1. കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കഴുത്തറുത്തു കൊന്നു; മുംബൈയിൽ അധ്യാപിക അറസ്റ്റിൽ  Manorama Online
  2. കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കഴുത്തറുത്തു കൊന്നു; അധ്യാപിക അറസ്റ്റിൽ  Manorama News
  3. ഫേസ്ബുക്കിലൂടെ കൊലപാതകികളെ ഏർപ്പാടാക്കി, കാമുകന്റെ ഭാര്യയെ അധ്യാപികയുടെ ക്വട്ടേഷൻ ടീം കഴുത്തറുത്ത് കൊന്നു ...  Madhyamam
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.Mumbai Murder: നാലു വർഷമായി പ്രിയങ്കയും ദേവവ്രതും വിവാഹിതരായിട്ട്. ദേവവ്രത് ഈ വർഷമാണ് നികിതയുമായി അടുപ്പത്തിലായത്. ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ പ്രിയങ്ക ഇവർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Mumbai Teacher arrested for killing lover's wife with the help of hitmen l ക്വട്ടേഷൻ നൽകി കാമുകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്നു; 24 കാരിയായ അധ്യാപിക അറസ്റ്റിൽ!| India News in Malayalam

മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ കണ്ടുപിടിച്ച ക്വട്ടേഷൻ ടീമിന് മൂന്ന് ലക്ഷം രൂപ നൽകിയാണ് കൊല നടത്തിയത്. കഴിഞ്ഞയാഴ്ചയാണ് പൻവേൽ...മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ ടീമിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അധ്യാപിക അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ കണ്ടുപിടിച്ച ക്വട്ടേഷൻ ടീമിന് മൂന്ന് ലക്ഷം രൂപ നൽകിയാണ് കൊല നടത്തിയത്. കഴിഞ്ഞയാഴ്ചയാണ്

ഫേസ്ബുക്കിലൂടെ കൊലപാതകികളെ ഏർപ്പാടാക്കി, കാമുകന്റെ ഭാര്യയെ അധ്യാപികയുടെ ക്വട്ടേഷൻ ടീം കഴുത്തറുത്ത് കൊന്നു | Teacher held for killing techie, looked for hitmen on Facebook, Google | Madhyamam

കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി 24കാരിയായ അധ്യാപിക. 29 വയസ്സുള്ള ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക.Murder Case. Arrest. Police. LOVEകാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി 24കാരിയായ അധ്യാപിക. 29 വയസ്സുള്ള ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക.Murder Case. Arrest. Police. LOVE

കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കഴുത്തറുത്തു കൊന്നു; അധ്യാപിക അറസ്റ്റിൽ | Murder Case | Arrest | Police | LOVE

india newsസെർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്തതിനാൽ താൻ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നാണ് നികിത പോലീസിനോട് പറഞ്ഞത്. പ്രവീണിനോട് കാര്യങ്ങൾ പറയുന്നതിന് മുൻപ് തന്നെ നികിത ക്വട്ടേഷൻ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.സെർച്ച് ഹിസ്റ്ററി ക്ലിയർ ചെയ്തതിനാൽ താൻ പിടിക്കപ്പെടില്ലെന്നാണ് കരുതിയതെന്നാണ് നികിത പോലീസിനോട് പറഞ്ഞത്. പ്രവീണിനോട് കാര്യങ്ങൾ പറയുന്നതിന് മുൻപ് തന്നെ നികിത ക്വട്ടേഷൻ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

malayalam.samayam.com