1. ലൂസിഫര്‍ ചോര്‍ന്നു; ഓണ്‍ലൈനില്‍ സ്ട്രീം ചെയ്‍തതിനെതിരെ ആരാധകര്‍  Asianet News
  2. തീയറ്ററിൽ നിറഞ്ഞോടുന്ന ലൂസിഫർ ലൈവ് സ്ട്രീമിങ്ങിനു പിന്നാലെ ചോർന്നു: വിമർശനവുമായി ആരാധകർ  മലയാള മനോരമ
  3. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
മലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രത്തില്‍ മോഹൻലാല്‍ കൂടി നായകനായതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം 50 ദിവസം പിന്നിട്ട ഇന്ന് ആമസോണ്‍ പ്രൈമിലൂടെ സ്‍ട്രീം ചെയ്യുകയും ചെയ്‍തു. എന്നാല്‍ ഇത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ലൈവ് സ്‍ട്രീമിംഗിന് പിന്നാലെ ചിത്രത്തിന്റെ മികച്ച പ്രിന്റ് വെബ്‍സൈറ്റുകളില്‍ ചോര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. മലയാള സിനിമയിലെ അടുത്തകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രത്തില്‍ മോഹൻലാല്‍ കൂടി നായകനായതോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രം 50 ദിവസം പിന്നിട്ട ഇന്ന് ആമസോണ്‍ പ്രൈമിലൂടെ സ്‍ട്രീം ചെയ്യുകയും ചെയ്‍തു. എന്നാല്‍ ഇത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുകയാണ്. ലൈവ് സ്‍ട്രീമിംഗിന് പിന്നാലെ ചിത്രത്തിന്റെ മികച്ച പ്രിന്റ് വെബ്‍സൈറ്റുകളില്‍ ചോര്‍ന്നതാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.  

ലൂസിഫര്‍ ചോര്‍ന്നു; ഓണ്‍ലൈനില്‍ സ്ട്രീം ചെയ്‍തതിനെതിരെ ആരാധകര്‍

അമ്പതു ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. എന്നാൽ ഇന്ന് രാവിലെ ആമസോൺ പ്രൈമിലൂടെ.Lucifer. Mohanlal.Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineഅമ്പതു ദിവസം പിന്നിടുമ്പോഴും തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയായിരുന്നു മോഹൻലാൽ നായകനായ ലൂസിഫർ. എന്നാൽ ഇന്ന് രാവിലെ ആമസോൺ പ്രൈമിലൂടെ.Lucifer. Mohanlal.Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

തീയറ്ററിൽ നിറഞ്ഞോടുന്ന ലൂസിഫർ ലൈവ് സ്ട്രീമിങ്ങിനു പിന്നാലെ ചോർന്നു: വിമർശനവുമായി ആരാധകർ