1. കൃത്രിമ തിരക്കുണ്ടാക്കും, ലക്ഷ്യം സ്ത്രീകള്, ടെന്റടക്കമുള്ളവയുമായി യാത്ര; പിടിയിലായത് വന് മോഷണസംഘം  Mathrubhumi
  2. വാഹനത്തിൽ കറങ്ങി മാല മോഷണം; സ്ത്രീകൾ ഉൾപ്പെട്ട അന്തർസംസ്ഥാന സംഘം കോഴിക്കോട് പിടിയിൽ  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
തിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു., police arrest a group involved in massive robberyതിരക്കേറിയ ബസിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു.

കൃത്രിമ തിരക്കുണ്ടാക്കും, ലക്ഷ്യം സ്ത്രീകള്‍, ടെന്റടക്കമുള്ളവയുമായി യാത്ര; പിടിയിലായത് വന്‍ മോഷണസംഘം, kerala crime, crime news, kozhikode, arrest, theft, robbery

Interstate Robbery gang arrested in Kozhikode; നല്ല രീതിയിൽ വേഷം ധരിച്ചായിരുന്നു സംഘം എത്തിയിരുന്നത്. സമീപ ദിവസങ്ങളിൽ കോഴിക്കോട് മാത്രം 10 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത് നല്ല രീതിയിൽ വേഷം ധരിച്ചായിരുന്നു സംഘം എത്തിയിരുന്നത്. സമീപ ദിവസങ്ങളിൽ കോഴിക്കോട് മാത്രം 10 കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത് 

വാഹനത്തിൽ കറങ്ങി മാല മോഷണം; സ്ത്രീകൾ ഉൾപ്പെട്ട അന്തർസംസ്ഥാന സംഘം കോഴിക്കോട് പിടിയിൽ