1. പീഡനം, കേസുകളിൽ കുടുക്കാൻ ശ്രമം; കുരുക്ക് മുറുക്കി ആത്മഹത്യാക്കുറിപ്പ്  മലയാള മനോരമ
  2. കത്തിലെ ആരോപണം തെറ്റിദ്ധരിപ്പിക്കാൻ ഉണ്ടാക്കിയതെന്ന് തുഷാര്‍, മഹേശന്‍റെ ഭാര്യയുടെ മൊഴിയെടുക്കുന്നു  Asianet News
  3. മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു: മഹേശന്‍റെ കത്ത് പുറത്ത്  മാധ്യമം
  4. Malayalam News - 'മഹേശൻ ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭà  News18 മലയാളം
  5. 'മൈക്രോഫിനാൻസ് കേസുകൾ തലയിൽ കെട്ടി വെക്കാൻ ശ്രമം', മഹേശന്‍റെ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്  Asianet News
  6. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
ആലപ്പുഴ∙ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി നേതാവ് കെ.കെ. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പ്. നിരന്തരമായ.എസ്എൻഡിപി. കെ.കെ. മഹേശൻ. SNDP. KK Maheshan. Police. Manorama News.Latest News. Malayalam News. Malayala Manorama. Manorama Onlineആലപ്പുഴ∙ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി നേതാവ് കെ.കെ. മഹേശന്‍റെ ആത്മഹത്യാക്കുറിപ്പ്. നിരന്തരമായ.എസ്എൻഡിപി. കെ.കെ. മഹേശൻ. SNDP. KK Maheshan. Police. Manorama News.Latest News. Malayalam News. Malayala Manorama. Manorama Online

കുരുക്ക് മുറുക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത് | SNDP | Alappuzha | Manorama News

എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെകെ മഹേശൻ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത് പൊലീസിന് കൈമാറി. നിരന്തരമായി അപമാനിക്കുന്നു. മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കേസുകളെല്ലാം തൻറെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നതായും കേസിന്‍റെ പേരിൽ നിരന്തരമായി ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കത്തിലുണ്ട് | sndp workers kk mahesans letter on microfinance fund fraudsമൈക്രോഫിനാൻസുമായി ബന്ധപ്പെട്ട കേസുകളെല്ലാം തൻറെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്നതായും കേസിന്‍റെ പേരിൽ നിരന്തരമായി ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കത്തിലുണ്ട്.

'മൈക്രോഫിനാൻസ് കേസുകൾ തലയിൽ കെട്ടി വെക്കാൻ ശ്രമം', മഹേശന്‍റെ കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് | sndp workers kk mahesans letter on microfinance fund frauds

ആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യൂണിയന്‍ നേതാവ് കെ.കെ.മഹേശനെതിരെ ഗുരുതര ആരോപണവുമായി തുഷാര്‍ വെള്ളാപ്പള്ളി. അറസ്റ്റ് ഭയന്നാണ് കെ.കെ.മഹേശന്‍ ആത്മഹത്യ.Thushar Vellappally.Suicide.Breaking News. Manorama Newsആത്മഹത്യ ചെയ്ത എസ്എന്‍ഡിപി യൂണിയന്‍ നേതാവ് കെ.കെ.മഹേശനെതിരെ ഗുരുതര ആരോപണവുമായി തുഷാര്‍ വെള്ളാപ്പള്ളി. അറസ്റ്റ് ഭയന്നാണ് കെ.കെ.മഹേശന്‍ ആത്മഹത്യ.Thushar Vellappally.Suicide.Breaking News. Manorama News

മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്ന്; ഗുരുതര ആരോപണവുമായി തുഷാർ | Thushar Vellappally | Suicide | Breaking News | Manorama News

ചേർത്തല: ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. ഇപ്പോൾ ജീവിതം അവസാനിപ്പിച്ചില്ലെങ്കിൽ ഇനിയും മാനസിക പീഡനമുണ്ടാകുമെന്നും അത് താങ്ങാൻ കഴിയില്ലെന്നും ഭാര്യക്ക് എഴുതിവെച്ച കത്തിൽ പറയുന്നു. മൊഴി നൽകുന്നതിനിടെയാണ് ഭാര്യ ഉഷാദേവി കത്ത് പോലീസിനു കൈമാറിയത്. മറ്റ് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങൾ നൽകിയ മൊഴികൾ എസ്.എൻ.ഡി.പി യൂണിയൻ നേതൃത്വത്തിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. - Kerala News | Madhyamamചേർത്തല: ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശൻ ഭാര്യക്കെഴുതിയ കത്ത് പുറത്ത് വന്നു. മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ജീവനോടുക്കുന്നുവെന്നാണ് കത്തിൽ പറയുന്നത്. 

മാനസിക പീഡനം താങ്ങാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു: മഹേശന്‍റെ കത്ത് പുറത്ത് | Suicide of K K Maheshan- Kerala news | Madhyamam

മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി| thushar vellapally says about sndp leader maheshans suicideമഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി| thushar vellapally says about sndp leader maheshans suicide

Malayalam News - 'മഹേശൻ ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്ന്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ': തുഷാര്‍ വെള്ളാപ്പള്ളി| thushar vellapally says about sndp leader maheshans suicide | News18 Kerala, Kerala Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

തന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഹേശൻ ഭാര്യക്ക് നൽകിയ കത്ത് പോലിസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചിരുന്നുതന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മഹേശൻ ഭാര്യക്ക് നൽകിയ കത്ത് പോലിസിന് കൈമാറുമെന്ന് കുടുംബം അറിയിച്ചിരുന്നു

മഹേശന്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം വേണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നൽകി

thushar vellapally അറസ്റ്റ് ഭയന്നാണ് എസ്എൻഡിപി യൂണിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യയെന്ന് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ നേതൃയോഗം കൊച്ചിയിൽ ചേരുന്നിടെയാണ് ഇങ്ങനെയൊരു SNDP, Thushar Vellappalli, Thushar Vellappallythushar vellapally അറസ്റ്റ് ഭയന്നാണ് എസ്എൻഡിപി യൂണിയൻ നേതാവ് കെ കെ മഹേശന്റെ ആത്മഹത്യയെന്ന് തുഷാർ വെള്ളാപ്പള്ളി. എൻഡിഎ നേതൃയോഗം കൊച്ചിയിൽ ചേരുന്നിടെയാണ് ഇങ്ങനെയൊരു SNDP, Thushar Vellappalli, Thushar Vellappally

thushar vellapally മഹേശന്റെ ആത്മഹത്യ അറസ്റ്റ് ഭയന്ന്; തുഷാർ വെള്ളാപള്ളി