1. കൊവിഡ് 19: സംസ്ഥാനത്ത് രണ്ട് കൊവിഡ് ബാധിതർ കൂടി, രോഗികളുടെ എണ്ണം 21, നിരീക്ഷണം കർശനമാക്കി സർക്കാർ  Asianet News
  2. കേരളത്തിൽ ആദ്യമായി ഒരു ഡോക്ടർക്ക് കോവിഡ്; വിദേശിയടക്കം 21 പേർക്ക് രോഗം  മലയാള മനോരമ
  3. സംസ്ഥാനത്ത് ഒരു ഡോക്ടർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു  24 News
  4. സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി  METRO JOURNAL ONLINE
  5. സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി  MediaOne TV
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Covid 19 two more affected in kerala patients number reaches 21 കൊവിഡ് രോഗ ബാധ തടയാൻ അതിർത്തി ജില്ലകളിൽ ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. റെയിൽവെ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതത് സ്റ്റേഷനുകളിൽ പരിശോധിക്കാനാണ് തീരുമാനംകൊവിഡ് രോഗ ബാധ തടയാൻ അതിർത്തി ജില്ലകളിൽ ട്രെയിനുകളിൽ പരിശോധന നടത്താനുള്ള തീരുമാനം സർക്കാർ പിൻവലിച്ചു. റെയിൽവെ ഉന്നതരുടെ കൂടി അഭിപ്രായം പരിഗണിച്ച് ട്രെയിനുകളിൽ നിന്ന് ഇറങ്ങിപ്പോകുന്ന യാത്രക്കാരെ അതത് സ്റ്റേഷനുകളിൽ പരിശോധിക്കാനാണ് തീരുമാനം

കൊവിഡ് 19: രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, ഒരാൾ വിദേശി, വൈറസ് ബാധിതർ 21 | Covid 19 two more affected in kerala patients number reaches 21

തിരുവനന്തപുരം ∙ വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടർക്കു കോവിഡ്–19 സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച.KK Shailaja. Covid 19. Coronavirus. Kerala Corona Updates. Coronavirus Latest News. Manorama News. Manorama Online. Malayala Manorama. Malayalam Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Helpline. Coronavirus Recent News. Coronavirus Recent Update. Coronavirus Update News. Coronavirus Treatment Update. Coronavirus Count. Coronavirus Death Toll. Coronavirus Death Rate. Coronavirus disease 2019. COVID-19. കൊറോണ. കോവിഡ് 19.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം ∙ വിദേശത്തു പഠനത്തിനുപോയി തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഡോക്ടർക്കു കോവിഡ്–19 സ്ഥിരീകരിച്ചു. മൂന്നാറിലെത്തിയ യുകെ പൗരനടക്കം ഞായറാഴ്ച.KK Shailaja. Covid 19. Coronavirus. Kerala Corona Updates. Coronavirus Latest News. Manorama News. Manorama Online. Malayala Manorama. Malayalam Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Helpline. Coronavirus Recent News. Coronavirus Recent Update. Coronavirus Update News. Coronavirus Treatment Update. Coronavirus Count. Coronavirus Death Toll. Coronavirus Death Rate. Coronavirus disease 2019. COVID-19. കൊറോണ. കോവിഡ് 19.Latest News. Malayalam News. Malayala Manorama. Manorama Online

കേരളത്തിൽ ഡോക്ടർക്ക് കോവിഡ്; 21 പേർക്ക് രോഗം | KK Shailaja | Covid 19 | Manorama News | Malayalam News

kerala news: പഠനത്തിൻ്റെ ഭാഗമായിട്ട് സ്‌പെയിനിൽ നിന്ന് തിരിച്ചെത്തിയ ഡോക്‌ടറിലാണ് അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാൾ മൂന്നാർ സന്ദർശിച്ച യുകെ സ്വദേശിയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്. kerala news: പഠനത്തിൻ്റെ ഭാഗമായിട്ട് സ്‌പെയിനിൽ നിന്ന് തിരിച്ചെത്തിയ ഡോക്‌ടറിലാണ് അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരാൾ മൂന്നാർ സന്ദർശിച്ച യുകെ സ്വദേശിയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്‌തികരമാണ്.

Coronavirus in Kerala : കേരളത്തിൽ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചു; ചികിൽസയിലുള്ളത് 21 പേര്‍ - coronavirus two more affected in kerala says health minister kk shylaja | Samayam Malayalam

Share with your friendsസംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിച്ചിരുന്ന ബ്രിട്ടൻ സ്വദേശിക്കും വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഡോക്ടർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 21 ആയി | Metro Journal Online

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊറോണതിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് കൊറോണ

കൊറോണ; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

COVID 19; Health minister confirms one more Corona case in keralaCOVID 19; Health minister confirms one more Corona case in kerala

COVID 19; Health minister confirms one more Corona case in kerala | സംസ്ഥാനത്ത് ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ​​രോഗ ബാധിതരുടെ എണ്ണം 24 ആയി | Mangalam

ഒരാള്‍ വിദേശിയും രണ്ടാമത്തെ ആൾ വിദേശ പരിശീലനം കഴിഞ്ഞു വന്ന ഡോക്ടറുമാണ്. തിരുവനന്തപുരം സ്വദേശിയാണ് ഡോക്ടര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി.

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരുടെ എണ്ണം 21 ആയി

സംസ്ഥാനത്ത് ഞായറാഴ്ച രണ്ട് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് പഠനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കും കേരളത്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് പൗരനുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. two more coronavirus positive cases in kerala.സംസ്ഥാനത്ത് ഞായറാഴ്ച രണ്ട് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് പഠനത്തിന് പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കും കേരളത്തില്‍ വിനോദ സഞ്ചാരത്തിന് എത്തിയ ബ്രിട്ടീഷ് പൗരനുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.

(coronavirus update): ഡോക്ടര്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കൂടി കേരളത്തില്‍ കൊറോണ; ആകെ 21 പേര്‍ക്ക് | coronavirus update covid 17 positive cases rise to 24 kerala launches break the chain campaign

കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആണ്. അതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.

രണ്ടുപേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 10,944 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിദേശപരിശീലനം കഴിഞ്ഞുവന്ന തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 21 ആയി. ഞായറാഴ്ച രണ്ടുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറെ കൂടാതെ മറ്റൊരു ബ്രിട്ടീഷ് പൗരനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണവും ജാഗ്രതയും ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. - Kerala News | Madhyamam

ഒരാൾക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് രോഗബാധിതർ 21 | one more covid confirm case kerala | Madhyamam