1. ചര്‍ച്ച പരാജയം: കേരള കോണ്‍ഗ്രസിന് അധിക സീറ്റില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്  Asianet News Malayalam
  2. കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മാണി  mediaonetv
  3. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം; ഒതുക്കലാണെന്ന് കെ.എം.മാണി  മലയാള മനോരമ
  4. കേരളാ കോൺഗ്രസിന് രണ്ടാം സീറ്റില്ല, ഉചിതമായ തീരുമാനം പിന്നീടെന്ന് മാണി  കേരള കൌമുദി
  5. സീറ്റ് വിഭജനം; കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്  mediaonetv
  6. Google വാർത്ത-ൽ മുഴുവൻ വിവരങ്ങൾ കാണുക
അധിക സീറ്റ് നൽകില്ലെന്നും ഇനി ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നുമുള്ള ശക്തമായ നിലപാടാണ് യോഗത്തിൽ കോൺഗ്രസ് സ്വീകരിച്ചത്.അധിക സീറ്റ് നൽകില്ലെന്നും ഇനി ചർച്ച നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നുമുള്ള ശക്തമായ നിലപാടാണ് യോഗത്തിൽ കോൺഗ്രസ് സ്വീകരിച്ചത്.

കേരളാകോണ്‍ഗ്രസിന് അധിക സീറ്റില്ല; ഒരു സീറ്റില്‍ ഒതുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് മാണി

Object moved

udf meeting with kerala congress m today for loksabha seatരണ്ട് സീറ്റെന്ന നിലപാടിൽ കേരള കോൺഗ്രസും ഒരു സീറ്റ് മാത്രം എന്ന് കോൺഗ്രസും ആവർത്തിച്ചതോടെയാണ് മൂന്നാം ഘട്ട ചർച്ചയിലേക്ക് കടക്കുന്നത്. പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന കേരള കോൺഗ്രസ്‌ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. 

വിട്ടുവീഴ്ചയില്ലാതെ കേരള കോൺഗ്രസ്; യുഡിഎഫില്‍ മൂന്നാം ഘട്ട സീറ്റ് ചർച്ച ഇന്ന്

കോട്ടയം∙ പാർട്ടിക്കുള്ള രണ്ടാം സീറ്റിനെപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ പ്രധാനമെന്നും സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും കേരള കോൺഗ്രസ് (എം) വൈസ്.Kerala Congress (M). KM Mani. Jose K Mani. PJ Joseph. കേരള കോൺഗ്രസ്(എം). പി.ജെ. ജോസഫ്. ജോസ് കെ. മാണി. Lok Sabha Elections Kerala 2019. Kerala Election News. Kerala Election 2019. ലോക്സഭ തിരഞ്ഞെടുപ്പ് കേരളം. Manorama News.Kerala News. Malayalam News. Manorama Onlineകോട്ടയം∙ പാർട്ടിക്കുള്ള രണ്ടാം സീറ്റിനെപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ പ്രധാനമെന്നും സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും കേരള കോൺഗ്രസ് (എം) വൈസ്.Kerala Congress (M). KM Mani. Jose K Mani. PJ Joseph. കേരള കോൺഗ്രസ്(എം). പി.ജെ. ജോസഫ്. ജോസ് കെ. മാണി. Lok Sabha Elections Kerala 2019. Kerala Election News. Kerala Election 2019. ലോക്സഭ തിരഞ്ഞെടുപ്പ് കേരളം. Manorama News.Kerala News. Malayalam News. Manorama Online

രണ്ടാം സീറ്റിനെപ്പറ്റിയുള്ള ചർച്ചകൾ പ്രധാനം: ജോസ് കെ. മാണി | Jose K Mani | Kerala Congress(M) | Manorama

തൊടുപുഴ: സീറ്റ് വിഭജന ചർച്ചയെ ചൊല്ലി കേരള കോൺഗ്രസിൽ പോര് കനക്കുന്നതിനിടെ പ്രതികരണവുമായി പി.ജെ. ജോസഫ്.  പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
 എല്ലാ പ്രശ്നങ്ങളും ഭംഗിയായി അവസാനിക്കും. അന്തിമ തീരുമാനം നാളെ ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിലുണ്ടാകുമെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. 
 
 അതേസമയം, രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്‍റെ ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ല.  ചൊവ്വാഴ്​ച രാത്രി ​െഗസ്​റ്റ്​ ഹൗസിൽ നടന്ന യു.ഡി.എഫി​​​​െൻറ ഉഭയകക്ഷി ചർച്ചയിൽ ഒരുസീറ്റിൽ കൂടുതൽ നൽകാനാവില്ലെന്ന് നേതാക്കളെ അറിയിച്ചിരുന്നു.  - Kerala News | Madhyamamതൊടുപുഴ: സീറ്റ് വിഭജന ചർച്ചയെ ചൊല്ലി കേരള കോൺഗ്രസിൽ പോര് കനക്കുന്നതിനിടെ പ്രതികരണവുമായി പി.ജെ. ജോസഫ്.  പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പ്രശ്നങ്ങളും ഭംഗിയായ

പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കും -പി.ജെ ജോസഫ് | Will Contest, If Party Gave Seat Says PJ Joseph-Kerala News | Madhyamam

Problem Should Overcome In Keralacongress Says Ramesh Chennithala, കേരള കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച; കയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്, അവര്‍ തന്നെ പരിഹരിക്കട്ടെയെന്ന് ചെന്നിത്തല, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumiകോഴിക്കോട്: രണ്ട് സീറ്റ് എന്ന ആവശ്യത്തില്‍ കേരളകോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുമ്പോള്‍ ..

കേരള കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച; കയ്യൊഴിഞ്ഞ് കോണ്‍ഗ്രസ്, അവര്‍ തന്നെ പരിഹരിക്കട്ടെയെന്ന് ചെന്നിത്തല | KM Mani. Loksabha Election 2019

‘1984ൽ മൂന്ന‌ിടത്ത‌് മത്സരിച്ച‌് രണ്ടിടത്ത‌് ജയിച്ച ചരിത്രമുള്ളപ്പോൾ എന്തുകൊണ്ട‌് ഇപ്പോൾ രണ്ടാമതൊരു സീറ്റ‌് നൽകിക്കൂടാ’? കോൺഗ്രസിനോട‌് കെ എം മാണിയും പി ജെ ജോസഫും | Kerala | Deshabhimani | Tuesday Mar 5, 2019‘1984ൽ മൂന്ന‌ിടത്ത‌് മത്സരിച്ച‌് രണ്ടിടത്ത‌് ജയിച്ച ചരിത്രമുള്ളപ്പോൾ ...

1984ൽ മൂന്നെങ്കിൽ ഇപ്പോൾ രണ്ട‌് സീറ്റ്‌ വേണം; ചരിത്രം ഓർമിപ്പിച്ച‌് മാണിയും ജോസഫും | Kerala | Deshabhimani | Tuesday Mar 5, 2019

രണ്ടാംസീറ്റ് സംബന്ധിച്ച അന്തിമ ചർച്ച നാളെ നടക്കാനിരിക്കെ കേരള കോൺഗ്രസിൽ സമവായത്തിനുള്ള സാധ്യതകൾ അടഞ്ഞു. ഉഭയകക്ഷി ചർച്ചയ്ക്ക് മുൻപ് പാർട്ടിക്കുള്ളിൽ സമവായ ചർച്ചകൾ ഉണ്ടാകില്ലെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. ഏത് സീറ്റായാലും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയാകുമെന്നും. Kerala Congress. K.M. Mani. P.J. Joseph. Election. Malayalam TV News. Malayala Manorama .രണ്ടാംസീറ്റ് സംബന്ധിച്ച അന്തിമ ചർച്ച നാളെ നടക്കാനിരിക്കെ കേരള കോൺഗ്രസിൽ സമവായത്തിനുള്ള സാധ്യതകൾ അടഞ്ഞു. ഉഭയകക്ഷി ചർച്ചയ്ക്ക് മുൻപ് പാർട്ടിക്കുള്ളിൽ സമവായ ചർച്ചകൾ ഉണ്ടാകില്ലെന്ന് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി വ്യക്തമാക്കി. ഏത് സീറ്റായാലും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് പാർട്ടിയാകുമെന്നും. Kerala Congress. K.M. Mani. P.J. Joseph. Election. Malayalam TV News. Malayala Manorama .

നാളെ അന്തിമ ചര്‍ച്ച; എല്ലാ വഴികളും അടഞ്ഞു; മാണിയില്‍ പൊട്ടിത്തെറി? | Kerala Congress | K.M. Mani | P.J. Joseph | Election | Malayalam TV News | Malayala Manorama

dispute in kerala congress regarding loksabha seat| പിജെ ജോസഫിന് ലോക്സഭ സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ അയവ് വരുത്താതെ കെഎം മാണിdispute in kerala congress regarding loksabha seat| പിജെ ജോസഫിന് ലോക്സഭ സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ അയവ് വരുത്താതെ കെഎം മാണി

രണ്ടിലയ്ക്ക് രണ്ടുവേണ്ട: ജോസഫിന് സീറ്റ് കൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാണി| dispute in kerala congress regarding loksabha seat– News18 Malayalam