1. ഉല്‍ക്ക വീണ് മേല്‍ക്കൂര തകര്‍ന്നെങ്കിലും കിട്ടിയത് കോടികള്‍ - മലയാളം വാർത്ത | Malayalam Breaking News | Latest Gulf News | Qatar News | Kerala News  gulfmalayaly
  2. മേൽക്കൂരയിൽ വീണത് ഉൽക്ക; കിട്ടിയത് കോടികൾ | Madhyamam  മാധ്യമം
  3. വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് ഉല്‍ക്കശില; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ശവപ്പെട്ടി കച്ചവടക്കാരന്‍  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
രാത്രി വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് വീണ വസ്തു ശവപ്പെട്ടി കച്ചവടക്കാരനെ കോടീശ്വരനാക്കി. സംശയിക്കണ്ട, ഇന്തോനീഷയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരന്‍ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് സംഭവം. ആകാശത്ത് നിന്ന് വീണത് ഉല്‍ക്കയാണെന്നത് മാത്രം.രാത്രി വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് വീണ വസ്തു ശവപ്പെട്ടി കച്ചവടക്കാരനെ കോടീശ്വരനാക്കി. സംശയിക്കണ്ട, ഇന്തോനീഷയിലെ ശവപ്പെട്ടി കച്ചവടക്കാരനായ 33 വയസുകാരന്‍ ജോസുവ ഹുത്തഗലംഗയുടെ വീട്ടിലാണ് സംഭവം. ആകാശത്ത് നിന്ന് വീണത് ഉല്‍ക്കയാണെന്നത് മാത്രം.

ഉല്‍ക്ക വീണ് മേല്‍ക്കൂര തകര്‍ന്നെങ്കിലും കിട്ടിയത്​ കോടികള്‍ Although the roof collapsed due to the meteorite, crores were received

സുമാത്ര: വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ...സുമാത്ര: വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് യുവാവ് കോടീശ്വരനായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ ജോസുവ...

മേൽക്കൂരയിൽ വീണത്​ ഉൽക്ക; കിട്ടിയത്​ കോടികൾ | Madhyamam

Man Becomes Overnight Millionaire After Meteorite Crashes Through His Roof വീടിന് മുകളിൽ ഉൽക്ക ശില പതിച്ച വീട്ടുടമ ഒറ്റരാത്രികൊണ്ട് കോടീശ്വരനായി.ഒറ്റ രാത്രികൊണ്ട് ജോസുവ ഹുത്തഗലംഗ് കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 9 കോടിയിലേറെ രൂപയ്ക്ക് ആ ഉൽക്ക ഹുത്തഗലംഗ് വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് ഉല്‍ക്കശില; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ശവപ്പെട്ടി കച്ചവടക്കാരന്‍ | Man Becomes Overnight Millionaire After Meteorite Crashes Through His Roof