1. പോപ്പുലര് ഫ്രണ്ട് ഹര്ത്താല്: നേതാക്കള് കരുതല് തടങ്കലില്, റോഡില് അഴിഞ്ഞാടി പിഎഫ്ഐ പ്രവര്ത്തകര്  Oneindia Malayalam
  2. കെഎസ്ആർടിസി സർവീസുകൾ നിർത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് മന്ത്രി  Manorama Online
  3. പോപ്പുലര് ഫ്രണ്ട് ഹര്ത്താല്: KSRTC ബസുകള്ക്കുനേരെ വ്യാപക ആക്രമണം  Mathrubhumi
  4. വ്യാപക അക്രമം; കണ്ണൂരില് ബോംബേറ്; കെഎസ്ആർടിസി സർവീസ് നിർത്തി | malayalam news | manoramanews | kerala news | india news | national news | Popular Front Of India | kannur bomb attack kssrtc service stop | Breaking News | Manor  Manorama News
  5. ഹർത്താൽ; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്, കാട്ടാക്കടയിൽ സ്റ്റാൻഡിനുള്ളിൽ ബസുകൾ തടഞ്ഞു  Zee Hindustan മലയാളം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Popular Front Today Hartal (ഹര്‍ത്താല്‍) In Kerala Latest News And Live Updates In Malayalam പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം, വ്യാപക കല്ലേറ്Popular Front Today Hartal (ഹര്‍ത്താല്‍) In Kerala Latest News And Live Updates In Malayalam പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം, വ്യാപക കല്ലേറ്

Popular Front Today Hartal In Kerala Latest News And Live Updates In Malayalam | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: നേതാക്കള്‍ കരുതല്‍ തടങ്കലില്‍, റോഡില്‍ അഴിഞ്ഞാടി പിഎഫ്‌ഐ പ്രവര്‍ത്തകര്‍ - Malayalam Oneindia

കെഎസ്ആർടിസി ബസുകൾ‌ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പലയിടത്തും സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവീസ് തുടരുമെന്ന് മന്ത്രി ആന്റണി.Popular Front. SDPI. Harhtal in Kerala . Hartal News . Hartal in Kerala . Hartal in Kerala September 2022 . Harthal News in Kerala . Popullar Front Harthal Kerala . Upcoming Hartal in Kerala . PFI Raid. NIA. ED. കേരളം ഹർത്താൽ വാർത്ത . പോപ്പുലർ ഫ്രണ്ട് ഹർത്താൽ . ഹർത്താൽ വാർത്തകൾ .Latest News. Malayalam News. Malayala Manorama. Manorama Onlineകെഎസ്ആർടിസി ബസുകൾ‌ക്ക് നേരെ അക്രമം തുടരുന്ന സാഹചര്യത്തിൽ പലയിടത്തും സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണം ലഭിച്ചാൽ സർവീസ് തുടരുമെന്ന് മന്ത്രി ആന്റണി.Popular Front. SDPI. Harhtal in Kerala . Hartal News . Hartal in Kerala . Hartal in Kerala September 2022 . Harthal News in Kerala . Popullar Front Harthal Kerala . Upcoming Hartal in Kerala . PFI Raid. NIA. ED. കേരളം ഹർത്താൽ വാർത്ത . പോപ്പുലർ ഫ്രണ്ട് ഹർത്താൽ . ഹർത്താൽ വാർത്തകൾ .Latest News. Malayalam News. Malayala Manorama. Manorama Online

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഹർത്താൽ | Popular Front Harthal | Bandh | Kerala | Police | Manorama Online

കണ്ണൂരിൽ ഹർത്താലനുകൂലികൾ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി., wide spread violence reported in popular front of india harthal keralaകണ്ണൂരിൽ ഹർത്താലനുകൂലികൾ ബൈക്ക് യാത്രക്കാരന് നേരെ പെട്രോൾ ബോംബെറിഞ്ഞു. കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പോലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി.

