

'എപ്പോഴും ക്യാച്ച് കൈവിടുന്ന താരമെന്നായിരുന്നു ടീമിനുള്ളില്‍ ശ്രീശാന്തിനെ കുറിച്ചുള്ള സംസാരം' | Sreesanth| Cricket| Robin Uthappa

2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ മലയാളി ക്രിക്ക് താരം ശ്രീശാന്ത് നേടിയ അവിസ്മരണീയമായ ക്യാച്ചിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് റോബിൻ.ശ്രീശാന്ത്. ക്രിക്കറ്റ്. sreesanth. Robin Uthappa. Cricket. Sports. Manorama Online. Manorama News.Cricket News. Malayalam Cricket News. Sports Magazine. Manorama Online2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെതിരെ മലയാളി ക്രിക്ക് താരം ശ്രീശാന്ത് നേടിയ അവിസ്മരണീയമായ ക്യാച്ചിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് റോബിൻ.ശ്രീശാന്ത്. ക്രിക്കറ്റ്. sreesanth. Robin Uthappa. Cricket. Sports. Manorama Online. Manorama News.Cricket News. Malayalam Cricket News. Sports Magazine. Manorama Online

എളുപ്പമുള്ള ക്യാച്ചുകൾ വിട്ടുകളയുന്ന ശ്രീശാന്ത് | Sreesanth | Cricket | Manorama News

ടി20 ലോകകപ്പ് ഫൈനലില്‍ മിസ്ബാ ഉള്‍ ഹഖിനെ പുറത്താക്കാന്‍ ശ്രീശാന്ത് എടുത്ത ക്യാച്ചിനെക്കുറിച്ച് മനസുതുറന്ന് മുന്‍ സഹതാരം റോബിന്‍ ഉത്തപ്പ. അനയാസ ക്യാച്ചുകള്‍ പോലും കൈവിട്ടിട്ടുള്ള ശ്രീശാന്തിനുനേരെ മിസ്ബയുടെ സ്കൂപ്പ് ഷോട്ട് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ആ ക്യാച്ചെങ്കിലും അവന്‍ കൈവിടരുതേയെന്ന് ദൈവത്തോട് ഉള്ളുരുകി പ്രാര്‍ഥിച്ചുവെന്ന് ഉത്തപ്പഎല്ലാ കാര്യങ്ങളും പാക്കിസ്ഥാന് അനുകൂലമായി നീങ്ങുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. നമുക്ക് ജയിക്കാനാകുമെന്നാണ്. മൂന്നാം പന്തില്‍ ആയിരുന്നു മിസ്ബയുടെ സ്കൂപ്പ്. ആ സ്കൂപ്പ് ഫൈന്‍ ലെഗ്ഗിലേക്ക് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ ശ്രീശാന്തായിരുന്നു ഫീല്‍ഡര്‍. 

ദൈവമേ...ആ ക്യാച്ച് അവന്‍ കൈവടിരുതേ എന്ന് ഉള്ളുരുകി പ്രാര്‍ഥിച്ചു, ശ്രീശാന്തിന്റെ ക്യാച്ചിനെക്കുറിച്ച് ഉത്തപ്പ | Robin Uthappa recalls Sreesanths catch that won India 2007 T20 World Cup