1. ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷത്തിനടുത്ത്; ബ്രസീലില്‍ സ്ഥിതി ഗുരുതരം  മനോരമ ന്യൂസ്‌
  2. 53 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതർ; യുഎസിൽ 16.45 ലക്ഷം, ബ്രസീൽ രണ്ടാമത്  മലയാള മനോരമ ചുറ്റുവട്ടം
  3. റഷ്യയെ മറികടന്ന് ബ്രസീല്‍; 20,000ത്തോളം പുതിയ കോവിഡ് രോഗികള്‍, 24 മണിക്കൂറിൽ ആയിരത്തോളം മരണങ്ങള്‍  Mathrubhumi
  4. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത്​ രണ്ടാമത്​ | Brazil World Second Nation in Covid 19 Positive -World News  മാധ്യമം
  5. ലോകത്ത് കൊവിഡ് രോഗികള്‍ 53 ലക്ഷത്തിലേക്ക്; തെക്കേ അമേരിക്ക വൈറസ് വ്യാപന കേന്ദ്രമാകുന്നു  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിനോടടുക്കുന്നു. ഇതുവരെ 52,95,311 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ.Covid . Covid 19. Manorama News. Breaking news. Brazil.Breaking News. Manorama Newsലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിനോടടുക്കുന്നു. ഇതുവരെ 52,95,311 പേര്‍ക്കാണ് രോഗംസ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ.Covid . Covid 19. Manorama News. Breaking news. Brazil.Breaking News. Manorama News

ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷത്തിനടുത്ത്; ബ്രസീലില്‍ സ്ഥിതി ഗുരുതരം | Covid | Covid 19 | Manorama News | Breaking news | Brazil | Breaking News | Manorama News

വാഷിങ്ടൻ ∙ ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 53,03,393 പേർക്കാണു രോഗം ബാധിച്ചത്. 21,58,510 പേർ.Coronavirus. Covid 19. Coronavirus Latest News. Manorama News. Manorama Online. Malayala Manorama. Malayalam Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Recent News. Coronavirus Recent Update. Coronavirus Treatment Update. Coronavirus Vaccine. Coronavirus Count. Coronavirus Death Toll. Coronavirus disease 2019. COVID-19. Lockdown. Coronavirus Malayalam Latest News. കൊറോണ. കോവിഡ് 19. ലോക്ഡൗൺ.Latest News. Malayalam News. Malayala Manorama. Manorama Onlineവാഷിങ്ടൻ ∙ ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം പിന്നിട്ടു. രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 53,03,393 പേർക്കാണു രോഗം ബാധിച്ചത്. 21,58,510 പേർ.Coronavirus. Covid 19. Coronavirus Latest News. Manorama News. Manorama Online. Malayala Manorama. Malayalam Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Recent News. Coronavirus Recent Update. Coronavirus Treatment Update. Coronavirus Vaccine. Coronavirus Count. Coronavirus Death Toll. Coronavirus disease 2019. COVID-19. Lockdown. Coronavirus Malayalam Latest News. കൊറോണ. കോവിഡ് 19. ലോക്ഡൗൺ.Latest News. Malayalam News. Malayala Manorama. Manorama Online

53 ലക്ഷം പിന്നിട്ട് കോവിഡ് ബാധിതർ | Coronavirus | Covid 19 | Coronavirus World | Manorama News | Malayalam Latest News | Manorama Online

Brazil Surpasses Russia in Covid confirmed cases, Brazil now has the second highest number after US, റഷ്യയെ മറികടന്ന് ബ്രസീല്‍; 20,000ത്തോളം പുതിയ കോവിഡ് രോഗികള്‍, 24 മണിക്കൂറിൽ ആയിരത്തോളം മരണങ്ങള്‍, International news and headlines from Gulf countries, NRI news focusing on Dubai, AbuDhabi, Qatar, America, UK, Australia - Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumi, Latest World News in Malayalam | World Breaking News | World Politics | Mathrubhumiവാഷിങ്ടണ്‍/ ബ്രസീലിയ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53ലക്ഷമായിഉയര്‍ന്നു ..

