1. കിഷോറിന്റെയും റിയാസ് ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി 'പൊന്നിയിൻ സെല്വൻ' പ്രൊമൊ  Asianet News
  2. 'പൊന്നിയിന് സെല്വനി'ലെ പാണ്ഡ്യരായി റിയാസ് ഖാനും കിഷോറും; വീഡിയോ  Mathrubhumi
  3. 'പൊന്നിയിൻ സെല്വനി'ലെ വിസ്മയിപ്പിക്കുന്ന സെറ്റുകള്ക്ക് പിന്നില്, വീഡിയോ  Asianet News
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
'പൊന്നിയിൻ സെല്‍വന്റെ' പുതിയ പ്രൊമൊ. 'Ponniyin Selvan'.'പൊന്നിയിൻ സെല്‍വന്റെ' പുതിയ പ്രൊമൊ.

കിഷോറിന്റെയും റിയാസ് ഖാന്റെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തി 'പൊന്നിയിൻ സെല്‍വൻ' പ്രൊമൊ

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലെ  സോമൻ സംഭവൻ, രവി ദാസൻ എന്നിവരെ പരിചയപ്പെടുത്തി പുതിയ വീഡിയോ. കഥാപാത്രങ്ങളെ യഥാക്രമം റിയാസ് ഖാനും കിഷോറുമാണ്, Ponniyin Selvan Pandyas, Kishore, Riyaz Khan, Mani Ratnam, character Video Maniratnamഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവനിലെ  സോമൻ സംഭവൻ, രവി ദാസൻ എന്നിവരെ പരിചയപ്പെടുത്തി പുതിയ വീഡിയോ. കഥാപാത്രങ്ങളെ യഥാക്രമം റിയാസ് ഖാനും കിഷോറുമാണ്

'പൊന്നിയിന്‍ സെല്‍വനി'ലെ പാണ്ഡ്യരായി റിയാസ് ഖാനും കിഷോറും; വീഡിയോ, Ponniyin Selvan Pandyas Kishore Riyaz Khan Mani Ratnam character Video Maniratnam

മണിരത്നത്തിന്റെ വൻതാര ചിത്രം പൊന്നിയിൻ സെല്‍വന്‍ തിയറ്ററിലേക്കെത്താനൊരുങ്ങവേ, ചിത്രത്തിനായി കൂറ്റൻ സെറ്റുകള്‍‌ തയ്യാറാക്കിയതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിസ്‍മയിപ്പിക്കുന്ന കൊട്ടാരങ്ങളും മറ്റ് നിര്‍മിതികളും എങ്ങനെയൊണ് ഒരുക്കിയത് എന്ന് സൂചന നല്‍കുന്ന ബിഹൈൻഡ് ദ സീൻ വിഡിയോ ആണ്. ponniyinselvan set making video newsമണിരത്നത്തിന്റെ വൻതാര ചിത്രം പൊന്നിയിൻ സെല്‍വന്‍ തിയറ്ററിലേക്കെത്താനൊരുങ്ങവേ, ചിത്രത്തിനായി കൂറ്റൻ സെറ്റുകള്‍‌ തയ്യാറാക്കിയതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിസ്‍മയിപ്പിക്കുന്ന കൊട്ടാരങ്ങളും മറ്റ് നിര്‍മിതികളും എങ്ങനെയൊണ് ഒരുക്കിയത് എന്ന് സൂചന നല്‍കുന്ന ബിഹൈൻഡ് ദ സീൻ വിഡിയോ ആണ്. ponniyinselvan set making video news

ബ്രഹ്‍മാണ്ഡ അനുഭവമാകും ‘പൊന്നിയിൻ സെല്‍വന്‍’: സെറ്റ് ഒരുക്കിയത് ഇങ്ങനെ: വിഡിയോ | ponniyinselvan set making video news