1. കള്ളവോട്ട്: കാസര്‍കോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ റീപോളിങ്  മനോരമ ന്യൂസ്‌
  2. കാസർകോട് ‌കള്ളവോട്ട് 4 ബൂത്തുകളിൽ റീപോളിങ് സാധ്യത | Kerala Election Results | Election 2019 | Manorama News  മലയാള മനോരമ
  3. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട്; റീപോളിങ്ങിന് സാധ്യത | repolling likely to be taken place in kasargod  മാതൃഭൂമി
  4. 19ന് കാസര്‍കോട്ട് റീപോളിങ്? കല്യാശേരിയിലെയും തൃക്കരിപ്പൂരിലെയും 4 ബൂത്തുകളിൽ  മനോരമ ന്യൂസ്‌
  5. കള്ളവോട്ട്; കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപ്പോളിംഗിന് സാധ്യത  Janam TV
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
കാസര്‍കോട്, കണ്ണൂർ മണ്ഡലങ്ങളിലെ കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീ പോളിങ്.. Lok sabha Election 2019. bogus Vote. Muslim League. Kasargod. Fake Vote.കാസര്‍കോട്, കണ്ണൂർ മണ്ഡലങ്ങളിലെ കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ്. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക് എന്നിവടങ്ങളിലും കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീ പോളിങ്.. Lok sabha Election 2019. bogus Vote. Muslim League. Kasargod. Fake Vote.

കള്ളവോട്ട്: കാസര്‍കോട്, കണ്ണൂർ മണ്ഡലങ്ങളിലെ നാലു ബൂത്തുകളില്‍ റീപോളിങ് | Lok sabha Election 2019 | bogus Vote | Muslim League | Kasargod | Fake Vote

Bogus Vote: May repolling will happen some booths in Kasarkode. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കള്ളവോട്ട് നടന്ന ബുത്തുകളിൽ റീ പോളിംഗ് നടത്തിയേക്കും.Bogus Vote: May repolling will happen some booths in Kasarkode. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കള്ളവോട്ട് നടന്ന ബുത്തുകളിൽ റീ പോളിംഗ് നടത്തിയേക്കും.

കള്ളവോട്ട്: കാസർകോട് റീപോളിംഗിന് സാധ്യത; തീരുമാനം ഇന്നുണ്ടായേക്കും | Bogus Vote: May repolling will happen some booths in Kasarkode– News18 Malayalam

കാസര്‍കോട്: കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ റീപ്പോളിംഗിന് സാധ്യത. കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീപ്പോളിംഗിന് സാധ്യത. കല്യാശേരി,കാസര്‍കോട്: കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ റീപ്പോളിംഗിന് സാധ്യത. കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലാണ് റീപ്പോളിംഗിന് സാധ്യത. കല്യാശേരി,

കള്ളവോട്ട്; കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റീപ്പോളിംഗിന് സാധ്യത

election commission called for repolling in four booths in kaliasseri and payyannurസംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ഞായറാഴ്ച തന്നെ റീപോളിംഗ് നടന്നേക്കും എന്നാണ് സൂചന. 

കള്ളവോട്ട്: കാസർകോട്ട് റീ പോളിംഗ് വരുന്നു, നാല് ബൂത്തുകളിൽ റീപോളിംഗ് നടന്നേക്കും

കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ റീ പോളിങ്

തിരുവനന്തപുരം: സംസ്​ഥാന​ത്ത്​ കള്ളവോട്ട്​ നടന്നു​െവന്ന്​ ആരോപണമുയർന്ന ബൂത്തുകളിൽ റീ​േപാളിങ്​ നടക്കാൻ സാധ്യതയു​െണ്ടന്ന്​ റിപ്പോർട്ട്​. കാസർകോ​ട്ടെ നാല്​ ​ബൂത്തുകളിലാണ്​ റീപോളിങ്​ നടക്കുക. 
 
