1. അലാസ്കയ്ക്കുസമീപം റഷ്യൻ സൈനിക വിമാനങ്ങൾ; തടഞ്ഞ് യുഎസ് പോർ വിമാനങ്ങൾ  മലയാള മനോരമ
  2. റഷ്യൻ വിമാനങ്ങൾ അലാസ് കക്ക് സമീപം തടഞ്ഞ് യു.എസ്  മാധ്യമം
  3. Google വാർത്ത-ൽ സമ്പൂർണ്ണ റിപ്പോർട്ട് കാണുക
വാഷിങ്ടൻ∙ അലാസ്കൻ തീരത്ത് റഷ്യയുടെ നാല് നിരീക്ഷണ വിമാനങ്ങളെ യുഎസ് പോർ വിമാനങ്ങള്‍ തടഞ്ഞു. അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ ശ്രദ്ധയിൽപെട്ടതിനെ.യുഎസ്. റഷ്യ. USA. Russia. Air Craft. NORAD. Manorama News. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Onlineവാഷിങ്ടൻ∙ അലാസ്കൻ തീരത്ത് റഷ്യയുടെ നാല് നിരീക്ഷണ വിമാനങ്ങളെ യുഎസ് പോർ വിമാനങ്ങള്‍ തടഞ്ഞു. അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിൽ ശ്രദ്ധയിൽപെട്ടതിനെ.യുഎസ്. റഷ്യ. USA. Russia. Air Craft. NORAD. Manorama News. Manorama Online.Latest News. Malayalam News. Malayala Manorama. Manorama Online

അലാസ്കയ്ക്കു സമീപം റഷ്യൻ സൈനിക വിമാനങ്ങൾ | USA | Russia | Manorama News

വാഷിങ്​ടൺ: അലാസ്​കക്ക്​ സമീപം റഷ്യയുടെ നാല്​ വിമാനങ്ങൾ തടഞ്ഞ്​ യു.എസ്​. റഷ്യയുടെ ടുപലേവ്​ ടു 142 വിമാനങ്ങളെയാണ്​ യു.എസ്​ എഫ്​ 22 പോർ വിമാനങ്ങൾ ശനിയാഴ്​ച തടഞ്ഞത്​. നോർത്ത്​ അമേരിക്കൻ എയ്​റോസ്​പേസ്​ ഡിഫൻസ്​ കമാൻഡാണ്​ ഇക്കാര്യം അറിയിച്ചത്​. 
 
 അലാസ്​കൻ എയർ ഡിഫൻസ്​ ഐഡിൻറിഫിക്കേഷൻ സോണിൽ എത്തിയതിനെ തുടർന്നാണ്​ വിമാനങ്ങൾ തടഞ്ഞതെന്നാണ്​ സൂചന. അതേസമയം, റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമപാതയിൽ തന്നെയായിരുന്നെന്നും യു.എസി​​െൻറ അധീനതയിലുള്ള മേഖലയിലേക്ക്​ കടന്നിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്ത വരുന്നുണ്ട്​.  - Americas News | Madhyamamവാഷിങ്​ടൺ: അലാസ്​കക്ക്​ സമീപം റഷ്യയുടെ നാല്​ വിമാനങ്ങൾ തടഞ്ഞ്​ യു.എസ്​. റഷ്യയുടെ ടുപലേവ്​ ടു 142 വിമാനങ്ങളെയാണ്​ യു.എസ്​ എഫ്​ 22 പോർ വിമാനങ്ങൾ ശനിയാഴ്​ച തടഞ്ഞത്​. നോർത്ത്​ അമേരിക്കൻ എയ്​റോസ്​പേസ്​

റഷ്യൻ വിമാനങ്ങൾ അലാസ്​കക്ക്​ സമീപം തടഞ്ഞ്​ യു.എസ്​ | US F-22 jets intercept Russian maritime patrol aircraft off Alaska-India news | Madhyamam