1. ചെള്ളുകൾ കയറാത്ത വസ്ത്രങ്ങൾ, പ്രതിരോധ ലേപനങ്ങൾ; കുരങ്ങുപനിയിൽ മുൽകരുതലുകൾ  മനോരമ ന്യൂസ്‌
  2. വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി  Asianet News
  3. വയനാട്ടിൽ വീണ്ടും കുരങ്ങുപനി; ചികിത്സയിലുള്ളത് നാലുപേർ  മലയാള മനോരമ
  4. വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത; പ്രതിരോധ കുത്തിവെപ്പ് നൽകും  MediaOne TV
  5. വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു  മാതൃഭൂമി
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
വയനാട്ടിൽ കുരങ്ങുപനി ബാധിച്ചു ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുൻകരുതലുകൾ ശക്തമാക്കി. ഉച്ചയ്ക്ക് ശേഷം ജില്ലാകലക്ടറുടെ സാന്നിധ്യത്തിൽ യോഗം.Wayanad.Monkey Fever.Health Department.Death.Kerala News. News from Kerala. Manorama Newsവയനാട്ടിൽ കുരങ്ങുപനി ബാധിച്ചു ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുൻകരുതലുകൾ ശക്തമാക്കി. ഉച്ചയ്ക്ക് ശേഷം ജില്ലാകലക്ടറുടെ സാന്നിധ്യത്തിൽ യോഗം.Wayanad.Monkey Fever.Health Department.Death.Kerala News. News from Kerala. Manorama News

ചെള്ളുകൾ കയറാത്ത വസ്ത്രങ്ങൾ, പ്രതിരോധ ലേപനങ്ങൾ; കുരങ്ങുപനിയിൽ മുൽകരുതലുകൾ | Wayanad | Monkey Fever | Health Department | Death | Kerala News | News from Kerala | Manorama News

വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം നാലായി. ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേർക്കാണ്. again monkey fever confirmed in wayanad.കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാടതിർത്തിയില്‍ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.   

വയനാട്ടിൽ ഒരാൾക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി | one person confirmed monkey fever in wayanad

മാനന്തവാടി ∙ വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ യുവാവിനാണ് കുരങ്ങുപനി. ഇതോടെ, ഈ.കുരങ്ങുപനി. വയനാട്. Wayanad. Monkey Fever. Manorama News. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Onlineമാനന്തവാടി ∙ വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. മാനന്തവാടി കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ യുവാവിനാണ് കുരങ്ങുപനി. ഇതോടെ, ഈ.കുരങ്ങുപനി. വയനാട്. Wayanad. Monkey Fever. Manorama News. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Online

വീണ്ടും കുരങ്ങുപനി; ചികിത്സയിലുള്ളത് നാലുപേർ | Wayanad | Manorama News

വയനാട്ടിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത; പ്രതിരോധ കുത്തിവെപ്പ് നൽകും

woman died of monkey fever, വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiമാനന്തവാടി: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. കാട്ടിക്കുളം രണ്ടാംഗേറ്റ് ..

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു | monkey fever| wayanad

Share with your friendsവയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ഒരു മരണം. മധ്യവയസ്‌കയായ മീനാക്ഷിയാണ് മരിച്ചത്. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യയാണ്. മീനാക്ഷി പനി കാരണം കോഴിക്കോട്

കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ ഒരു മരണം | Metro Journal Online

കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷിയാണ് മരിച്ചത്.കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസി മീനാക്ഷിയാണ് മരിച്ചത്.

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു: മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

കൽപ്പറ്റ​: കുരങ്ങുപനി ബാധിച്ച്​ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവി​​​െൻറ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്.
 
 മാര്‍ച്ച് അഞ്ചിന് രോഗബാധയെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ ചികിത്സ തേടുകയും അസുഖം മൂര്‍ഛിച്ചതിനാല്‍ ആറാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഞായറാഴ്​ച വൈകുന്നേരത്തോടെയാണ്​ മരിച്ചത്​. - Kerala News | Madhyamam

കുരങ്ങുപനി ബാധിച്ച വീട്ടമ്മ മരിച്ചു | one death by KFD virus | Madhyamam

Monkey Fever | കുരങ്ങുപനി മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തിരുനെല്ലി അപ്പ പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്. | woman died due to monkey fever in kozhikode medical collegeMonkey Fever | കുരങ്ങുപനി മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തിരുനെല്ലി അപ്പ പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്. | woman died due to monkey fever in kozhikode medical college

Monkey Fever | BREAKING- വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  | woman died due to monkey fever in kozhikode medical college– News18 Malayalam