1. തീരെ വയ്യ, സഹായിക്കണം; കാന്‍സര്‍ ബാധിതനായി കണ്ണീരോടെ നടന്‍ ; വിഡിയോ  മനോരമ ന്യൂസ്‌
  2. കാൻസർ ബാധിതനായി തമിഴ് നടൻ തവസി; തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ  മലയാള മനോരമ
  3. കാന്‍സര്‍ മൂര്‍ച്ഛിച്ചു, തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍  The Cue
  4. കണ്ടാല്‍ തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥ, ജനകീയനായ നടൻ ക്യാൻസര്‍ രോഗത്തിന്റെ ദുരിതത്തില്‍- വീഡിയോ  Asianet News
  5. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
കോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയില്‍. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോലും.cancer. thavasi. tamil actor. manoramanews. malayalam tv newsകോമഡി, നെഗറ്റീവ് റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട തമിഴ് നടന്‍ തവസി കാന്‍സര്‍ ബാധിതനായി ഗുരുതരാവസ്ഥയില്‍. കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ പോലും.cancer. thavasi. tamil actor. manoramanews. malayalam tv news

തീരെ വയ്യ, സഹായിക്കണം; കാന്‍സര്‍ ബാധിതനായി കണ്ണീരോടെ നടന്‍ ; വിഡിയോ | cancer | thavasi | tamil actor | manoramanews | malayalam tv news

കാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ.thavasi actor. Thavasi Movies.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineകാൻസർ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് താരം തവസിയുടെ ചികിത്സ ഏറ്റെടുത്ത് ഡിഎംകെ എംഎൽഎ ശരവണൻ. തവസിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മാധ്യമങ്ങളിൽ.thavasi actor. Thavasi Movies.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

കാൻസർ ബാധിതനായി തമിഴ് നടൻ തവസി; തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥ | Thavasi Actor

കാന്‍സര്‍ മൂര്‍ച്ഛിച്ചു, തിരിച്ചറിയാന്‍ പോലുമാകാത്ത അവസ്ഥയില്‍; സഹായം അഭ്യര്‍ത്ഥിച്ച് നടന്‍

Tamil Actor Thavasi Seeks Help For Cancer Treament കാന്‍സര്‍ നടന്‍

ക്യാൻസര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടൻ തവസിക്ക് സഹായവുമായി എംഎല്‍എ. തമിഴ് താരം തവസിയാണ് കണ്ടാല്‍ പോലും തിരിച്ചറിയാത്ത അവസ്ഥയില്‍ കഴിയുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ വന്നിരുന്നു. അതോടെയാണ് തവസിയുടെ അവസ്ഥ പുറംലോകം അറിഞ്ഞത്. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു അദ്ദേഹം. ഡിഎംകെ എല്‍എ ശരവണനാണ് തവസിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്നത്.ക്യാൻസര്‍ രോഗം ബാധിച്ച്, കണ്ടാല്‍  തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയിലായി നടൻ തവസി.

കണ്ടാല്‍ തിരിച്ചറിയാൻ പോലും ആകാത്ത അവസ്ഥ, ജനകീയനായ നടൻ ക്യാൻസര്‍ രോഗത്തിന്റെ ദുരിതത്തില്‍- വീഡിയോ | Tamil artist Thavasi cancer afected