1. ദൃശ്യങ്ങൾ ആരും ഷെയർ ചെയ്യരുതെന്ന് ലോകേഷ് കനകരാജ്  Samayam Malayalam
  2. Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ  News18 Malayalam
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. പതിനഞ്ച് സെക്കന്റുള്ള ദൃശ്യങ്ങളാണ് ലീക്ക് ആയിരിക്കുന്നത്. ഇതിൽ വിജയുടെ ഇൻട്രോ രംഗവും അടങ്ങുന്നുണ്ട്. ഒന്നര വർഷത്തെ തീവ്ര പരിശ്രമത്തിന്റെ ഫലം ആണ് മാസ്റ്റർ. അത് നിങ്ങൾ തീറ്ററിൽ വെച്ച് തന്നെ ആസ്വദിക്കും എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞു.റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ചിത്രത്തിന്റെ ചില ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. പതിനഞ്ച് സെക്കന്റുള്ള ദൃശ്യങ്ങളാണ് ലീക്ക് ആയിരിക്കുന്നത്. ഇതിൽ വിജയുടെ ഇൻട്രോ രംഗവും അടങ്ങുന്നുണ്ട്. ഒന്നര വർഷത്തെ തീവ്ര പരിശ്രമത്തിന്റെ ഫലം ആണ് മാസ്റ്റർ. അത് നിങ്ങൾ തീറ്ററിൽ വെച്ച് തന്നെ ആസ്വദിക്കും എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ലോകേഷ് കനകരാജ് പറഞ്ഞു.

Master Film leaked hours before release| കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വിജയ് ചിത്രം ഒടുവിൽ ജനുവരി 13 ന് മാസ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോഴിതാ, അടുത്ത പ്രതസന്ധി. റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ ലീക്ക് ആയിരിക്കുകയാണ്.Master Film leaked hours before release| കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ വിജയ് ചിത്രം ഒടുവിൽ ജനുവരി 13 ന് മാസ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അപ്പോഴിതാ, അടുത്ത പ്രതസന്ധി. റിലീസിന് മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ ചിത്രത്തിന്റെ സുപ്രധാന ഭാഗങ്ങൾ ലീക്ക് ആയിരിക്കുകയാണ്.

Malayalam News - Master leaked| റിലീസിന് ഒരു ദിവസം മാത്രം ബാക്കി; മാസ്റ്റർ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ|Master Film leaked hours before release | News18 Kerala, Film Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത