കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ട് ബലാത്സംഘം ചെയ്തുവെന്ന പരാതി വ്യാജമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു.കളത്തൂപ്പുഴയിൽ ജൂനിയർഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നൽകിയ പരാതിയാണ് കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യാജമെന്ന് തെളിഞ്ഞത്. | Kerala | Deshabhimani | Monday Feb 22, 2021കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ... ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നത് വ്യാജപരാതി; പൊലീസ് റിപ്പോർട്ട് ഹൈക്കോടതിയിൽ | Kerala | Deshabhimani | Monday Feb 22, 2021