1. പിറന്നാളിന് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വിലയെത്രയെന്നോ!  മെട്രോ വാര്‍ത്ത
  2. പിറന്നാളിന് സോനം ധരിച്ച വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍  Asianet News
  3. ഞെട്ടേണ്ട; ഈ പിറന്നാള്‍ വേഷത്തിന്റെ വില ഒന്നര ലക്ഷം  മാതൃഭൂമി
  4. സോനം കപൂറിന്റെ വസ്ത്രത്തിന് 1.5 ലക്ഷം; അമ്പരന്ന് ആരാധകര്‍  മലയാള മനോരമ
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ബോളിവുഡ് നടി സോനം കപൂർ അണിയുന്ന വസ്ത്രങ്ങൾക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ദിവസമാണ് സോനം തന്‍റെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചത്.

ബോളിവുഡ് നടി സോനം കപൂർ അണിയുന്ന വസ്ത്രങ്ങൾക്ക് ആരാധകരേറെയാണ്. കഴിഞ്ഞ ദിവസമാണ് സോനം തന്‍റെ മുപ്പത്തിനാലാം പിറന്നാൾ ആഘോഷിച്ചത്. താരസമ്പന്നമായിരുന്നു സോനത്തിന്‍റെ ജന്മദിനാഘോഷ പരിപാടികൾ. എന്നാൽ ഏവരെയും അമ്പരിപ്പിച്ച വളരെ സിംപിളായ മെറ്റാലിക് സ്കേർട്ടും വെള്ള ഷർട്ടുമണിഞ്ഞാണ് സോനം വേദിയിലെത്തിയത്.

സോനത്തിന്‍റെ കിടിലൻ വസ്ത്രം പ്രതീക്ഷിച്ചിരുന്ന ആരാധകർ നിരാശരായെങ്കിലും ഇപ്പോൾ താരം അണിഞ്ഞ ആ സിംപിൾ ഡ്രസിന്‍റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഏകദേശം ഒന്നര ലക്ഷം രൂപയാണ് സോനം അണിഞ്ഞ വസ്ത്രത്തിന്‍റെ വില. സ്കേർട്ടിന് ഏകദേശം 1713 ഡോളർ (ഏകദേശം 118920 ഇന്ത്യൻ രൂപ). ഷർട്ടിന് 486 ഡോളർ (ഏകദേശം 33740) രൂപയുമാണ് വില.

ഗോൾഡ് ചോക്കറും ബല്ലേറിനാസുമാണ് താരം അണിഞ്ഞ ആഭരണങ്ങൾ. എന്നാൽ ഒന്നര ലക്ഷം രൂപയക്കുള്ള മതിപ്പൊന്നും ഡ്രസിനില്ല എന്നാണ് ആരാധകപക്ഷം. അർജുൻ കപൂർ, മലൈക അറോറ, ജാൻവി കപൂർ, കരിഷ്മ കപൂർ തുടങ്ങി സോനത്തിന്‍റെ അടുത്ത സുഹൃത്തുക്കളെല്ലാം ആഘോഷത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. 

Sonam Kapoor 34th Birthday Attire Costs Around lakhs, ഞെട്ടേണ്ട; ഈ പിറന്നാള്‍ വേഷത്തിന്റെ വില ഒന്നര ലക്ഷം, Celebrity Fashion | Movies | Mathrubhumiബോളിവുഡിലെ ഫാഷനിസ്റ്റയാണ് സോനം കപൂര്‍ എന്നത് ആരാധകര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത ..

ഞെട്ടേണ്ട; ഈ പിറന്നാള്‍ വേഷത്തിന്റെ വില ഒന്നര ലക്ഷം | Sonam Kapoor 34th Birthday Attire Costs Around lakhs

ജൂൺ 9ന് ബോളിവുഡ് താരം സോനം കപൂറിന്റെ ജന്മദിനമായിരുന്നു. വൻതാരനിരയുടെ സാന്നിധ്യത്തിലായിരുന്നു സോനം തന്റെ 34–ാം ജന്മദിനം ആഘോഷിച്ചത്. വെള്ള ഷർട്ടും.സോനം കപൂർ. ജാൻവി കപൂർ. Sonam Kapoor. Janvi Kapoor.Glamour News. Lifestyle. Manorama Onlineജൂൺ 9ന് ബോളിവുഡ് താരം സോനം കപൂറിന്റെ ജന്മദിനമായിരുന്നു. വൻതാരനിരയുടെ സാന്നിധ്യത്തിലായിരുന്നു സോനം തന്റെ 34–ാം ജന്മദിനം ആഘോഷിച്ചത്. വെള്ള ഷർട്ടും.സോനം കപൂർ. ജാൻവി കപൂർ. Sonam Kapoor. Janvi Kapoor.Glamour News. Lifestyle. Manorama Online

സോനം കപൂറിന്റെ ഈ വസ്ത്രത്തിന് 1.5 ലക്ഷം | Sonam Kapoor | Bollywood Actress | Birthday Outfit | Cost 1.5 Lakh |

do you konw Sonam Kapoor s birthday attire cost? പിറന്നാളിന് സോനം ധരിച്ച വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. 

പിറന്നാളിന് സോനം ധരിച്ച വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