1. വാർണറിനു സെഞ്ചുറി, ആമിറിന് 5 വിക്കറ്റ്; പാക്കിസ്ഥാന് ജയിക്കാൻ 308  മനോരമ ന്യൂസ്‌
  2. വിവാദങ്ങൾക്ക് വിട; പാകിസ്താനെതിരേ സെഞ്ചുറിയിൽ ഹാട്രിക്കടിച്ച് വാർണർ | ICC Cricket World Cup 2019| David Warner  മാതൃഭൂമി
  3. തിരിച്ചുവരവിന് ശേഷം ആദ്യ സെഞ്ചുറിയുമായി വാര്‍ണര്‍; പാക്കിസ്ഥാനെതിരെ ഓസീസ് ശക്തമായ നിലയില്‍  Asianet News
  4. ഓസീസിനെതിരെ പാക്കിസ്ഥാന്റെ തുടക്കം പാളി; 56 റൺസിനിടെ 2 വിക്കറ്റ് നഷ്ടം  മലയാള മനോരമ
  5. ആമിറിന് അഞ്ച് വിക്കറ്റ്; വാര്‍ണറുടെ സെഞ്ചുറിക്കിടയിലും തിരിച്ചടിച്ച് പാക്കിസ്ഥാന്‍  Asianet News
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ടോസ് നഷ്ടത്തിന്റെ നിരാശയ്ക്കിടയിലും ഉജ്വല ബാറ്റിങ് പ്രകടനവുമായി കളം നിറഞ്ഞ ഡേവിഡ് വാർണർ – ആരോൺ ഫിഞ്ച് സഖ്യത്തിന്റെ മികവിൽ പാക്കിസ്ഥാനു മുന്നിൽ 308 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. വാർണർ ഈ ലോകകപ്പിൽ ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ചപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ അർധസെഞ്ചുറിയുമായി. World Cup Cricket. Australia. Pakistan. David Warner.ടോസ് നഷ്ടത്തിന്റെ നിരാശയ്ക്കിടയിലും ഉജ്വല ബാറ്റിങ് പ്രകടനവുമായി കളം നിറഞ്ഞ ഡേവിഡ് വാർണർ – ആരോൺ ഫിഞ്ച് സഖ്യത്തിന്റെ മികവിൽ പാക്കിസ്ഥാനു മുന്നിൽ 308 റൺസ് വിജയലക്ഷ്യമുയർത്തി ഓസ്ട്രേലിയ. വാർണർ ഈ ലോകകപ്പിൽ ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ചപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ അർധസെഞ്ചുറിയുമായി. World Cup Cricket. Australia. Pakistan. David Warner.

വാർണറിനു സെഞ്ചുറി, ആമിറിന് 5 വിക്കറ്റ്; പാക്കിസ്ഥാന് ജയിക്കാൻ 308 | World Cup Cricket | Australia | Pakistan | David Warner

Earlier Pakistan captain won the toss and elected to field first. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഡേവിഡ് വാര്‍ണര്‍. 2003 ലോകകപ്പില്‍ സെഞ്ചുറി നേടിയ ആന്‍ഡ്രൂ സൈമണ്ട്‌സാണ് ഒന്നാമന്‍. വാര്‍ണറുടെ 15ാം ഏകദിന സെഞ്ചുറിയാണിത്.വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ആദ്യ സെഞ്ചുറി നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിലാണ് വാര്‍ണര്‍ സെഞ്ചുറി സ്വന്തമാക്കിയത്.

തിരിച്ചുവരവിന് ശേഷം ആദ്യ സെഞ്ചുറിയുമായി വാര്‍ണര്‍; പാക്കിസ്ഥാനെതിരെ ഓസീസ് ശക്തമായ നിലയില്‍

ടോണ്ടൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 308 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് രണ്ടു വിക്കറ്റ് നഷ്ടമായി. 11 ഓവർ പൂർത്തിയാകുമ്പോൾ.ICC World Cup 2019. Pakistan Cricket Team. Australian Cricket Team. Pakistan Vs Australia. #AUSvPAK. Malayalam Cricket News. മലയാളം ക്രിക്കറ്റ് വാർത്തകൾ. പാക്കിസ്ഥാൻ – ഓസ്ട്രേലിയ. ഐസിസി ലോകകപ്പ് 2019.World Cup. World Cup 2019. ICC World Cup. Cricket World Cupടോണ്ടൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 308 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് രണ്ടു വിക്കറ്റ് നഷ്ടമായി. 11 ഓവർ പൂർത്തിയാകുമ്പോൾ.ICC World Cup 2019. Pakistan Cricket Team. Australian Cricket Team. Pakistan Vs Australia. #AUSvPAK. Malayalam Cricket News. മലയാളം ക്രിക്കറ്റ് വാർത്തകൾ. പാക്കിസ്ഥാൻ – ഓസ്ട്രേലിയ. ഐസിസി ലോകകപ്പ് 2019.World Cup. World Cup 2019. ICC World Cup. Cricket World Cup

ഓസ്ട്രേലിയ, പാക്കിസ്ഥാൻ മൽസരം, ലൈവ് | Pakistan Vs Australia World Cup Match, Live Report | Manorama Online

David Warner hits 3rd successive ODI hundred against Pakistan, വിവാദങ്ങൾക്ക് വിട; പാകിസ്താനെതിരേ സെഞ്ചുറിയിൽ ഹാട്രിക്കടിച്ച് വാർണർ, News | ICC Cricket World Cup 2019 | Specials | Sports | Mathrubhumiടൗണ്‍ടണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് പുറത്താക്കപ്പെട്ടശേഷം ..

വിവാദങ്ങൾക്ക് വിട; പാകിസ്താനെതിരേ സെഞ്ചുറിയിൽ ഹാട്രിക്കടിച്ച് വാർണർ | ICC Cricket World Cup 2019| David Warner