1. തിലകന്റെ മകൻ ഷാജി തിലകൻ നിര്യാതനായി  Keralakaumudi Online
  2. തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു  മലയാള മനോരമ
  3. നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു  Mathrubhumi
  4. തിലകന്‍റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു  Asianet News
  5. തി​ല​ക​ന്‍റെ മ​ക​ൻ ഷാ​ജി തി​ല​ക​ൻ അ​ന്ത​രി​ച്ചു |  ദീപിക
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക

Kerala Kaumudi Online

Kerala Kaumudi Online

നടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എലിഞ്ഞിപ്ര കടുങ്ങാട്.Shaji Thilakan . Thilakan Son . Son of Thilakan . Actor Thilakan Son.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineനടൻ തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എലിഞ്ഞിപ്ര കടുങ്ങാട്.Shaji Thilakan . Thilakan Son . Son of Thilakan . Actor Thilakan Son.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

തിലകന്റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു |

Shaji Thilakan passed away , നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiചാലക്കുടി: നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ (56) ..

നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു | Shaji Thilakan passed away

മലയാള സിനിമിലെ മഹാനടന്‍ തിലകന്‍ മൂത്തമകനാണ് ഷാജി തിലകന്‍. അമ്പത്തിയഞ്ച് വയസായിരുന്നു. 1998 എന്നാല്‍ അച്ഛനെ പോലെയോ അനിയന്മാരായ ഷമ്മി, ഷോബി എന്നിവരെ പോലെയോ അഭിനയത്തില്‍ ശോഭിക്കാന്‍ ഷാജിക്കായില്ല. ഷാജിയെ തേടിയെത്തിയതാകട്ടെ സീരിയല്‍ അവസരങ്ങളായിരുന്നു. മലയാള സിനിമിലെ മഹാനടന്‍ തിലകന്‍റെ മൂത്തമകനാണ് ഷാജി തിലകന്‍. അമ്പത്തിയഞ്ച് വയസായിരുന്നു. എന്നാല്‍, അച്ഛനെ പോലെയോ അനിയന്മാരായ ഷമ്മി, ഷോബി എന്നിവരെ പോലെയോ അഭിനയത്തില്‍ ശോഭിക്കാന്‍ ഷാജിക്കായില്ല. ഷാജിയെ തേടിയെത്തിയതാകട്ടെ കൂടുതലും സീരിയല്‍ അവസരങ്ങളായിരുന്നു.

നടനാകാന്‍ കൊതിച്ച്... പാതി വഴിയില്‍ ഇറങ്ങിപ്പോയ ഷാജി തിലകന്‍; ചിത്രങ്ങള്‍ കാണാം. | shaji thilakan passed away photo story

Deepika.com:Malayalam News, Latest Malayalam News,Kerala News, malaylam online news ,Deepika online, rashtradeepika, Kerala Tourism,Kerala travel

Deepika.com : Malayalam News,Latest Malayalam News,Kerala News,Malayalam online news

Shaji Thilakan passes away. നടൻ തിലകന്റെ മൂത്ത മകനാണ് ഷാജി തിലകൻShaji Thilakan passes away. നടൻ തിലകന്റെ മൂത്ത മകനാണ് ഷാജി തിലകൻ

Malayalam News - തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു | Shaji Thilakan passes away mm | News18 Kerala, Kerala Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

news: തിലകന്റെ മൂത്ത മകൻ ഷാജി തിലകൻ വിടവാങ്ങി...news: തിലകന്റെ മൂത്ത മകൻ ഷാജി തിലകൻ വിടവാങ്ങി...

shaji thilakan : തിലകൻ്റെ മകൻ ഷാജി തിലകൻ ഓർമ്മയായി! - actor thilakan's son shaji thilakan passed away | Samayam Malayalam

നടൻ തിലകന്‍റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. Shaji Thilakan, Serial Actor, Thilakan Son,തിലകന്‍റെ മകനും സീരിയൽ താരവുമായ ഷാജി തിലകൻ അന്തരിച്ചു,shaji-thilakan-passes-away

കൊച്ചി: നടൻ തിലകന്‍റെ മകനും സീരിയൽ നടനുമായ ഷാജി തിലകൻ (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1998 ൽ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തിൽ ഷാജി അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയൽ മേഖലയിൽ സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്.

ഭാര്യ: ഇന്ദിര ഷാജി. മകൾ: അഭിരാമി എസ് തിലകൻ. നടൻമാരായ ഷമ്മി തിലകൻ, ഷോബി തിലകൻ, സോണിയ തിലകൻ, ഷിബു തിലകൻ, സോഫിയ തിലകൻ എന്നിവർ സഹോദരങ്ങളാണ്.

Metro Vaartha - തിലകന്‍റെ മകനും സീരിയൽ താരവുമായ ഷാജി തിലകൻ അന്തരിച്ചു

നടന്‍ തിലകന്റെ മൂത്ത മകനാണ്. നടന്മാരായ ഷമ്മി തിലകനും ഷോബി തിലകനുമാണ് സഹോദരങ്ങളാണ്.

തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

Thilakans son Shaji Tilakan passed awayThilakans son Shaji Tilakan passed away

നടൻ തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു, അന്ത്യം കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ | Thilakan's son Shaji Tilakan passed away - Malayalam Oneindia

‘നന്മയുള്ള ഒരു പച്ച മനുഷ്യനായിരുന്നു ഷാജിയേട്ടന്‍’; അന്തരിച്ച ഷാജി തിലകന് യാത്രാമൊഴി‘നന്മയുള്ള ഒരു പച്ച മനുഷ്യനായിരുന്നു ഷാജിയേട്ടന്‍’; അന്തരിച്ച ഷാജി തിലകന് യാത്രാമൊഴി

‘നന്മയുള്ള ഒരു പച്ച മനുഷ്യനായിരുന്നു ഷാജിയേട്ടന്‍’; അന്തരിച്ച ഷാജി തിലകന് യാത്രാമൊഴി

നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു! അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യംLate Actor Thilakans Son Shaji Passes Awayനടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു! അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യംLate Actor Thilakans Son Shaji Passes Away

Late Actor Thilakan's Son Shaji Passes Away | നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു! അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം - Malayalam Filmibeat

നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. | Kerala | Deshabhimani | Thursday Mar 12, 2020നടന്‍ തിലകന്റെ മകനും സീരിയല്‍ താരവുമായ ഷാജി തിലകന്‍ (55) അന്തരിച്ചു. ...

തിലകന്റെ മകൻ ഷാജി തിലകന്‍ അന്തരിച്ചു | Kerala | Deshabhimani | Thursday Mar 12, 2020

നടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. 55 വയസായിരുന്നു. ചാലക്കുടിയില്‍ വച്ചായിരുന്നു അന്ത്യം. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്നനടന്‍ തിലകന്റെ മകനും സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. 55 വയസായിരുന്നു. ചാലക്കുടിയില്‍ വച്ചായിരുന്നു അന്ത്യം. 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു.

സീരിയല്‍, സിനിമാ താരം ഷാജി തിലകന്‍ അന്തരിച്ചു

കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വാകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാലക്കുടിയിലായിരുന്നു അന്ത്യം.

തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

അ​ന്ത​രി​ച്ച ന​ട​ൻ തി​ല​ക​ന്‍റെ മ​ക​നും സീ​രി​യ​ൽ താ​ര​വു​മാ​യി​രു​ന്ന ഷാ​ജി തി​ല​ക​ൻ (55) അ​ന്ത​രി​ച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്​ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1998-ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​ഗ​ര​ച​രി​ത്രം എ​ന്ന ചി​ത...

thilakante makan shaji antharichu | തി​ല​ക​ന്‍റെ മ​ക​ൻ ഷാ​ജി തി​ല​ക​ൻ അ​ന്ത​രി​ച്ചു; അവസാന നിമിഷം വില്ലനായി എത്തിയത് വർഷങ്ങളായി അലട്ടിയിരുന്ന ആ രോഗം... - Malayalivartha.com

Shaji Thilakan Passes awayShaji Thilakan Passes away

Shaji Thilakan Passes away | നടന്‍ തിലകന്റെ മകന്‍ ഷാജി തിലകന്‍ അന്തരിച്ചു | Mangalam