1. ഒന്നോ രണ്ടോ കളിക്കാരെ വച്ച് ലോകകപ്പ് നേടാനാകില്ല: തുറന്നടിച്ച് സൗരവ് ഗാംഗുലി  Manorama Online
  2. ലോകകപ്പ് നേടാന് ഈ കളി പോരാ, രോഹിത്തിനും ദ്രാവിഡിനും മുന്നറിയിപ്പുമായി സൗരവ് ഗാംഗുലി  Asianet News
  3. IND vs AUS: ഇന്ത്യയുടെ മോശം പ്രകടനം, ഗാംഗുലി കലിപ്പില്, നല്കിയ നിര്ദേശം ഇതാണ്  myKhel Malayalam
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
കൊൽക്കത്ത ∙ ഒന്നോ രണ്ടോ കളിക്കാരെ വച്ച് ട്വന്റി20 ലോകകപ്പ് നേടാനാകില്ലെന്നു തുറന്നടിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. ടീമിലെ ഓരോ താരവും.Cricket. India. Team India. Men in Blue. Indian Cricket Team. T20 World Cup. T20 World Cup 2022. Asia Cup. India vs Australia. India vs Pakistan. BCCI. Rahul Dravid. Rohit Sharma. Sourav Ganguly. Virat Kohli. Malayalam News. Manorama Online News. മലയാളം വാർത്തകൾ. മലയാള മനോരമ. സൗരവ് ഗാംഗുലി. രാഹുൽ ദ്രാവിഡ്. രോഹിത് ശർമ. വിരാട് കോലി. സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പ്.Cricket News. Malayalam Cricket News. Sports Magazine. Manorama Onlineകൊൽക്കത്ത ∙ ഒന്നോ രണ്ടോ കളിക്കാരെ വച്ച് ട്വന്റി20 ലോകകപ്പ് നേടാനാകില്ലെന്നു തുറന്നടിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. ടീമിലെ ഓരോ താരവും.Cricket. India. Team India. Men in Blue. Indian Cricket Team. T20 World Cup. T20 World Cup 2022. Asia Cup. India vs Australia. India vs Pakistan. BCCI. Rahul Dravid. Rohit Sharma. Sourav Ganguly. Virat Kohli. Malayalam News. Manorama Online News. മലയാളം വാർത്തകൾ. മലയാള മനോരമ. സൗരവ് ഗാംഗുലി. രാഹുൽ ദ്രാവിഡ്. രോഹിത് ശർമ. വിരാട് കോലി. സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പ്.Cricket News. Malayalam Cricket News. Sports Magazine. Manorama Online

ഒന്നോ രണ്ടോ കളിക്കാരെ വച്ച് ലോകകപ്പ് നേടാനാകില്ല: തുറന്നടിച്ച് സൗരവ് ഗാംഗുലി - Ganguly Speaks - Manorama News

ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സൗരവ് ഗാംഗുലി സന്തോഷവാനല്ല, പരിശീലകനും ക്യാപ്റ്റനുമായി ചര്‍ച്ച നടത്തിഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ സൗരവ് ഗാംഗുലി സന്തോഷവാനല്ല, പരിശീലകനും ക്യാപ്റ്റനുമായി ചര്‍ച്ച നടത്തി

Ind Vs Aus T20: Sourav Ganguly Not Happy, Discussion With Captain And Coach On Teams Performance - Malayalam MyKhel

ടി20 ലോകകപ്പ് നേടാന്‍ ടീം അംഗങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാവൂ എന്നും ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാനാവില്ലെന്നും ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കഴിഞ്ഞ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ലെന്നും കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ ഗാംഗുലി പറഞ്ഞു.ടീമിന്‍റെ മോശം പ്രകടനത്തില്‍ ദ്രാവിഡും രോഹിത്തുമായുള്ള കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച ഗാംഗുലി വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ തയാറായില്ല. എന്നാല്‍ ടി20 ലോകകപ്പ് ജയിക്കണമെങ്കില്‍ ഇന്ത്യ ഒത്തൊരുമയോടെ കളിച്ചേ മതിയാകു എന്നും ഗാംഗുലി പറഞ്ഞു.

ലോകകപ്പ് നേടാന്‍ ഈ കളി പോരാ, രോഹിത്തിനും ദ്രാവിഡിനും മുന്നറിയിപ്പുമായി സൗരവ് ഗാംഗുലി