അതീവ ഗ്ലാമറസായി ദുര്‍ഗ കൃഷ്ണ; ചിത്രം കണ്ട് ‍ഞെട്ടി സോഷ്യല്‍ മീഡിയ  Samayam MalayalamGoogle വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് കടന്നു കൂടിയ നടിയാണ് ദുര്‍ഗ ക‍ൃഷ്ണ. പൊതുവെ നാടന്‍ വേഷങ്ങളിലാണ് ദുര്‍ഗയെ സിനിമകളില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ തന്റെ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ദുര്‍ഗ ഇപ്പോള്‍. ദുര്‍ഗ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം വെെറലായി മാറിയിരിക്കുകയാണ്. അതീവ ഗ്ലാമറസായാണ് ദുര്‍ഗ എത്തിയിരിക്കുന്നത്. ഇരും കെെയ്യും നീട്ടിയാണ് ആരാധകര്‍ പുതിയ ലുക്കിനെ സ്വീകരിച്ചത്.Also Read: അന്ന ബെന്നിന്‍റ 'ഹെലന്‍' ബോളിവുഡിലേക്ക്; നായികയാകാൻ ജാൻവിവളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് കടന്നു കൂടിയ നടിയാണ് ദുര്‍ഗ ക‍ൃഷ്ണ. പൊതുവെ നാടന്‍ വേഷങ്ങളിലാണ് ദുര്‍ഗയെ സിനിമകളില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ തന്റെ ആരാധകരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ദുര്‍ഗ ഇപ്പോള്‍. ദുര്‍ഗ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രം വെെറലായി മാറിയിരിക്കുകയാണ്. അതീവ ഗ്ലാമറസായാണ് ദുര്‍ഗ എത്തിയിരിക്കുന്നത്. ഇരും കെെയ്യും നീട്ടിയാണ് ആരാധകര്‍ പുതിയ ലുക്കിനെ സ്വീകരിച്ചത്.Also Read: അന്ന ബെന്നിന്‍റ 'ഹെലന്‍' ബോളിവുഡിലേക്ക്; നായികയാകാൻ ജാൻവി