1. അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബ് നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍  Zee News മലയാളം
  2. നവരാത്രി കാലത്ത് ലക്ഷ്മി ദേവിയെ അവഹേളിക്കുന്ന ' ലക്ഷ്മി ബോംബ് ' സിനിമയുമായി ഷബീന ഖാൻ : നിരോധിക്കണമെന്ന് ഹൈന്ദവ സംഘടനകൾ  Janam TV
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
അക്ഷയ് കുമാര്‍ ( Akshay Kumar) പ്രധാന കഥാപാത്രമായി എത്തുന്ന ഈ ചിത്രം ഹിന്ദു ദേവതാ സങ്കല്പത്തെ അപമാനിക്കുന്നതിനൊപ്പം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നതിനായാണ് ചിത്രത്തിന് ഇത്തരമൊരു പേര് നല്‍കിയതെന്നും ഇവര്‍ പറയുന്നു. ദീപാവലിക്ക് മുന്‍പായി നവംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ എന്നവകാശപ്പെടുന്ന ഈ ചിത്രം നിരോധിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആവശ്യപ്പെട്ടു.നവരാത്രി കാലത്ത്  ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച്‌ "ലക്ഷ്മി ബോംബ്"  (Laxmmi Bomb) എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികള്‍ രംഗത്ത് . 

Ban Laxmmi Bomb, demands Hindu organisations | അക്ഷയ് കുമാറിന്‍റെ ' ലക്ഷ്മി ബോംബ് ' നിരോധിക്കണം, സിനിമയ്ക്കെതിരെ ഹൈന്ദവ സംഘടനകള്‍ | News in Malayalam

മുംബൈ : നവരാത്രി സമയത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച് ലക്ഷ്മി ബോംബ് എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികൾ രംഗത്ത് .മുംബൈ : നവരാത്രി സമയത്ത് ഹിന്ദു ദേവതയായ ലക്ഷ്മീ ദേവിയെ അവഹേളിച്ച് ലക്ഷ്മി ബോംബ് എന്ന സിനിമ പുറത്തിറക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുവിശ്വാസികൾ രംഗത്ത് .

നവരാത്രി കാലത്ത് ലക്ഷ്മി ദേവിയെ അവഹേളിക്കുന്ന ‘ ലക്ഷ്മി ബോംബ് ‘ സിനിമയുമായി ഷബീന ഖാൻ : നിരോധിക്കണമെന്ന് ഹൈന്ദവ സംഘടനകൾ