1. കളിക്കാരെ പോലും അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയാം മൊട്ടേരയുടെ സവിശേഷതകള്‍  Asianet News
  2. സ്വപ്നങ്ങളുടെ അരങ്ങ്; അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തെ വാഴ്ത്തി താരങ്ങള്‍  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Motera Stadium Interesting Facts ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ഇടവേള. ഡേ നൈറ്റ് ടെസ്റ്റ് എന്നതിലുപരി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. സൗകര്യങ്ങള്‍ കൊണ്ടും വലിപ്പം കൊണ്ടും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും കളിക്കാരെപ്പോലും ഒരുപോലെ അമ്പരപ്പിച്ച സ്റ്റേഡിയത്തിന്‍റെ വിശേഷങ്ങളിലേക്ക്.അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസത്തെ ഇടവേള. ഡേ നൈറ്റ് ടെസ്റ്റ് എന്നതിലുപരി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരമെന്നത് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. സൗകര്യങ്ങള്‍ കൊണ്ടും വലിപ്പം കൊണ്ടും ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും കളിക്കാരെപ്പോലും ഒരുപോലെ അമ്പരപ്പിച്ച സ്റ്റേഡിയത്തിന്‍റെ വിശേഷങ്ങളിലേക്ക്.  

കളിക്കാരെ പോലും അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; അറിയാം മൊട്ടേരയുടെ സവിശേഷതകള്‍ | Interesting facts about world's largest cricket stadium in Motera, Ahmedabad