1. എതിർപ്പ് മറികടന്നു; ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി ചൈന: രോഷം  മനോരമ ന്യൂസ്‌
  2. പിടിമുറുക്കി ചൈന; എതിര്‍പ്പിനിടെ ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി  മലയാള മനോരമ
  3. ഹോങ്കോങ്ങിനുമേൽ പിടിമുറുക്കി ചൈന, സുരക്ഷാ നിയമം പാസാക്കി  Asianet News
  4. ഹോ ങ്കോങ് ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന | China passes controversial Hong Kong nat'l security law-World news  മാധ്യമം
  5. ഹോങ്‌കോംഗ് സുരക്ഷാ നിയമം പാസാക്കി ചൈന; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് പ്രക്ഷോഭകര്‍  മംഗളം
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഐകകണ്ഠ്യേനയാണ് നിയമത്തിന്.China. Honkong. Protest.Breaking News. Manorama Newsജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഐകകണ്ഠ്യേനയാണ് നിയമത്തിന്.China. Honkong. Protest.Breaking News. Manorama News

എതിർപ്പ് മറികടന്നു; ഹോങ്കോങ് സുരക്ഷാ നിയമം പാസാക്കി ചൈന: രോഷം | China | Honkong | Protest | Breaking News | Manorama News

ബെയ്ജിങ്∙ ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഏകകണ്ഠേനയാണ് നിയമത്തിന്.China. Hong Kong. National Security Law. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Onlineബെയ്ജിങ്∙ ജനാധിപത്യവാദികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഏകകണ്ഠേനയാണ് നിയമത്തിന്.China. Hong Kong. National Security Law. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Online

ചൈന ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി; നിയമത്തിന്‍റെ പൂര്‍ണരൂപം പുറത്തുവിട്ടിട്ടില്ല | Manorama Online

ഹോങ്കോങ്ങിനുമേൽ പിടിമുറുക്കാനുള്ള പുതിയ സുരക്ഷാ നിയമം ചൈന പാസാക്കി. ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. | China passes new national security law aimed at Hong Kongസ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ മാസങ്ങളായി നടക്കുന്ന ചൈനാവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് നിയമമുണ്ടാക്കിയത്. 

ഹോങ്കോങ്ങിനുമേൽ പിടിമുറുക്കി ചൈന, സുരക്ഷാ നിയമം പാസാക്കി | China passes new national security law aimed at Hong Kong

ബെയ്​ജിങ്​: പ്രതിഷേധങ്ങൾക്കിടെ ഹോ​ങ്കോങ്​ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന. ഞായറാഴ്​ച തുടങ്ങിയ നാഷണൽ പീപ്പിൾസ്​ കോൺഗ്രസിൻെറ സ്​റ്റാൻഡിങ്​ കമ്മിറ്റിയാണ്​ നിയമം പാസാക്കിയത്​. ഹോ​ങ്കോങ്​ മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.
 
 അതേസമയം, നിയമത്തിൻെറ കരട്​​ ഇതുവരെ പുറത്ത്​ വന്നിട്ടില്ല. നിയമം പാസാക്കിയെന്ന വാർത്തയോ​ട്​ പ്രതികരിക്കാൻ ഹോ​ങ്കോങ്​ നേതാവ്​ കാരി ലാം തയാറായിട്ടില്ല. ​ഹോ​ങ്കോങ്​ വീണ്ടും ചൈനയുടെ നിയന്ത്രണത്തിലേക്ക്​ വന്ന ദിനമായ ജൂലൈ ഒന്നിന്​ പുതിയ നിയമം നിലവിൽ വരുമെന്നാണ്​ പ്രതീക്ഷ. - Asia-Pacific News | Madhyamamബെയ്​ജിങ്​: പ്രതിഷേധങ്ങൾക്കിടെ ഹോ​ങ്കോങ്​ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന. ഞായറാഴ്​ച തുടങ്ങിയ നാഷണൽ പീപ്പിൾസ്​ കോൺഗ്രസിൻെറ സ്​റ്റാൻഡിങ്​ കമ്മിറ്റിയാണ്​ നിയമം പാസാക്കിയത്​. ഹോ​ങ്കോങ്​ മാധ്യമങ്ങളാ

ഹോ​ങ്കോങ്​ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന | China passes controversial Hong Kong nat'l security law-World news | Madhyamam

China passes controversial Hong Kong security lawChina passes controversial Hong Kong security law

China passes controversial Hong Kong security law | ഹോങ്‌കോംഗ് സുരക്ഷാ നിയമം പാസാക്കി ചൈന; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് പ്രക്ഷോഭകര്‍ | Mangalam

പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.പുതിയ നിയമം പ്രാബല്യത്തിലായത് ഹോങ്കോങിന്റെ അസ്തിത്വത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്.

ഹോങ്കോങ്ങിന്മേല്‍ പിടിമുറുക്കി ചൈന: സുരക്ഷാ നിയമം പാസാക്കി