1. കേരളത്തില്‍ ബിജെപിയുടെ നായകനായി കെ.സുരേന്ദ്രന്‍; ഡൽഹിയിൽ പ്രഖ്യാപനം  മലയാള മനോരമ
  2. കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍  മാതൃഭൂമി
  3. കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഡല്‍ഹിയില്‍ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചു  മനോരമ ന്യൂസ്‌
  4. കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ  Asianet News
  5. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌  Deshabhimani
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം.K Surendran. BJP. Kerala.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം ∙ ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയാണു ഡല്‍ഹിയില്‍ പ്രഖ്യാപനം.K Surendran. BJP. Kerala.Latest News. Malayalam News. Malayala Manorama. Manorama Online

കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ | K Surendran | BJP | Kerala | Manorama Online

K. Surendran is BJP kerala state president, കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumiന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ ..

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ | K. Surendran is BJP kerala state president

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ജെ.പി.നഡ്ഡ പ്രഖ്യാപനം നടത്തി. കെ. സുരേന്ദ്രൻ (49) കോഴിക്കോട് ഉള്ള്യേരി സ്വദേശി രസതന്ത്രത്തിൽ ബിരുദം എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശം യുവമോർച്ച സംസ്ഥാന പ്രസിഡൻറായിരുന്നു രണ്ടുതവണ ലോക്സഭയിലേക്കും രണ്ടു തവണ. K. Surendran. BJP. RSS. NDA. Manoramanews.കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ജെ.പി.നഡ്ഡ പ്രഖ്യാപനം നടത്തി. കെ. സുരേന്ദ്രൻ (49) കോഴിക്കോട് ഉള്ള്യേരി സ്വദേശി രസതന്ത്രത്തിൽ ബിരുദം എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശം യുവമോർച്ച സംസ്ഥാന പ്രസിഡൻറായിരുന്നു രണ്ടുതവണ ലോക്സഭയിലേക്കും രണ്ടു തവണ. K. Surendran. BJP. RSS. NDA. Manoramanews.

കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ; ഡല്‍ഹിയില്‍ ജെ.പി.നഡ്ഡ പ്രഖ്യാപിച്ചു | K. Surendran | BJP | RSS | NDA | Manoramanews

ന്യൂഡൽഹി: കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാ അദ്ധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയാണ് സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്.ന്യൂഡൽഹി: കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാ അദ്ധ്യക്ഷനായി നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡയാണ് സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചത്.

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

K. Surendran bjp kerala state president കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻസംസ്ഥാന ബിജെപിയെ ഇനി കെ സുരേന്ദ്രൻ നയിക്കും. ബിജെപി സംസ്ഥാന നേതൃത്വത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കെ സുരേന്ദ്രൻ . ദില്ലിയിലാണ് പ്രഖ്യാപനം നടന്നത്. 

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ | K. Surendran bjp kerala state president

ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ്‌ ഇക്കാര്യം പ്രഖയാപിച്ചത്‌. നിലവിൽ ബിജെപി സംസ്‌ഥാന ജനറൽ സെരകട്ടറിയാണ്‌ സുരേന്ദ്രൻ. | Kerala | Deshabhimani | Saturday Feb 15, 2020ബിജെപി സംസ്‌ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചു. ബിജെപി ...

കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ | Kerala | Deshabhimani | Saturday Feb 15, 2020

കെ സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

k surenedran became bjp kerala presidentk surenedran became bjp kerala president

k surenedran became bjp kerala president | കെ.സുരേന്ദ്രന്‍ ഇനി ബിജെപി സംസ്ഥാന അധ്യക്ഷന്‍ | Mangalam

ന്യൂദല്‍ഹി: കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സുരേന്ദ്രന്‍.ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദ ദല്‍ഹിയില്‍ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനകീയ സമരങ്ങളിലൂടെ കേരളത്തിന് സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്‍. തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ. സുരേന്ദ്രന്‍.  കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷകകുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. സ്‌കൂള്‍ പഠനകാലത്ത് എബിവിപിയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം എബിവിപിയുടെ സജീവപ്രവര്‍ത്തകനായി മാറി. പിന്നീട് മുഴുവന്‍ സമയപ്രവര്‍ത്തകനായി. കെ.ജി. മാരാര്‍ജിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായി. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.  യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമാണ് കെ. സുരേന്ദ്രന്‍ എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉജ്ജ്വലമായ സമരപോരാട്ടങ്ങളിലൂടെ കേരളത്തില്‍ മാറി മാറി വന്ന ഇടതുവലതു മുന്നണികളെ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. യുവജന നേതാവെന്ന രീതിയിലുള്ള സുരേന്ദ്രന്റെ പ്രവര്‍ത്തനം രാഷ്ട്രീയത്തിനതീതമായ പ്രശംസയും നേടി കൊടുത്തു. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്‌സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരെ സമരം നയിച്ച സുരേന്ദ്രന്‍ കേരളത്തിലെ തെരുവുകളില്‍ അഗ്‌നി പടര്‍ത്തി. യുവമോര്‍ച്ചയില്‍ നിന്നും ബിജെപിയിലെത്തിയ അദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.  യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ ശബരിമലയില്‍ ഭക്തര്‍ക്കുനേരെ നടത്തിയ ക്രൂരതയ്‌ക്കെതിരെയും കെ. സുരേന്ദ്രന്റെ ശബ്ദമുയര്‍ന്നു. ശബരിമല ദര്‍ശനത്തിനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ജാമ്യം നല്‍കാതെ അദ്ദേഹത്തെ 22 ദിവസമാണ് ജയിലിലടച്ചത്. ഇതോടെ സുരേന്ദ്രന്‍ അയ്യപ്പവിശ്വാസികളുടെ പ്രിയങ്കരനായി മാറി.  ലോക്‌സഭയിലേക്ക് കാസര്‍കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണയും നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നും രണ്ട് തവണയും മത്സരിച്ച സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ച് മൂന്ന് ലക്ഷത്തോളം വോട്ട് പിടിച്ച് ഇടതു-വലത് മുന്നണികളെ ഞെട്ടിക്കാന്‍ കെ. സുരേന്ദ്രന് സാധിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മത്സരിച്ച് നാല്‍പതിനായിരത്തോളം വോട്ട് പിടിച്ച് കരുത്ത് കാട്ടി. ഷീബയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണന്‍, ഗായത്രി എന്നിവരാണ് മക്കള്‍.  

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ :: Janmabhumi Daily