ഹര്‍ത്താലില്‍ പരക്കെ ആക്രമണം: പെട്രോള്‍ ബോംബേറ്, പോലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി, wide spread violence reported in popular front of india harthal kerala

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന.malayalam news. manoramanews. kerala news. india news. national news. Popular Front Of India . kannur bomb attack kssrtc service stop.Breaking News. Manorama Newsപോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന.malayalam news. manoramanews. kerala news. india news. national news. Popular Front Of India . kannur bomb attack kssrtc service stop.Breaking News. Manorama News

വ്യാപക അക്രമം; കണ്ണൂരില്‍ ബോംബേറ്; കെഎസ്ആർടിസി സർവീസ് നിർത്തി | malayalam news | manoramanews | kerala news | india news | national news | Popular Front Of India | kannur bomb attack kssrtc service stop | Breaking News | Manorama News

കോഴിക്കോട്: രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. രാവിലെ ആറുമണിമുതൽ വൈകിട്ട്...കോഴിക്കോട്: രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. രാവിലെ ആറുമണിമുതൽ വൈകിട്ട്...

പോപുലർ ഫ്രണ്ട് ഹർത്താൽ; വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ് | Popular front of India Hartal starts in kerala | Madhyamam

പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറ്. | Kerala | Deshabhimani | Friday Sep 23, 2022പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ വാഹനങ്ങൾക്ക് ...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ പരക്കെ അക്രമം: വാഹനങ്ങള്‍ക്ക് കല്ലേറ്, കെഎസ്ആര്‍ടിസി ബസുകൾ തകര്‍ത്തു | Kerala | Deshabhimani | Friday Sep 23, 2022

Petrol Bomb Attack Kerala Ongoing News കണ്ണൂര്‍ |  ഉളിയില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേPetrol Bomb Attack Kerala Ongoing News കണ്ണൂര്‍ |  ഉളിയില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പുന്നാട് സ്വദേ

കണ്ണൂരില്‍ ഇരുച്രവാഹന യാത്രക്കാരന് നേരെ പെട്രോള്‍ ബോംബേറ് | Sirajlive.com

അക്രമ വാർത്തകൾ വരുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ആലവുയിലെയും കൊട്ടാരക്കരയിലെയും കെഎസ്ആര്‍‌ടിസി ബസ് ഡ്രൈവർമാരുടെ വീഡിയോ‌ വൈറലാകുന്നത്. ksrtc drivers video goes viral who wear helmet while driving for safety on popular front hartal dayഅക്രമ വാർത്തകൾ വരുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കുന്ന ആലവുയിലെയും കൊട്ടാരക്കരയിലെയും കെഎസ്ആര്‍‌ടിസി ബസ് ഡ്രൈവർമാരുടെ വീഡിയോ‌ വൈറലാകുന്നത്.

'പൊലീസ് സുരക്ഷയില്ലേലും ഹെൽമറ്റുണ്ടല്ലോ'; വൈറലായി ഹെല്‍മറ്റ് വെച്ച് ബസ് ഓടിച്ച KSRTC ഡ്രൈവര്‍മാർ | ksrtc drivers video goes viral who wear helmet while driving for safety on popular front harthal day – News18 Malayalam

ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തം അക്രമ സംഭവങ്ങള്‍ അറങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കൊല്ലത്ത് ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റൈഡിന് പിന്നാലെ 45 ഓളം നേതാക്കളെ വിവിധ സംസ്ഥനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വിവിധ ജില്ലകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ സോളമന്‍ റാഫേല്‍ (കൊച്ചി). റിജു (തൊടുപുഴ), സുനില്‍ (കാസര്‍കോട്), മൂബഷീര്‍ (മലപ്പുറം). ദേശവ്യാപകമായി നടത്തിയ റൈഡിലും ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അക്രമാസക്തമായി. കണ്ണൂരിലും ഈരാട്ടുപേട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും അക്രമ സംഭവങ്ങള്‍ അരങ്ങേറി. കണ്ണൂരില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. മുന്‍കരുതല്‍ നടപടിയായി ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കൊല്ലത്ത് ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിയമമനുസരിച്ച് ഒരാഴ്ച മുമ്പ് അനുമതി വാങ്ങി മാത്രമേ ഹര്‍ത്താല്‍ നടത്താന്‍ കഴിയൂ. എന്നാല്‍, ഇന്നലെ പുലര്‍ച്ച മൂന്ന് മണിയോടെ എന്‍ഐഎയും ഇഡിയും ദേശവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കന്മാരുടെ വീടുകളിലും ഓഫീസുകളിലും നടത്തിയ റൈഡിന് പിന്നാലെ 45 ഓളം നേതാക്കളെ വിവിധ സംസ്ഥനങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടുര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.വിവിധ ജില്ലകളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ സോളമന്‍ റാഫേല്‍ (കൊച്ചി). റിജു (തൊടുപുഴ), സുനില്‍ (കാസര്‍കോട്), മുബഷീര്‍ (മലപ്പുറം). 

ഹര്‍ത്താല്‍; സംസ്ഥാന വ്യാപകമായി അക്രമം, നിരവധി കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തു

kerala newsKSRTC Bus Attack: കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് അക്രമമുണ്ടായത്. കോഴിക്കോടും പന്തളത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു. KSRTC Bus Attack: കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് അക്രമമുണ്ടായത്. കോഴിക്കോടും പന്തളത്തും ഡ്രൈവർമാർക്ക് പരിക്കേറ്റു.

malayalam.samayam.com

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍(Hartal) വ്യാപക അക്രമം. കണ്ണൂരില്‍ വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. കൊല്ലം പള്ളിമുക്കില്‍ സമരാനുകൂലികളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക്

PFI Hartal:പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍;സംസ്ഥാനത്ത് പരക്കെ അക്രമം – Kairali News | Kairali News Live

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക്

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ആലപ്പുഴയിലും കോഴിക്കോട്ടും വാഹനങ്ങൾക്ക് നേരെ കല്ലേറ്

ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് മൂന്നിടത്ത് കല്ലേര്‍ ഉണ്ടായി.ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് മൂന്നിടത്ത് കല്ലേര്‍ ഉണ്ടായി.

ഹര്‍ത്താലില്‍ സംസ്ഥാനത്തെ 8 ജില്ലകളിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവറുടെ കണ്ണിന് പരിക്ക് | Webdunia Malayalam

Access Denied

A police officer was hit by a bike in Kollam പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. യാത്രക്കാരെ അസഭ്യം പറഞ്ഞ സമരക്കാരെ തടയാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് harthal, kollam, police attack A police officer was hit by a bike in Kollamയാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞു; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി

A police officer was hit by a bike in Kollam യാത്രക്കാരെ അസഭ്യം പറയുന്നത് തടഞ്ഞു; കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ച് വീഴ്ത്തി A police officer was hit by a bike in Kollam

Harthal: 20 PFI activists in preventive custody in KannurHarthal: 20 PFI activists in preventive custody in Kannur

Harthal: 20 PFI activists in preventive custody in Kannur | ഹര്‍ത്താല്‍: കണ്ണൂരില്‍ 20 പേര്‍ കരുതല്‍ തടങ്കലില്‍; പെട്രോള്‍ ബോംബുമായി നാല് പേര്‍ പിടിയില്‍ | Mangalam

Just a moment...

Attack during Popular Front hartal; Stones were hurledസംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആക്രമണം

Attack during Popular Front hartal; Stones were hurled - Samakalika Malayalam

രാവിലെ സമാധാനപരം ആയിട്ടാണ് ഹര്‍ത്താല്‍ ആരംഭിച്ചതെങ്കിലും എട്ടുമണിയോടെ സ്ഥിതിഗതികള്‍ രൂക്ഷമാകുകയായിരുന്നു. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കില്ല എന്ന് ഉറപ്പ് പൊലീസ് നല്‍കിയിരുന്നുവെങ്കിലും നിലവിലെ സ്ഥിതി അതല്ല.  കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.രാവിലെ സമാധാനപരം ആയിട്ടാണ് ഹര്‍ത്താല്‍ ആരംഭിച്ചതെങ്കിലും എട്ടുമണിയോടെ സ്ഥിതിഗതികള്‍ രൂക്ഷമാകുകയായിരുന്നു. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കില്ല എന്ന് ഉറപ്പ് പൊലീസ് നല്‍കിയിരുന്നുവെങ്കിലും നിലവിലെ സ്ഥിതി അതല്ല.  കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.

Metro Vaartha -

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ, കല്ലേറില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് മുന്നിലാണ് കെഎസ്‌ആര്‍ടിസി ബസിന് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു. കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്‌ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലായിയില്‍ ലോറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആലപ്പുഴ […]

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ, കല്ലേർ; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്ക്

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇപ്പോഴിതാ കല്ലേറിനെ ഭയന്ന് മുൻകരുതലായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ചെയ്ത ഒരു കാര്യമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന ഡ്രൈവറെയാണ് കാണാൻ കഴിയുന്നത്. അപ്രതീക്ഷിതമായി എത്തുന്ന കല്ലേറ് ആക്രമണങ്ങളെ തടയാനാണ് ഡ്രൈവറു ഇത്തരത്തിലുള്ള മുൻകരുതല്‍. അതേ സമയം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ . പലയിടത്തും കെ എസ്...

ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ - Janayugom Online

ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ - Janayugom Online

കണ്ണൂരില്‍ വിവിധ സ്ഥലങ്ങളിലായി വാഹനങ്ങള്‍ക്ക് നേരെ പെട്രോൾ ബോംബേറ്. ഇരുചക്ര വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ യാത്രക്കാരന് പരിക്കേറ്റു. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നരയൻപാറയിലും പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. അതിനിടെ കണ്ണൂർ വിളക്കോട് ലോറിക്ക് നേരെ കല്ലേറുണ്ടായി. വാഹനത്തിന്റെ ഗ്ലാസ് തകർന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താലിന്റെ ഭാഗമായി നിരവധി വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും കെഎസ്ആർടിസി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ...

കണ്ണൂരിൽ വാഹനങ്ങള്‍ക്ക് നേരെ പെട്രോൾ ബോംബേറ് - Janayugom Online

കണ്ണൂരിൽ വാഹനങ്ങള്‍ക്ക് നേരെ പെട്രോൾ ബോംബേറ് - Janayugom Online

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. രാവിലെ ഏഴു മണിക്ക് സിവിൽ സ്റ്റേഷന് അടുത്തു വെച്ചാണ് വയനാട്ടിൽ നിന്നെത്തിയ കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായത്. ഇടവഴിയിൽ നിന്നെറിഞ്ഞയാൾ ഓടിപ്പോയി. ബസിന്റെ ചില്ല് തകർന്നു. ഡ്രൈവർ ശശിയ്ക്ക് പരിക്കേറ്റു. കണ്ണിനും മുഖത്തും പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഗർഭിണിയെയും ഡയാലിസിസിനായി കോഴിക്കോട്ടേക്ക് വന്ന രോഗിയേയും പൊലീസ് ഇടപെട്ട് ബീച്ച് ആശുപത്രിയിലെത്തിച്ചു. ആലപ്പുഴയിലും വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ എസ്ആർടിസി...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആലപ്പുഴയിലും കോഴിക്കോടും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്, വീഡിയോ - Janayugom Online

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: ആലപ്പുഴയിലും കോഴിക്കോടും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്, വീഡിയോ - Janayugom Online