1. 'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും വീണ്ടും; 'ഇരുള്‍' കുട്ടിക്കാനത്ത് ആരംഭിച്ചു  Asianet News
  2. ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു  മലയാള മനോരമ
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Fahadh, Darshana to reunite after C U Soon in Irul. സി യു സൂണിനു ശേഷം ഫഹദും ദര്‍ശനയും, ഇരുള്‍ ആരംഭിച്ചുനസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിനും ദര്‍ശനയ്ക്കുമൊപ്പം സൗബിന്‍ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

'സി യു സൂണി'നു ശേഷം ഫഹദും ദര്‍ശനയും വീണ്ടും; 'ഇരുള്‍' കുട്ടിക്കാനത്ത് ആരംഭിച്ചു | fahadh darshana to reunite after c u soon in irul

സീ യു സൂൺ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരുൾ എന്നാണ് സിനിമയുടെ പേര്. സംവിധാനം നസീഫ് യൂസഫ്.Irul Movie. Irul Fahadh. Irul Anto Joseph.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Onlineസീ യു സൂൺ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇരുൾ എന്നാണ് സിനിമയുടെ പേര്. സംവിധാനം നസീഫ് യൂസഫ്.Irul Movie. Irul Fahadh. Irul Anto Joseph.Mollywood Movie News. Movie News. Film News. Cinema News. Malayalam. Hindi. English. Tamil. Manorama Online

ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു | Irul Movie Fahadh Faasil