 കല്യാശേരിയി​െല 19, 69, 70 ബൂത്തുകളിലും പയ്യന്നൂരി​െല 48ാം നമ്പർ ബൂത്തിലുമാണ്​ റീ പോളിങ്​ നടക്കുക. ഇന്ന്​ ഉച്ചയോടുകൂടി കേന്ദ്ര തെരഞ്ഞെടുപ്പ്​ കമ്മീഷൻ പ്രഖ്യാപനം ഉണ്ടാകു​െമന്നാണ്​ കരുതുന്നത്​. റീപോളിങ്​ നടക്കുകയാണെങ്കിൽ മെയ്​ 19 ന്​ തന്നെ നടക്കുമെന്നാണ്​ കരുതുന്നത്​. 23നാണ്​ ഫലപ്രഖ്യാപനം.  - Kerala News | Madhyamamതിരുവനന്തപുരം: സംസ്​ഥാന​ത്ത്​ കള്ളവോട്ട്​ നടന്നു​െവന്ന്​ ആരോപണമുയർന്ന ബൂത്തുകളിൽ റീ​േപാളിങ്​ നടക്കാൻ സാധ്യതയു​െണ്ടന്ന്​ റിപ്പോർട്ട്​. കാസർകോ​ട്ടെ നാല്​ ​ബൂത്തുകളിലാണ്​ റീപോളിങ്​ നടക്കുക. 

കള്ളവോട്ട്​: കാസർകോട്​ നാല്​ ബൂത്തുകളിൽ റീപോളിങ്ങിന്​ സാധ്യത  | Chance to Re polling in Kasargod - Kerala news | Madhyamam

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളില്‍ റിപ്പോളിങ്ങിന് സാധ്യത. കല്യാശ്ശേരി, പയ്യന്നൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിങ് നടത്തുക. കല്യാശ്ശേരിയിലെ 19,69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48ാമത് ബൂത്തിലുമാണ് റീപോളിങ് നടത്തുന്നത്. തെരഞ്ഞെടുപ്പ് ഞായറാഴ്ച്ച നടക്കാന്‍ സാധ്യത. റീപോളിങ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപനം നടത്തും. ഇതുവരെ ഇരുന്നൂറ്റി നാല്‍പ്പത്തിരണ്ട് പരാതികളാണ് കെ.സുധാകരന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായ കെ.സുരേന്ദ്രന്‍ കളക്ടര്‍ക്ക് നല്‍കിയത്. ഇതില്‍ ധര്‍മ്മടം കുന്നിരിക്ക ബൂത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനായ സായൂജിനെതിരെ പൊലീസ് കേസെടുത്തു. 199 പരാതികളില്‍ പ്രാഥമിക അന്വേഷണം നടക്കുന്നു. യഥാര്‍ത്ഥ വോട്ടറേയും കള്ളവോട്ട് ചെയ്‌തെന്ന് ആരോപിക്കപ്പെട്ടവരെയും വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.  

Janmabhumi Daily

repolling in kazargodrepolling in kazargod

repolling in kazargod | കാസര്‍ഗോഡ് മണ്ഡലത്തിലെ കള്ളവോട്ട് ; നാലു ബൂത്തുകളില്‍ റീ പോളിംഗിന് സാധ്യത ; ഞായറാഴ്ച ​വോട്ടെടുപ്പ് നടന്നേക്കും | Mangalam

തിരുവനന്തപുരം∙ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ 4 ബൂത്തുകളില്‍ റീ പോളിങ്ങിനു സാധ്യത. ഇതു സംബന്ധിച്ച പ്രഖ്യാപനം.Kasargod Bogus Vote. Repolling. Kerala Election Results. Election 2019. Elections 2019. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Onlineതിരുവനന്തപുരം∙ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ 4 ബൂത്തുകളില്‍ റീ പോളിങ്ങിനു സാധ്യത. ഇതു സംബന്ധിച്ച പ്രഖ്യാപനം.Kasargod Bogus Vote. Repolling. Kerala Election Results. Election 2019. Elections 2019. ലോക സഭ തിരഞ്ഞെടുപ്പ് ഫലം.ലോക സഭ തെരഞ്ഞെടുപ്പ് ഫലം.ഇലക്ഷൻ റിസൾട്ട്.ഇലക്ഷൻ റിസൽറ്റ്.ലോക്സഭ ഇലക്ഷൻ.ലോക്സഭ തിരഞ്ഞെടുപ്പ്.Lok Sabha Election Results.Loka Sabha Election Results.General Election Results.Lok Sabha Election Results 2019.Loka Sabha Election Results 2019.General Election Results 2019.Latest News. Malayalam News. Malayala Manorama. Manorama Online

കാസർകോട് ‌കള്ളവോട്ട് 4 ബൂത്തുകളിൽ റീപോളിങ് സാധ്യത | Kerala Election Results | Election 2019 | Manorama News

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.കാസര്‍കോട്ടെ | Kerala | Deshabhimani | Thursday May 16, 2019കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാലു ബൂത്തുകളില്‍ റീപോളിംഗ് ...

കള്ളവോട്ട്: നാലു ബൂത്തുകളില്‍ റീ പോളിംഗ് | Kerala | Deshabhimani | Thursday May 16, 2019

സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്നത്

കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ്