1. ചൈന ലോകത്തെ ചതിച്ചോ ? ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് ! കൊവിഡിനെ ആറു മാസം കൊണ്ട് വുഹാൻ ലാബിൽ നിർമിച്ചതെന്ന് വൈറോളജിസ്‌റ്റ്  Keralakaumudi Online
  2. കൊവിഡ് 19 വൈറസ് ; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗവേഷകര്‍  Asianet News Malayalam
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക

Latest News, Breaking News, Audio News, Kerala News, India News, World News, Politics, Cinema, Travel, Cartoons, Photogallery. Kerala Kaumudi is a Prominent Malayalam language daily newspaper published from Kerala, India with the latest news on Kerala, India, World, Politics, Current Affairs, Travel, Cinema, Food, Latest Kerala News, Malayalam News, Kerala Politics, India Politics, Malayalam Cinema, Cinema Reviews, Audio News

Latest News | Breaking News | Audio News | Kerala News | India News | World News | Politics | Movies | Travel | Cartoons | Photogallery | Kerala Kaumudi Online

കൊവിഡ് 19 വൈറസ് വ്യാപനം സംബന്ധിച്ച വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും അവസാനത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 9,39,755 പേരുടെ ജീവന്‍ വൈറസ് ബാധമൂലം നഷ്ടപ്പെട്ട് കഴിഞ്ഞു. ലോകത്ത് ഇതുവരെയായി 2,97,57,889 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവനും കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ പ്രശ്നത്തിലാണ് മുന്നോട്ട് പോകുന്നത്. കൊവിഡ് 19 വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഏറെ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ ആന്‍റി വൈറസ് ഉദ്പാദനം വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതിനിടെ മറ്റൊരു നിര്‍ണ്ണായക കണ്ടെത്തല്‍ നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസർ കാമിൽ എഹ്രെ നടത്തിയതായി ' ദി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പുറത്ത് വിട്ടിരിക്കുന്നു.കൊവിഡ് 19 വൈറസ് വ്യാപനം സംബന്ധിച്ച വേള്‍ഡോമീറ്ററിന്‍റെ ഏറ്റവും അവസാനത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ 9,39,755 പേരുടെ ജീവന്‍ വൈറസ് ബാധമൂലം നഷ്ടപ്പെട്ട് കഴിഞ്ഞു. ലോകത്ത് ഇതുവരെയായി 2,97,57,889 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ലോകം മുഴുവനും കൊറോണാ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏറെ പ്രശ്നത്തിലാണ് മുന്നോട്ട് പോകുന്നത്. കൊവിഡ് 19 വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഏറെ പരീക്ഷണങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമായതിനാല്‍ ആന്‍റി വൈറസ് ഉദ്പാദനം വൈകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതിനിടെ മറ്റൊരു നിര്‍ണ്ണായക കണ്ടെത്തല്‍ നോർത്ത് കരോലിന യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ലബോറട്ടറിയിലെ പീഡിയാട്രിക്സ് അസിസ്റ്റന്റ് പ്രൊഫസർ കാമിൽ എഹ്രെ നടത്തിയതായി ' ദി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍' പുറത്ത് വിട്ടിരിക്കുന്നു.

കൊവിഡ് 19 വൈറസ് ; ചിത്രങ്ങള്‍ പുറത്ത് വിട്ട് ഗവേഷകര്‍ | SARS CoV 2 Photo published by scientists photo story