1. കേദാറിന്‍റെ പരിക്ക്; ഏറ്റവും പുതിയ വിവരം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കും  Asianet News
  2. | കേദാറിനു പകരം അപ്രതീക്ഷിത താരം?  മംഗളം
  3. ലോകകപ്പില്‍ കേദാറിന് പകരക്കാരന്‍; സര്‍പ്രൈസ് പേരുമായി ബിസിസിഐ  Asianet News
  4. കേദാറിന് കളിക്കാനാകാതെ വന്നാല്‍ പകരം യുവതാരം വരട്ടെ; ആവശ്യവുമായി മുന്‍താരം  Asianet News
  5. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
ICC World Cup 2019 injured Kedar Jadhav expected to be fit before world cup and india team flying to for world cup on may 22 ലോകകപ്പ് തുടങ്ങാന്‍ 14 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസ വാര്‍ത്ത. മധ്യനിര ബാറ്റ്സ്‌മാന്‍ കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഈ വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്. മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിനായി 22-ാം തിയതിയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുന്നത്.മധ്യനിര ബാറ്റ്സ്‌മാന്‍ കേദാര്‍ ജാദവ് ലോകകപ്പിന് മുന്‍പ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് ഈ വാര്‍ത്ത റിപ്പാര്‍ട്ട് ചെയ്തത്. 

കേദാറിന്‍റെ പരിക്ക്; ഏറ്റവും പുതിയ വിവരം ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കും

| കേദാറിനു പകരം അപ്രതീക്ഷിത താരം? | Mangalam