1. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് യശ്വന്ത് സിന്‍ഹ; പാര്‍ട്ടി പ്രഖ്യാപനം ഉടന്‍  മാതൃഭൂമി
  2. മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾ; പുതിയ മുന്നണിയുമായി യശ്വന്ത് സിൻഹ  മലയാള മനോരമ
  3. പുതിയ പാർട്ടിയുമായി മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ  മാധ്യമം
  4. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
Yashwant sinha announces return to party politics , സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് യശ്വന്ത് സിന്‍ഹ; പാര്‍ട്ടി പ്രഖ്യാപനം ഉടന്‍, Latest news in India, Top breaking headlines on politics, current affairs, news live from other states on business, technology - Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumi, Latest India News in Malayalam | Breaking News| India Politics | Mathrubhumiപട്‌ന: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഉടന്‍ പുതിയ പാര്‍ട്ടി ..

സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന് യശ്വന്ത് സിന്‍ഹ; പാര്‍ട്ടി പ്രഖ്യാപനം ഉടന്‍ | yashwant sinha

പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്നു മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ. മുന്നണിയുടെ പേരു പിന്നീടു.political news.politics nation.news.yashwant sinha.BJP.Assembly election.NDA.Bihar polls.RJD. Latest News. malayalam news. manorama online. manorama news.Latest News. Malayalam News. Malayala Manorama. Manorama Onlineപട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മത്സരിക്കുമെന്നു മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ. മുന്നണിയുടെ പേരു പിന്നീടു.political news.politics nation.news.yashwant sinha.BJP.Assembly election.NDA.Bihar polls.RJD. Latest News. malayalam news. manorama online. manorama news.Latest News. Malayalam News. Malayala Manorama. Manorama Online

പുതിയ മുന്നണിയുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ യശ്വന്ത് സിൻഹ | Yashwant Sinha | Bihar | Manorama News

ന്യൂഡൽഹി: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത്​ സിൻഹ വീണ്ടും രാഷ്​ട്രീയരംഗത്തേക്ക്​.  പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ശനിയാഴ്​ച അദ്ദേഹം പ്രഖ്യാപിച്ചു. ബിഹാറിൽ എൻ.ഡി.എ സർക്കാറിനെ അധികാരത്തിൽ നിന്ന്​ പുറത്താക്കുകയാണ്​ ലക്ഷ്യമെന്നും​ യശ്വന്ത സിൻഹ പറഞ്ഞു.
 
 രണ്ട്​ വർഷം മുമ്പാണ്​ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ച്​ സിൻഹ സജീവ രാഷ്​ട്രീയം ഉപേക്ഷിച്ചത്​. പിന്നീട്​ കേന്ദ്രസർക്കാറിനെതിരേയും ബി.ജെ.പിക്കെതിരെയും അദ്ദേഹം ശക്​തമായ വിമർശനങ്ങളുന്നയിച്ചിരുന്നു.  - India News | Madhyamamന്യൂഡൽഹി: മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത്​ സിൻഹ വീണ്ടും രാഷ്​ട്രീയരംഗത്തേക്ക്​.  പുതിയ പാർട്ടിയുണ്ടാക്കുമെന്ന് ശനിയാഴ്​ച അദ്ദേഹം പ്രഖ്യാപിച്ചു. ബിഹാറിൽ എൻ.ഡി.എ സർക്കാറിനെ അധികാര

പുതിയ പാർട്ടിയുമായി മുൻ ബി.ജെ.പി നേതാവ്​ ​യശ്വന്ത്​ സിൻഹ  | Yashwant Sinha Returns to Politics ahead of Bihar Polls-India news | Madhyamam

Yashwant Sinha Returns to Politics With Launch of New Party In BiharYashwant Sinha Returns to Politics With Launch of New Party In Bihar

Yashwant Sinha Returns to Politics With Launch of New Party In Bihar | രണ്ട് വര്‍ഷത്തിന് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക്;പാര്‍ട്ടി പ്രഖ്യാപനം ഉടന്‍; ബീഹാറില്‍ മൂന്നാംമുന്നണി - Malayalam Oneindia

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ എന്‍.ഡി.എ വിരുദ്ധ മുന്നണിയെന്ന പ്രഖ്യാപനമാണ് യശ്വന്ത് സിന്‍ഹ നടത്തിയിരിക്കുന്നത്. എന്നാല്‍, മുന്നണിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. ലാലുപ്രസാദ് യാദവിന്‍റെ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്ത പശ്ചാത്തലത്തിലാണ് നീക്കം.  തന്ത്രപരമായ രാഷ്ട്രീയ നീക്കവുമായി മുന്‍ BJP നേതാവ്   യശ്വന്ത് സിന്‍ഹ.  പുതിയ  മുന്നണി രൂപീകരിച്ച്  ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്  അദ്ദേഹം പ്രഖ്യാപിച്ചു.

Yashwant Sinha declares third front, will contest in Bihar Assembly Elections | NDAയ്ക്കെതിരെ പുതിയ മുന്നണിയുമായി യശ്വന്ത് സിന്‍ഹ, ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കു൦ | News in Malayalam