1. വിജിലൻസ് കേസ്: പിണറായിക്ക് വിചാരണ? ‘വജ്രായുധം’ പുറത്തെടുക്കാൻ ഗവർണർ?  Manorama Online
  2. 'സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും'; മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജോതികുമാർ ചാമക്കാല  Asianet News
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
പ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം.Arif Mohammad Khan. Pinarayi Vijayan. Kannur University. Vigilance Case. Manorama News Premium.Latest News. Malayalam News. Malayala Manorama. Manorama Onlineപ്രോസിക്യൂഷൻ അനുമതി ഗവർണർ നിഷേധിച്ചാൽ വിജിലൻസ് കേസ് നടപടികൾ അതോടെ അവസാനിക്കും. ഗവർണറും സർക്കാരുമായുള്ള അന്തർധാര സജീവമാണെന്ന കോൺഗ്രസ് ആരോപണത്തിന് ബലം.Arif Mohammad Khan. Pinarayi Vijayan. Kannur University. Vigilance Case. Manorama News Premium.Latest News. Malayalam News. Malayala Manorama. Manorama Online

വിജിലൻസ് കേസ്: പിണറായിക്ക് വിചാരണ? ‘വജ്രായുധം’ പുറത്തെടുക്കാൻ ഗവർണർ? |Arif Mohammad Khan| Pinarayi Vijayan| Kannur University| Vigilance Case | Manorama News Premium |

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. വി സി നിയമനത്തിൽ സമ്മർദം ചെലുത്തിയെന്ന ഗവർണ്ണറുടെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി. Kannur VC appointment: Congress filed a complaint against the Chief Minister in Vigilance Court for legal battleകോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് പരാതി നല്‍കിയത്. വി സി നിയമനത്തിൽ സമ്മർദം ചെലുത്തിയെന്ന ഗവർണ്ണറുടെ പരാമർശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി.

കണ്ണൂർ വിസി നിയമനം: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി,സ്വജനപക്ഷപാതം നടത്തിയെന്ന് ആക്ഷേപം