1. 'ഇതൊക്കെ മെസി പണ്ടേ വിട്ടതാ, ഈ ഗോള്‍വേട്ട അങ്ങ് ചാമ്പ്യന്‍സ് ലീഗില്‍ കാണിക്ക്'; എംബാപ്പെയെ വെല്ലുവിളിച്ച് ആര..  Dool News
  2. അഞ്ചടിച്ച് എംബാപ്പെ, റെക്കോര്‍ഡ്; മെസിയില്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് വമ്പന്‍ വിജയം  Asianet News
  3. ഒരു ദയയുമില്ലാതെ കിലിയൻ; ആറാം നമ്പർ ടീമിനു മേൽ ഏഴുഗോൾ അർമാദവുമായി പി.എസ്.ജി | Madhyamam  Madhyamam
  4. ഈ കൊച്ചുപിള്ളേർക്ക് എതിരെ അഞ്ച് ഗോൾ അടിച്ചതിനാണോ ഇത്ര ഷോ, മെസിയെ പോലെ മികച്ച ടീമുകൾക്ക് എതിരെ നേടി കാണിക്കുക  Southlive
  5. മെസി ഈ സീനൊക്കെ പണ്ടേ വിട്ടതാ, അതും ചാമ്പ്യന്‍സ് ലീഗില്‍; അഞ്ച് ഗോളടിച്ചിട്ടും എംബാപ്പെയെ ട്രോളി ആരാധകര്‍  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Football Kylian Mbappe Lionel Messi PSG DSport Trending കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പില്‍ പെയ്‌സ് ഡി കാസലിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു പി.എFootball Kylian Mbappe Lionel Messi PSG DSport Trending കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പില്‍ പെയ്‌സ് ഡി കാസലിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു പി.എ

ഇതൊക്കെ മെസി പണ്ടേ വിട്ടതാ, ഈ ഗോള്‍വേട്ട അങ്ങ് ചാമ്പ്യന്‍സ് ലീഗില്‍ കാണിക്ക്; എംബാപ്പെയെ വെല്ലുവിളിച്ച് ആരാധകര്‍ | DoolNews

മൂന്നു കളികൾ ജയിച്ച് എത്തിയവരെന്ന ആവേശത്തിൽ ആദ്യ അര മണിക്കൂർ മൈതാനത്തു പിടിച്ചുനിന്നതേ പെയ്സ് ഡി കാസലിന് ഓർമയിലുണ്ടാകൂ. പിന്നീട് ഒരു മണിക്കൂറിനിടെ സ്വന്തം പോസ്റ്റിനുള്ളിൽ പറന്നുകയറിയത് ഏഴു ഗോളുകൾ....മൂന്നു കളികൾ ജയിച്ച് എത്തിയവരെന്ന ആവേശത്തിൽ ആദ്യ അര മണിക്കൂർ മൈതാനത്തു പിടിച്ചുനിന്നതേ പെയ്സ് ഡി കാസലിന് ഓർമയിലുണ്ടാകൂ. പിന്നീട് ഒരു മണിക്കൂറിനിടെ സ്വന്തം പോസ്റ്റിനുള്ളിൽ പറന്നുകയറിയത് ഏഴു ഗോളുകൾ....

ഒരു ദയയുമില്ലാതെ ​കിലിയൻ; ആറാം നമ്പർ ടീമിനു മേൽ ഏഴുഗോൾ അർമാദവുമായി പി.എസ്.ജി | Kylian Mbappe scored five goals as Paris St-Germain ran riot against sixth-tier Pays de Cassel in French Cup | Madhyamam

ഫ്രഞ്ച് കപ്പിൽ പിഎസ്‌ജിക്ക് വമ്പൻ ജയം. എതിരില്ലാത്ത ഏഴ് ഗോളിനാണ് പേയ്സ് ഡി കാസലിനെ പിഎസ്‌ജി തകര്‍ത്തത്. സൂപ്പര്‍താരം കിലിയൻ എംബപ്പെ അഞ്ച് ഗോൾ നേടിയ മത്സരത്തില്‍ നെയ്മര്‍, കാര്‍ലോസ് സോളര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകൾ. മത്സരത്തിൽ സൂപ്പര്‍ താരം മെസി കളിച്ചിരുന്നില്ല. 24ന് നടക്കുന്ന പ്രീക്വാര്‍ട്ടറിൽ മാഴ്സെയാണ് പിഎസ്‌ജിയുടെ എതിരാളി.29-ാം മിനിറ്റിലാണ് എംബാപ്പെ ആദ്യ ഗോളടിച്ചത്. രണ്ട് മിനിറ്റിനുശേഷം നെയ്മറും ഗോളടച്ച് പി എസ് ജിയുടെ ലീഡുയര്‍ത്തി. ഇടവേളക്ക് മുമ്പ് എംബാപ്പെ രണ്ട് ഗോള്‍ കൂടി നേടി ഹാട്രിക്ക് തികച്ചു. 12 മിനിറ്റനിനുള്ളിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്ക് പിറന്നത്.

അഞ്ചടിച്ച് എംബാപ്പെ, റെക്കോര്‍ഡ്; മെസിയില്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് വമ്പന്‍ വിജയം

ക്ലബ് ഫുട്ബോളിൽ കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ വിഷമിച്ച കീലിയൻ എംബാപ്പെയുടെ ഗംഭീര തിരിച്ചുവരവ്. ഫ്രഞ്ച് ലീഗ് വണ്ണിൽ 12 മിനിട്ടിനിടെ നേടിയ ഹാട്രിക്ക് ഉൾപ്പടെ അഞ്ചു ഗോളടിച്ചാണ് എംബാപ്പെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയത്. എംബാപ്പെയുടെ ഗോളടി മികവിൽ പി.എസ്.ജി ഡീകാസിലിനെതിരെ ഏകപക്ഷീയമായ ഏഴു ഗോളിന് തകർത്തു. | Hat-trick in 12 minutes as Mbappe scored five goals and PSG won by 7 goalsഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകൾ നേടി കഴിഞ്ഞ എംബാപ്പെ, ടോപ് സ്കോറർമാരുടെ പട്ടികയിൽ ഏറെ മുന്നിലാണ്

12 മിനിട്ടിനിടെ ഹാട്രിക്ക്; അഞ്ച് ഗോളടിച്ച് എംബാപ്പെ; പിഎസ്ജിക്ക് 7 ഗോൾ ജയം | Hat-trick in 12 minutes as Mbappe scored five goals and PSG won by 7 goals – News18 Malayalam

It was his first hat-trick since France's World Cup final defeat to Argentina on Dec.18.ഒരു മത്സരത്തില്‍ പിഎസ്ജിയ്ക്കായി അഞ്ചുഗോള്‍ നേടുന്ന താരവും എംബാപ്പെയായി.

World Cup star Mbappé gets 5 goals for PSG in French Cup win . - Samakalika Malayalam