റഷ്യയെ മറികടന്ന് ബ്രസീല്‍; 20,000ത്തോളം പുതിയ കോവിഡ് രോഗികള്‍, 24 മണിക്കൂറിൽ ആയിരത്തോളം മരണങ്ങള്‍ | Brazil Surpasses Russia in Covid confirmed cases| Brazil now has the second highest number after US

സാവോപോളോ: രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന്​ ബ്രസീൽ ലോകത്ത്​ രണ്ടാമതെത്തി. ബ്രസീലിൽ 330,890 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 21,048പേർ മരിക്കുകയും ചെയ്​തു. അതേസമയം ശരിയായ രീതിയിൽ പരിശോധന നടക്കുകയാണെങ്കിൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാവുമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. 
 
 രാജ്യത്ത്​ 24 മണിക്കൂറിനിടെ 1001 പേരാണ്​ മരിച്ചത്​. ബ്രസീലിൽ ഇത്​ മൂന്നാംതവണാണ്​ മരണം ആയിരം കടക്കുന്നത്​. ലാറ്റിനമേരിക്ക കോവിഡി​​െൻറ പുതിയ പകർച്ചവ്യാധി കേന്ദ്രമാവുമെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരുന്നു.  - Americas News | Madhyamamസാവോപോളോ: രോഗബാധിതരുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന്​ ബ്രസീൽ ലോകത്ത്​ രണ്ടാമതെത്തി. ബ്രസീലിൽ 330,890 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 21,048പേർ മരിക്കുകയും ചെയ്​തു. അതേസമയം ശരിയായ രീതിയിൽ പരിശേ

രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത്​ രണ്ടാമത്​ | Brazil World Second Nation in Covid 19 Positive -World News | Madhyamam

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്. 3,39,000 ല്‍ അധികം പേർ മരിച്ചു. death rate reach to 53 lakh.അമേരിക്കയില്‍ 1283 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 97,637 ആയി.  

ലോകത്ത് കൊവിഡ് രോഗികള്‍ 53 ലക്ഷത്തിലേക്ക്; തെക്കേ അമേരിക്ക വൈറസ് വ്യാപന കേന്ദ്രമാകുന്നു | more covid case reported across world

USA records further 1260 deaths from #COVID19USA records further 1260 deaths from #COVID19

USA records further 1260 deaths from #COVID19 | കൊവിഡ് ബാധിതര്‍ 53 ലക്ഷം കടന്നു; മരണസംഖ്യ 3.39 ലക്ഷവും; അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത് 1260 പേര്‍ | Mangalam

വാഷിങ്ങ്ടണ്‍։ ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇപ്പോഴും ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക തന്നെ തുടരുകയാണ്. 16.45 ലക്ഷം രോഗികളാണ് ഇവിടെ മാത്രമുള്ളത്. എന്നാല്‍, എല്ലാവരേയും ആശങ്കപ്പെടുത്തി രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ എത്തിയിരിക്കുകയാണ്. 3.40 ലക്ഷം രോഗികളാണ് ബ്രസീലി‍ല്‍ ഉണ്ടായിരിക്കുന്നത്. മരണനിരക്ക് കുറവാണെങ്കിലും റഷ്യയിലായിരുന്നു കൂടുതല്‍ രോഗികളുണ്ടായിരുന്നത്. ഇത്രയും കാലം രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് റഷ്യയായിരുന്നു. വെള്ളിയാഴ്ച ലോകത്താകമാനം അയ്യായിരത്തിലധികം രോഗികളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വാഷിങ്ങ്ടണ്‍։ ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇപ്പോഴും ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക തന്നെ തുടരുകയാണ്. 16.45 ലക്ഷം രോഗികളാണ് ഇവിടെ മാത്രമുള്ളത്. എന്നാല്‍, എല്ലാവരേയും ആശങ്കപ്പെടുത്തി രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ എത്തിയിരിക്കുകയാണ്. 3.40 ലക്ഷം രോഗികളാണ് ബ്രസീലി‍ല്‍ ഉണ്ടായിരിക്കുന്നത്. മരണനിരക്ക് കുറവാണെങ്കിലും റഷ്യയിലായിരുന്നു കൂടുതല്‍ രോഗികളുണ്ടായിരുന്നത്. ഇത്രയും കാലം രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് റഷ്യയായിരുന്നു. വെള്ളിയാഴ്ച ലോകത്താകമാനം അയ്യായിരത്തിലധികം രോഗികളാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.