1. ധ്രുവിന്റെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് മേഘ്ന; വിഡിയോ കാണാം  മലയാള മനോരമ
  2. 'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ', വയറില്‍ കൈവെച്ച് മേഘ്‍ന രാജ്  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ജൂനിയർ ചിരുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്നയും കുടുംബവും. മേഘ്നയുടെ ബേബി ഷവർ വലിയ ആഘോഷമായാണ് ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് സർജയും കുടുംബവും.Meghana Raj. Megahana Raj Crying. Meghana Ra Praying. Meghana Raj Dhruv Sarja.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineജൂനിയർ ചിരുവിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് മേഘ്നയും കുടുംബവും. മേഘ്നയുടെ ബേബി ഷവർ വലിയ ആഘോഷമായാണ് ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് സർജയും കുടുംബവും.Meghana Raj. Megahana Raj Crying. Meghana Ra Praying. Meghana Raj Dhruv Sarja.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

ധ്രുവിന്റെ സർപ്രൈസിൽ കണ്ണുനിറഞ്ഞ് മേഘ്ന; വിഡിയോ കാണാം | Meghana Raj Dhruv Sarja

ആരാധകരുടെ മനസില്‍ ഒരു നൊമ്പരമാണ് ചിരഞ്‍ജീവി സര്‍ജ. എന്നാല്‍ ചിരഞ്‍ജീവി സര്‍ജയോടുള്ള സ്‍നേഹം ഭാര്യ മേഘ്‍ന പ്രകടിപ്പിക്കുന്നത് ചിരിയോടെ ജീവിതത്തെ നേരിട്ടാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പലരും ആഘാതത്തില്‍ നിന്ന് മുക്തി നേടിയിട്ടില്ല. മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചതുപോലെ ജീവിക്കാനാണ് ശ്രമിക്കുന്നത്. മേഘ്‍ന രാജിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.ചിരഞ്‍ജീവി സര്‍ജയെ കുറിച്ച് കുഞ്ഞിനോടെന്ന പോലെ പറയുകയാണ് മേഘ്‍ന രാജ്.

'നിന്റെ അച്ഛൻ എന്നും ആഘോഷമായിരുന്നു കുഞ്ഞേ', വയറില്‍ കൈവെച്ച് മേഘ്‍ന രാജ് | Meghna Raj share instagram story