നാഗ്പൂരിൽ ഐ.ആർ.എസ്. പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും., arya r nair gets married by sponsoring education expenses of 20 childrenനാഗ്പൂരിൽ ഐ.ആർ.എസ്. പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും.
arya r nair geting married by sponsoring education expenses of 20 children ആർഭാടങ്ങളും ആഘോഷവും ഒഴിവാക്കി; 20 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ആര്യയ്ക്ക് വിവാഹംആർഭാടങ്ങള് ഒഴിവാക്കി വിവാഹം ലളിതമായി നടത്താനാണ് തീരുമാനമെന്ന് ആര്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി, അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാനാണ് ഇരുവരുടെയും തീരുമാനം.
മലയാളി ഐആർഎസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആർ നായരും സിവിൽ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവവും വിവാഹിതരാകുന്നു. ഈ മാസം 27ന് ആർഭാടങ്ങൾ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം| Civil servants Arya R Nair and Shivam opt for civil wedding and to sponsor education of 20 children''പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാൻ ഞങ്ങൾ വളരെ അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നു''