1. ഫിഞ്ച് വീണു, പോരാട്ടം നയിച്ച് പടിക്കല്‍, റോയല്‍സിനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം  Asianet News Malayalam
  2. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് മികച്ച തുടക്കം | LIVE BLOG  മാതൃഭൂമി
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
IPl2020, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെടുത്തിട്ടുണ്ട്. 21 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 13 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍. 11 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റാണ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ നഷ്ടമായത്.ബാംഗ്ലൂര്‍ റോയല്‍സിന്‍റെ ബൗളിംഗ് കുന്തമുനയായ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമെടുത്ത ബാംഗ്ലൂര്‍ ശ്രേയസ് ഗോപാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ അഞ്ച് റണ്‍സെ നേടിയുള്ളു.

ഫിഞ്ച് വീണു, പോരാട്ടം നയിച്ച് പടിക്കല്‍, റോയല്‍സിനെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കം | IPL2020 Royal Challengers Bangalore vs Rajasthan Royals Live update, Finch falls RCB chase 178

Match 33 between Rajasthan Royals and Royal Challengers Bangalore at Dubai International Stadium, മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് മികച്ച തുടക്കം | LIVE BLOG, Live Blog | IPL 2020 | Specials | Sports | Mathrubhumiദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ ..

മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന് മികച്ച തുടക്കം | LIVE BLOG | Match 33 between Rajasthan Royals and Royal Challengers Bangalore at Dubai International Stadium