1. പ്രണവിനോട് പറയാമോ? ബിഗ് ബോസിലെത്തിയ യുവനടിയുടെ ചോദ്യം, മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെ  Samayam Malayalam
  2. 'ഡിംപാല്‍ പറഞ്ഞത് പച്ചക്കള്ളം, അവള്‍ ബിഗ് ബോസിലേക്കു വരും മുന്നേ തെളിവുണ്ടാക്കി', വിമര്‍ശനവുമായി നടി മിഷേല്‍  Asianet News
  3. '14 പേരില്‍ ഏറ്റവുമിഷ്ടം ആ മത്സരാര്‍ഥിയെ'; തുറന്നുപറഞ്ഞ് മിഷേല്‍  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
bigg boss malayalamബി​ഗ് ബോസ് സീസൺ 3 ലേക്ക് ആദ്യ വൈൽ‍ഡ് കാർഡ് എൻട്രികളെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമ-ടെലിവിഷൻ മേഖലകളിലൂടെ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരാണ് ബി​ഗ് ബോസ് വീട്ടിലേക്ക് പുതിയതായി എത്തിയത്. ഇവരുടെ വിശേഷങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.bigg boss malayalamബി​ഗ് ബോസ് സീസൺ 3 ലേക്ക് ആദ്യ വൈൽ‍ഡ് കാർഡ് എൻട്രികളെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സിനിമ-ടെലിവിഷൻ മേഖലകളിലൂടെ പ്രേക്ഷകർക്ക് പരിചിതരായി മാറിയവരാണ് ബി​ഗ് ബോസ് വീട്ടിലേക്ക് പുതിയതായി എത്തിയത്. ഇവരുടെ വിശേഷങ്ങൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒരാഴ്‍ച കഴിഞ്ഞിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും ആരോഗ്യകരമായ മത്സരത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍ ആലോചിച്ചുറപ്പിച്ച് മത്സരിക്കുമ്പോള്‍ വിവാദങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസ് ഒരാഴ്‍ച പുറത്തുനിന്ന് കണ്ട മിഷേല്‍, സജ്‍ന, ഫിറോസ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ബിഗ് ബോസില്‍ എത്തിയിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് ഇവരെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തിരിക്കുന്നത്. ബിഗ് ബോസ് കണ്ടവരായതിനാല്‍ ഓരോ മത്സരാര്‍ഥിയെയും കുറിച്ചും പുതിയതായി എത്തിയവര്‍ അഭിപ്രായം പറയുന്ന രംഗവും ഇന്ന് ബിഗ് ബോസിലുണ്ടായി.മലയാളത്തിന്റെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒരാഴ്‍ച കഴിഞ്ഞിരിക്കുകയാണ്. ഓരോ മത്സരാര്‍ഥിയും ആരോഗ്യകരമായ മത്സരത്തിലേക്ക് എത്തിയിരിക്കുന്നു. ചിലര്‍ ആലോചിച്ചുറപ്പിച്ച് മത്സരിക്കുമ്പോള്‍ വിവാദങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസ് ഒരാഴ്‍ച പുറത്തുനിന്ന് കണ്ട മിഷേല്‍, സജ്‍ന, ഫിറോസ് എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി ബിഗ് ബോസില്‍ എത്തിയിരിക്കുന്നു. മോഹൻലാല്‍ തന്നെയാണ് ഇവരെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തിരിക്കുന്നത്. ബിഗ് ബോസ് കണ്ടവരായതിനാല്‍ ഓരോ മത്സരാര്‍ഥിയെയും കുറിച്ചും പുതിയതായി എത്തിയവര്‍ അഭിപ്രായം പറയുന്ന രംഗവും ഇന്ന് ബിഗ് ബോസിലുണ്ടായി.

'ഡിംപാല്‍ പറഞ്ഞത് പച്ചക്കള്ളം, അവള്‍ ബിഗ് ബോസിലേക്കു വരും മുന്നേ തെളിവുണ്ടാക്കി', വിമര്‍ശനവുമായി നടി മിഷേല്‍ | Mishael against Dimpal in bigg boss